റാബത്ത്

റാബത്ത് (അറബി: الرِّبَاط‬; Moroccan Arabic: الرباط, romanized: ṛ-ṛbaṭ; Standard Moroccan Tamazight: ⵕⵕⴱⴰⵟ, translit. ṛṛbaṭ‎) ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ തലസ്ഥാന നഗരവും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവുമാണ്.

നാഗരിക ജനസംഖ്യ ഏകദേശം 580,000 (2014) ആണ്. മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 1.2 മില്യൺ ആണ്. റാബത്ത്-സാലെ-കെനിട്ര ഭരണമേഖലയുടെ തലസ്ഥാനവുംകൂടിയാണ് ഈ നഗരം. റാബത്ത് നഗരം അറ്റ്‍ലാന്റിക് മഹാസമുദ്രത്തിനു സമീപം ബൌ റെഗ്രെഗ് നദിയുടെ അഴിമുഖത്താണ് സ്ഥിതിചെയ്യുന്നത്. നദീതീരത്തിന് അഭിമുഖമായി പ്രധാന ഗതാഗത പട്ടണമായ സലേ സ്ഥിതിചെയ്യുന്നു. റാബത്ത്, ടെമാര, സലേ എന്നീ നഗരങ്ങൾ കൂടിച്ചേർന്ന് 1.8 മില്യൺ ജനങ്ങളുള്ള ഒരു മഹാ നഗരസമൂഹത്തെ സൃഷ്ടിക്കുന്നു. എക്കൽ അടിയുന്നതു സംബന്ധമായ പ്രശ്നങ്ങൾ ഒരു തുറമുഖമായുള്ള റബാത്തിൻറെ പങ്ക് കുറച്ചുവെങ്കിലും റാബത്തും സാലയും ഇപ്പോഴും ഒരു പ്രധാന തുണിത്തര, ഭക്ഷ്യ സംസ്കരണ, നിർമ്മാണ വ്യവസായങ്ങളെ പരിപാലിക്കുന്ന തുറമുഖങ്ങളായി നിലകൊള്ളുന്നു. ഇതുകൂടാതെ ടൂറിസവും മൊറോക്കോയിലെ എല്ലാ വിദേശ എംബസികളുടെയും സാന്നിധ്യവും റാബത്തിനെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാക്കി മാറ്റുന്നു.

റാബത്ത്

  • الرِّبَاط (Arabic)
  • ṛṛbaṭ / ⵕⵕⴱⴰⵟ (Berber languages)
City
റാബത്ത്
[[File:|280px]]
റാബത്ത് റാബത്ത് റാബത്ത്
Clockwise from top:
River Bou Regreg and the Kasbah of the Udayas, Dâr-al-Makhzen the main royal residence, Hassan Tower, Chellah Necropolis, Kasbah of the Udayas, Mausoleum of Mohammed V
പതാക റാബത്ത്
Flag
റാബത്ത് is located in Morocco
റാബത്ത്
റാബത്ത്
Location in Morocco & Africa
റാബത്ത് is located in Africa
റാബത്ത്
റാബത്ത്
റാബത്ത് (Africa)
Coordinates: 34°02′N 6°50′W / 34.033°N 6.833°W / 34.033; -6.833
Countryറാബത്ത് Morocco
RegionEṛṛbaṭ-Sla-Qniṭra
Founded by Almohads1146
ഭരണസമ്പ്രദായം
 • MayorFathallah Oualalou
വിസ്തീർണ്ണം
 • City117 ച.കി.മീ.(45.17 ച മൈ)
ഉയരത്തിലുള്ള സ്ഥലം
160 മീ(520 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
ജനസംഖ്യ
 (2014)
 • City577,827
 • റാങ്ക്7th in Morocco
 • ജനസാന്ദ്രത4,900/ച.കി.മീ.(13,000/ച മൈ)
 • മെട്രോപ്രദേശം
2,120,192
സമയമേഖലUTC+0 (WET)
 • Summer (DST)UTC+1 (WEST)
വെബ്സൈറ്റ്www.rabat.ma
Official nameRabat, Modern Capital and Historic City: a Shared Heritage
TypeCultural
Criteriaii, iv
Designated2012 (36th session)
Reference no.1401
State PartyMorocco
RegionArab States

അവലംബം

Tags:

അറബി ഭാഷഅറ്റ്‌ലാന്റിക് മഹാസമുദ്രംമൊറോക്കൊ

🔥 Trending searches on Wiki മലയാളം:

ഫേസ്‌ബുക്ക്റമദാൻകാസർഗോഡ് ജില്ലപൈതഗോറസ് സിദ്ധാന്തംസംഘകാലംകുമാരനാശാൻകേരളത്തിലെ നദികളുടെ പട്ടികപുലിക്കോട്ടിൽ ഹൈദർഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികവള്ളിയൂർക്കാവ് ക്ഷേത്രംഅമോക്സിലിൻസ്വപ്ന സ്ഖലനംനി‍ർമ്മിത ബുദ്ധിമാമുക്കോയഓന്ത്ക്ഷേത്രപ്രവേശന വിളംബരംകാക്കനാടൻകേരളാ ഭൂപരിഷ്കരണ നിയമംകാബൂളിവാല (ചലച്ചിത്രം)ബിഗ് ബോസ് (മലയാളം സീസൺ 5)ജൈനമതംഅപസ്മാരംഭൂമിചെമ്പോത്ത്ഖുർആൻവാഴക്കുല (കവിത)ഗായത്രീമന്ത്രംജുമുഅ (നമസ്ക്കാരം)ഇൻശാ അല്ലാഹ്ഉണ്ണായിവാര്യർഡെമോക്രാറ്റിക് പാർട്ടികവര്ഒ.വി. വിജയൻബാബു നമ്പൂതിരിഡെൽഹിമസ്ജിദുൽ അഖ്സആനന്ദം (ചലച്ചിത്രം)ലിംഗം (വ്യാകരണം)തഴുതാമദൈവദശകംഇരിങ്ങോൾ കാവ്ഭാസൻജനകീയാസൂത്രണംതെങ്ങ്ഇന്ത്യൻ പോസ്റ്റൽ സർവീസ്തൃശ്ശൂർക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്കണിക്കൊന്നകോഴിക്കോട് ജില്ലടി.പി. മാധവൻആഗോളതാപനംകേന്ദ്രഭരണപ്രദേശംആണിരോഗംചിന്ത ജെറോ‍ംസോവിയറ്റ് യൂണിയൻഹുദൈബിയ സന്ധിനായമുഗൾ സാമ്രാജ്യംകളരിപ്പയറ്റ്വാസ്കോ ഡ ഗാമജവഹർലാൽ നെഹ്രുഒപ്പനതണ്ണിമത്തൻഅഡോൾഫ് ഹിറ്റ്‌ലർആദി ശങ്കരൻനാഗലിംഗംഅനഗാരിക ധർമപാലകേരളചരിത്രംഫിഖ്‌ഹ്ഖൻദഖ് യുദ്ധംസംയോജിത ശിശു വികസന സേവന പദ്ധതിഭഗവദ്ഗീതചെറുകഥവിദ്യാഭ്യാസംവൃത്തം (ഛന്ദഃശാസ്ത്രം)വേലുത്തമ്പി ദളവ🡆 More