റാക്വെൽ വെൽഷ്: അമേരിക്കന്‍ ചലചിത്ര നടന്‍

റാക്വെൽ വെൽഷ് (ജനനം, ജോ റാക്വെൽ തെജഡ, ജനനം: 1940, സെപ്റ്റംബർ 5) ഒരു അമേരിക്കൻ നടിയും ഗായികയുമാണ്.

അവർ ആദ്യമായി ശ്രദ്ധാകേന്ദ്രമാകുന്നത് 1966 ൽ പുറത്തിറങ്ങിയ ഫൻറാസ്റ്റിക് വോയേജ് എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ്. പിന്നീട് 20ത് സെഞ്ചുറി ഫോക്സിൻറെ ഒരു കരാർ നേടുകയുണ്ടായി. അവർ ഈ കരാർ ഒരു ബ്രിട്ടീഷ് സ്റ്റുഡിയോക്ക് കൈമാറുകയും, അവർക്കുവേണ്ടി വൺ മില്യൺ ഇയേർസ് ബി.സി. (1966) എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഈ ചിത്രത്തിൽ മൂന്ന് സീനുകളിൽ മാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവരുടെ ബിക്കിനി ചിത്രങ്ങൾ മികച്ച വിൽപ്പനയുള്ള പോസ്റ്ററുകളായി ജനശ്രദ്ധ പിടിച്ചുപറ്റുകയും ഹോളിവുഡിലെ ഒരു സെലിബ്രിറ്റി സെക്സ് സിംബലായി അവർ മാറുകയും ചെയ്തു. പിന്നീട് ബെഡാസിൽഡ് (1967), ബന്ദോലെറോ (1968), 100 റൈഫിൾസ് (1969), മൈറ ബ്രക്കിൻറിഡ്ജ് (1970) എന്നീ ശ്രദ്ധേയങ്ങളായ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. നിരവധി വ്യത്യസ്തങ്ങളായ ടി.വി. പരിപാടികളിൽ പങ്കെടുക്കുകയും 2008 ന്റെ അവസാനത്തിൽ ഫെറാറ ആൻറ് കമ്പനി രൂപകൽപന ചെയ്ത ഫോസ്റ്റർ ഗ്രാൻറ് കണ്ണടകളുടെ പ്രചരണ വക്താവായി മാറുകയും ചെയ്തു. റാക്വെൽ വെൽഷിൻറെ തനതായ വ്യക്തിത്വം 1960 കളിലും 1970 കളിലും അവരെ ഹോളിവുഡിലെ ഒരു ഐക്കൺ ആയി മാറുന്നതിനു സഹായിച്ചു. ശക്തങ്ങളായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അവർ സിനിമാചരിത്രത്തിൽ അവരുടേതായ ഒരു സ്ഥാനം നേടിയെടുത്തു. 1974 ൽ "ദ ത്രീ മസ്കീറ്റേഴ്സ്" എന്ന ചിത്രത്തിലെ അഭിനയം അവർക്ക് മികച്ച നടിയ്ക്കുള്ള ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിക്കൊടുത്തു.

റാക്വെൽ വെൽഷ്
Welch at a Hudson Union Society event
Welch in April 2010
ജനനം
ജോ റാക്വെൽ തെജഡ

(1940-09-05) സെപ്റ്റംബർ 5, 1940  (83 വയസ്സ്)
Chicago, Illinois, United States
ദേശീയതAmerican
തൊഴിൽActress, singer
സജീവ കാലം1959–present
ഉയരം1.68 m (5 ft 6 in)
ജീവിതപങ്കാളി(കൾ)
James Welch
(m. 1959; div. 1964)

Patrick Curtis
(m. 1967; div. 1972)

André Weinfeld
(m. 1980; div. 1990)

Richard Palmer
(m. 1999; div. 2008)
കുട്ടികൾ2, including Tahnee Welch

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾഗാനാലാപനംഗോൾഡൻ ഗ്ലോബ് പുരസ്കാരംവൺ മില്യൺ ഇയർസ് ബി.സി.

🔥 Trending searches on Wiki മലയാളം:

യോഗർട്ട്കയ്യൂർ സമരംസ്ത്രീ ഇസ്ലാമിൽബദ്ർ ദിനംബുദ്ധമതംപിത്താശയംസുബൈർ ഇബ്നുൽ-അവ്വാംചുരം (ചലച്ചിത്രം)ഖത്തർകൂവളംരണ്ടാം ലോകമഹായുദ്ധംപീഡിയാട്രിക്സ്കൂട്ടക്ഷരംഗൗതമബുദ്ധൻKansasസ്വപ്ന സ്ഖലനംനികുതിഖലീഫ ഉമർമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംകെ.ഇ.എ.എംബദർ യുദ്ധംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവിർജീനിയമഹാവിഷ്‌ണുഉലുവവല്ലഭായി പട്ടേൽകെ.ബി. ഗണേഷ് കുമാർകൊല്ലൂർ മൂകാംബികാക്ഷേത്രംമലക്കോളജിവാഗമൺസുബ്രഹ്മണ്യൻപൗലോസ് അപ്പസ്തോലൻഹസൻ ഇബ്നു അലി2020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽഅവിട്ടം (നക്ഷത്രം)മാതൃഭൂമി ദിനപ്പത്രംരക്തപ്പകർച്ചമുജാഹിദ് പ്രസ്ഥാനം (കേരളം)പ്രേമം (ചലച്ചിത്രം)ഗദ്ദാമഅർ‌ണ്ണോസ് പാതിരിList of countriesവിക്കിപീഡിയമാധ്യമം ദിനപ്പത്രംമലൈക്കോട്ടൈ വാലിബൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)വിശുദ്ധ വാരംരാശിചക്രംഈദുൽ ഫിത്ർShivaഅല്ലാഹുതൊണ്ടിമുതലും ദൃക്സാക്ഷിയുംവരുൺ ഗാന്ധിസൂര്യഗ്രഹണംസൂക്ഷ്മജീവിശംഖുപുഷ്പംവി.ടി. ഭട്ടതിരിപ്പാട്തത്ത്വമസിഫ്രാൻസിസ് ഇട്ടിക്കോരജുമുഅ (നമസ്ക്കാരം)വ്രതം (ഇസ്‌ലാമികം)സ്ത്രീ സുരക്ഷാ നിയമങ്ങൾഅപ്പോസ്തലന്മാർഅബ്രഹാംലാ നിനാകാനഡകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികസ്വലാ4ഡി ചലച്ചിത്രംഇൻശാ അല്ലാഹ്അബൂ ഹനീഫറോസ്‌മേരി🡆 More