ലിസ ആൻ വാൾട്ടർ: അമേരിക്കന്‍ ചലചിത്ര നടന്‍

ലിസ ആൻ വാൾട്ടർ (ജനനം ഓഗസ്റ്റ് 3, 1963) ഒരു അമേരിക്കൻ നടിയും ഹാസ്യകാരിയും ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവുമാണ്, പ്രണയാത്മക ഹാസ്യ ചിത്രമായ ദി പാരന്റ് ട്രാപ്പിലെ ചെസ്സി എന്ന കഥാപാത്രത്തിലൂടെയും എബിസിയുടെ പീബോഡി അവാർഡ് നേടിയ ഹാസ്യ പരമ്പര അബോട്ട് എലിമെന്ററിയിലെ മെലിസ സ്കീമൻറി എന്ന കഥാപാത്രത്തിൻറേയും പേരിലാണ് അറിയപ്പെടുന്നത്.

ഇതിലെ വേഷം ഒരു സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് സമ്മാനിച്ചു.

ലിസ ആൻ വാൾട്ടർ
ലിസ ആൻ വാൾട്ടർ: അമേരിക്കന്‍ ചലചിത്ര നടന്‍
വാൾട്ടർ 2016 ൽ
ജനനം (1963-08-03) ഓഗസ്റ്റ് 3, 1963  (60 വയസ്സ്)
സിൽവർ സ്പ്രിംഗ്, മേരിലാൻഡ്, യു.എസ്.
കലാലയംകാത്തലിക് യൂണിവേഴ്സിറ്റി (BFA)
തൊഴിൽനടി, ഹാസ്യനടി, ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവ്
സജീവ കാലം1995–ഇതുവരെ
കുട്ടികൾ4

ജീവിതരേഖ

1963 ഓഗസ്റ്റ് 3 ന് മേരിലാൻഡിലെ സിൽവർ സ്പ്രിംഗ് നഗരത്തിലാണ് ലിസ ആൻ വാൾട്ടർ ജനിച്ചത്. അവളും മൂത്ത സഹോദരി ലോറയും ഫ്രാൻസിൽ ജനിച്ച അൽസേഷ്യൻ വംശജനും ഭൌമശാസ്ത്രകാരനായിരുന്ന ബ്രിട്ടീഷ് പിതാവിന്റെയും സിസിലിയിൽ ജനിച്ച അദ്ധ്യാപികയായ മാതാവിൻറേയും മക്കളാണ്. പിതാവിന്റെ ജോലി സംബന്ധമായ യാത്രകളേത്തുടർന്ന് കുടുംബം വിവിധ സ്ഥലങ്ങളിൽ താമസിച്ചതിനാൽ അവരുടെ ബാല്യകാല ഭവനങ്ങളിൽ ജർമ്മനി, വാഷിംഗ്ടൺ ഡിസിയുടെ പ്രാന്തപ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു. 1983-ൽ വാഷിംഗ്ടൺ ഡിസിയിലെ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിൽ നിന്ന് നാടക കലയിൽ ബിരുദം നേടി.

1983-ൽ സഹനടനായ സാം ബൗമിനെ അവർ വിവാഹം കഴിച്ചു. 1999-ൽ വിവാഹമോചനം നേടുന്നതിന് മുമ്പ് അവർക്ക് ജോർദാൻ (1988) ഡെലിയ (1992) എന്നീ കുട്ടികളുണ്ടായിരുന്നു. സ്പെൻസർ, സൈമൺ വാൾട്ടർ (11 ഒക്ടോബർ 2000) എന്നീ ഇരട്ടക്കുട്ടികളുടെ മാതാവുമാണ് അവർ.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾ

🔥 Trending searches on Wiki മലയാളം:

ഓടക്കുഴൽ പുരസ്കാരംമംഗളൂരുമഞ്ഞുമ്മൽ ബോയ്സ്ലിംഫോസൈറ്റ്പാലക്കാട്മഹാത്മാ ഗാന്ധിമെസപ്പൊട്ടേമിയഅറ്റോർവാസ്റ്റാറ്റിൻസാറാ ജോസഫ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഡെൽഹിഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംമദ്യംതിരുവനന്തപുരംചാത്തൻമഹേന്ദ്ര സിങ് ധോണിപ്രമേഹംതകഴി ശിവശങ്കരപ്പിള്ളസെറോടോണിൻസംഘകാലംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമോയിൻകുട്ടി വൈദ്യർമുണ്ടിനീര്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ലിംഗംആസ്പെർജെർ സിൻഡ്രോംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഭാരതപ്പുഴഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌മൈക്കിൾ കോളിൻസ്വെള്ളാപ്പള്ളി നടേശൻവാഴവാസ്കോ ഡ ഗാമരാജ്യസഭമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംചോറ്റാനിക്കര ഭഗവതിക്ഷേത്രംജി. ശങ്കരക്കുറുപ്പ്ക്രിസ്റ്റ്യാനോ റൊണാൾഡോകേരള നവോത്ഥാനംനേപ്പാൾആനദേശാഭിമാനി ദിനപ്പത്രംജ്ഞാനപ്പാനഗായത്രീമന്ത്രംഹൃദയാഘാതംതങ്കമണി സംഭവം2+2 മന്ത്രിതല സംഭാഷണംമദ്ധ്യകാലംമഴകഥകളിമിഷനറി പൊസിഷൻനക്ഷത്രംടോം ഹാങ്ക്സ്ഇക്‌രിമഃകടുക്കസമീർ കുമാർ സാഹസദ്യകേരളീയ കലകൾമെറ്റ്ഫോർമിൻഅസ്സീസിയിലെ ഫ്രാൻസിസ്മലൈക്കോട്ടൈ വാലിബൻമദ്ഹബ്ഖുറൈഷികഞ്ചാവ്തൃശ്ശൂർകിഷിനൌകൊൽക്കത്ത നൈറ്റ് റൈഡേർസ്യോദ്ധാവൈകുണ്ഠസ്വാമിസ്‌മൃതി പരുത്തിക്കാട്വള്ളത്തോൾ നാരായണമേനോൻനസ്ലെൻ കെ. ഗഫൂർമാലികിബ്നു അനസ്മരുഭൂമിഅർ‌ണ്ണോസ് പാതിരിമിഖായേൽ ഗോർബച്ചേവ്ദേശീയ വിദ്യാഭ്യാസ നയം🡆 More