രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അഥവാ ഗ്ലൂക്കോസ് നില എന്നത് ഒരു സസ്തനിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവാണ്.

പക്ഷികളിലും ഉരഗങ്ങളിലും പഞ്ചസാരയുടെ വിഘടനരീതി സസ്തനികളിലേതിൽ നിന്ന് വ്യത്യസ്തമാണ്. ഉമിനീർ, ചവക്കൽ എന്നിവ ഇല്ലാത്തതിനാൽ ഇവയുടെ പാൻക്രിയാസ് ഗ്രന്ഥി സസ്തനികളുടേതിനേക്കാൾ വലുതായതിനാലാണ് ഇത്. സാധാരണ രക്തത്തിലെ ഗ്ലൂക്കോസ് നില, ഒരു മില്ലി ലിറ്ററിൽ 70mg മുതൽ 140 mg വരെ ആണ്. ഗ്ലൂക്കോസ് നില ക്രമീകരിക്കുന്നതിലെ പാളിച്ചകൾ ഹൈപ്പർഗ്ലൈസീമിയ (അമിതമായ നില), ഹൈപ്പോഗ്ലൈസീമിയ (കുറവായ നില) എന്നിവ ഉണ്ടാക്കുന്നു. അമിതമായ ഗ്ലൂക്കോസ് നില ഡയബെറ്റിസ് മെലിറ്റസ് (പ്രമേഹം) എന്നും അറിയപ്പെടുന്നു.

രക്തത്തിലെ പഞ്ചസാര
The fluctuation of blood sugar (red) and the sugar-lowering hormone insulin (blue) in humans during the course of a day with three meals. One of the effects of a sugar-rich vs a starch-rich meal is highlighted.

അവലംബം

Tags:

ഉമിനീർഉരഗംഗ്ലൂക്കോസ്പക്ഷിപഞ്ചസാരപ്രമേഹംരക്തംഹൈപ്പോഗ്ലൈസീമിയഹൈപ്പർഗ്ലൈസീമിയ

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ പൗരത്വനിയമംവരുൺ ഗാന്ധിഋതുMaineചലച്ചിത്രംജനാധിപത്യംമനുഷ്യ ശരീരംയോദ്ധാകശകശആർത്തവവിരാമംയോനിBlue whaleമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംസ്വലാകൽക്കി (ചലച്ചിത്രം)കേന്ദ്ര മന്ത്രിസഭയഹൂദമതംസ‌അദു ബ്ൻ അബീ വഖാസ്യക്ഷിഇന്ത്യയിലെ ഹരിതവിപ്ലവംജവഹർലാൽ നെഹ്രുഈദുൽ അദ്‌ഹവിവേകാനന്ദൻചരക്കു സേവന നികുതി (ഇന്ത്യ)മാർവൽ സ്റ്റുഡിയോസ്മക്കഹിന്ദുആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംഭാരതീയ സ്റ്റേറ്റ് ബാങ്ക്കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾബദ്ർ മൗലീദ്ഹിന്ദുമതംവിദ്യാഭ്യാസംസൽമാൻ അൽ ഫാരിസിഅഴിമതിഡീഗോ മറഡോണഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ലൈലയും മജ്നുവുംകരിമ്പുലി‌അണലിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്വെള്ളാപ്പള്ളി നടേശൻഓം നമഃ ശിവായഎലീനർ റൂസ്‌വെൽറ്റ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംജന്മഭൂമി ദിനപ്പത്രംശുഐബ് നബിമാങ്ങബിരിയാണി (ചലച്ചിത്രം)ചങ്ങമ്പുഴ കൃഷ്ണപിള്ളകാവേരിമലയാളംആടുജീവിതംആർത്തവചക്രവും സുരക്ഷിതകാലവുംമലനട ക്ഷേത്രംചന്ദ്രൻവൈദ്യശാസ്ത്രംഅഡോൾഫ് ഹിറ്റ്‌ലർപേവിഷബാധതിരുവാതിരകളിഒ.എൻ.വി. കുറുപ്പ്തകഴി ശിവശങ്കരപ്പിള്ളക്രിക്കറ്റ്വള്ളിയൂർക്കാവ് ക്ഷേത്രംസംസംമഹാത്മാ ഗാന്ധിചങ്ങലംപരണ്ടറുഖയ്യ ബിൻത് മുഹമ്മദ്ജീവപര്യന്തം തടവ്ഡെൽഹിസ്വപ്ന സ്ഖലനംഇൻസ്റ്റാഗ്രാംകഞ്ചാവ്ചന്ദ്രയാൻ-3അഷിതകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ🡆 More