റോക്കി മലനിരകൾ

വടക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന മലനിരകളാണ്‌ റോക്കി മലനിരകൾ അഥവാ റോക്കീസ് (ഇംഗ്ലീഷ്:Rocky Mountains) കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ മുതൽ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ വരെ 4800 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി 4,401 മീറ്റർ ഉയരമുള്ള കൊളറാഡോയിലെ മൗണ്ട് എൽബെർട്ട് ആണ്‌.

റോക്കി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റോക്കി (വിവക്ഷകൾ) എന്ന താൾ കാണുക. റോക്കി (വിവക്ഷകൾ)

റോക്കി മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന് 3410 മീറ്റർ ഉയരത്തിൽ ഐസനോവർ തുരങ്കം സ്ഥിതിചെയ്യുന്നു.

റോക്കി മലനിരകൾ
റോക്കീസ്
മലനിരകൾ
റോക്കി മലനിരകൾ
മൊറൈൻ തടാകവും പത്തു കൊടുമുടികളുടെ താഴ്വരയും, ബാൻഫ് നാഷണൽ പാർക്ക്, ആൽബെർട്ട, കാനഡ
രാജ്യങ്ങൾ കാനഡ, അമേരിക്കൻ ഐക്യനാടുകൾ
Regions ബ്രിട്ടീഷ് കൊളംബിയ, അൽബെർട്ട, ഐഡഹോ, മൊണ്ടാന, വയോമിങ്, യൂറ്റാ, കൊളറാഡോ, ന്യൂ മെക്സിക്കോ
Part of Pacific Cordillera
Coordinates 39°07′04″N 106°26′43″W / 39.11778°N 106.44528°W / 39.11778; -106.44528
Highest point മൗണ്ട് എൽബെർട്ട്
 - ഉയരം 14,440 ft (4,401 m)
Geology ആഗ്നേയശില, Sedimentary, Metamorphic
Period പ്രിക്യാംബ്രിയൻ, ക്രെറ്റേഷ്യസ്
റോക്കി മലനിരകൾ

ഭൂമിശാസ്ത്രം

ബ്രിട്ടീഷ് കൊളംബിയയിലെ ലയാഡ് നദി മുതൽ ന്യൂ മെക്സിക്കോയിലെ റിയോ ഗ്രാൻഡെ വരെ വ്യാപിച്ചുകിടക്കുന്ന മലനിരകളെയാണ്‌ റോക്കി എന്ന് വിവക്ഷിക്കുന്നത്. ഇതിനു വടക്കായി സ്ഥിതിചെയ്യുന്ന യൂക്കോണിലെ സെൽവിൻ മലകൾ, അലാസ്കയിലെ ബ്രൂക്സ് മലകൾ എന്നിവയും തെക്ക് മെക്സിക്കോയിലെ സിയറ മാദ്രേ എന്നിവയും റോക്കിയുടെ ഭാഗമായി കണക്കാക്കുന്നില്ല. ഈ മലനിരകളിലെ പ്രായം കുറഞ്ഞവ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ, ഏകദേശം 14 കോടി മുതൽ 6.5 കോടി വർഷം മുൻപേ രൂപം കൊണ്ടതായി കണക്കാക്കപ്പെടുന്നു.

മനുഷ്യചരിത്രം

തദ്ദേശ ജനത

കഴിഞ്ഞ മഹാ ഹിമയുഗം മുതൽ റോക്കി മലനിരകളിൽ തദ്ദേശീയ ഇന്ത്യൻ വിഭാഗങ്ങൾ താമസിക്കുന്നുണ്ട്. അപ്പാച്ചേ, അറാപാഹോ, ബന്നൂക്ക്, ബ്ലാക്ക്ഫുട്ട്, ഷെയന്നെ, ക്രോ നേഷൻ, ഫ്ലാറ്റ്‌ഹെഡ്, ഷോഷോൺ, സിയൂക്സ്, യൂറ്റെ, ക്യൂറ്റെനായി , സെകാനി, ഡുന്നെ സാ എന്നീ വിഭാഗങ്ങളും ഇതി‌ൽ പെടുന്നു. .പ്രാചീന തദ്ദേശീയ ഇന്ത്യൻ ജനത മാമത്തുകളെയും പ്രാചീന കാട്ടുപോത്തിനെയും വേട്ടയാടിയിരുന്നു. ശരത്കാലത്തും (fall) ഹേമന്ദകാലത്തും (winter) പ്രാചീനവാസികൾ സമതലത്തിലെത്തി കാട്ടുപോത്തിനെ നായാടിയിരുന്നിരിക്കാം. വസന്തകാലത്തും (spring), ഗ്രീഷ്മകാലത്തും (summer) മാൻ, മത്സ്യം, എ‌ൽക്, എന്നിവയെ പിടിക്കാനും കിഴങ്ങുകളും കായ്കളും ശേഖരിക്കാനും ഇവർ മലകളിലേയ്ക്കും യാത്രചെയ്തിരുന്നിരിക്കാം. വന്യമൃഗങ്ങളെ തെളിച്ച് താല്പര്യമുള്ള സ്ഥലത്തേയ്ക്ക് കൊണ്ടുപോകാനായി പ്രാചീനമനുഷ്യർ നിർമിച്ച 5,400–5,800 വർഷം പഴക്കമുള്ള മതിലുകൾ ഇപ്പോഴും നിലവിലുണ്ട്. പ്രാചീനമനുഷ്യൻ വേട്ടയാടലിലൂടെ സസ്തനികളുടെ എണ്ണത്തിലും തീകത്തിക്കുന്നതിലൂടെ സസ്യജാലങ്ങളുടെ വിതരണത്തിലും വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

റോക്കി മലനിരകൾ ഭൂമിശാസ്ത്രംറോക്കി മലനിരകൾ മനുഷ്യചരിത്രംറോക്കി മലനിരകൾ അവലംബംറോക്കി മലനിരകൾ കൂടുതൽ വായനയ്ക്ക്റോക്കി മലനിരകൾ പുറത്തേയ്ക്കുള്ള കണ്ണികൾറോക്കി മലനിരകൾഅമേരിക്കൻ ഐക്യനാടുകൾഇംഗ്ലീഷ്ഐസനോവർ തുരങ്കംകാനഡകിലോമീറ്റർകൊളറാഡോന്യൂ മെക്സിക്കോബ്രിട്ടീഷ് കൊളമ്പിയമീറ്റർവടക്കേ അമേരിക്ക

🔥 Trending searches on Wiki മലയാളം:

നാടകംഓന്ത്അണലിഅയക്കൂറആന്റോ ആന്റണിസുമലതനാഡീവ്യൂഹംകുറിച്യകലാപംചില്ലക്ഷരംഫഹദ് ഫാസിൽമലബാർ കലാപംഓവേറിയൻ സിസ്റ്റ്സൂര്യഗ്രഹണംഅടൽ ബിഹാരി വാജ്പേയിപൊന്നാനി നിയമസഭാമണ്ഡലംപത്മജ വേണുഗോപാൽദേവസഹായം പിള്ളഅക്കരെശങ്കരാചാര്യർആയില്യം (നക്ഷത്രം)മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ഇടുക്കി ജില്ലമൗലിക കർത്തവ്യങ്ങൾആർത്തവചക്രവും സുരക്ഷിതകാലവുംകൊച്ചുത്രേസ്യകേരളാ ഭൂപരിഷ്കരണ നിയമംഖലീഫ ഉമർപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾശ്വാസകോശ രോഗങ്ങൾസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ഇന്ത്യൻ നാഷണൽ ലീഗ്കെ. അയ്യപ്പപ്പണിക്കർപേവിഷബാധനെഫ്രോളജിഎസ്. ജാനകിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപ്രീമിയർ ലീഗ്വയനാട് ലോക്‌സഭാ നിയോജകമണ്ഡലംകാസർഗോഡ് ജില്ലകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഝാൻസി റാണിമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകാവ്യ മാധവൻആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഗുരുവായൂരപ്പൻവിഷ്ണുനവരത്നങ്ങൾജാലിയൻവാലാബാഗ് കൂട്ടക്കൊലവയലാർ രാമവർമ്മകേരളത്തിലെ പൊതുവിദ്യാഭ്യാസംഅനശ്വര രാജൻതിരുവാതിരകളിഇന്ത്യയുടെ രാഷ്‌ട്രപതിഒരു സങ്കീർത്തനം പോലെദ്രൗപദി മുർമുവീണ പൂവ്വിഭക്തിറഫീക്ക് അഹമ്മദ്ആദ്യമവർ.......തേടിവന്നു...സമത്വത്തിനുള്ള അവകാശംഉമ്മൻ ചാണ്ടിനായർനക്ഷത്രംഎം.എസ്. സ്വാമിനാഥൻമെറ്റ്ഫോർമിൻവട്ടവടമകം (നക്ഷത്രം)മാമ്പഴം (കവിത)ആധുനിക കവിത്രയംപ്രധാന താൾതെങ്ങ്തൃശ്ശൂർ ജില്ലകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംനഥൂറാം വിനായക് ഗോഡ്‌സെന്യൂട്ടന്റെ ചലനനിയമങ്ങൾപ്രഭാവർമ്മ🡆 More