യോഹന്നാൻ ശ്ലീഹാ

യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിലൊരാളാണ് യോഹന്നാൻ ശ്ലീഹാ (ഇംഗ്ലീഷ്: John the Apostle).

മറ്റൊരു അപ്പോസ്തോലനായ യാക്കോബ് ശ്ലീഹാ ഇദ്ദേഹത്തിന്റെ സഹോദരനാണ്. അപ്പോസ്തലസംഘത്തിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ ആളും ഏറ്റവും ഒടുവിൽ മരണമടഞ്ഞതും യോഹന്നാനായിരുന്നു. മറ്റ് അപ്പോസ്തലന്മാരെല്ലാം രക്തസാക്ഷികളായി മരണമടഞ്ഞപ്പോൾ സ്വാഭാവിക മരണം വരിച്ച ഏക അപ്പോസ്തലനാണ് യോഹന്നാൻ. യോഹന്നാന്റെ സുവിശേഷവും യോഹന്നാന്റെ പേരിലുള്ള മൂന്നു ലേഖനങ്ങളും വെളിപാട് പുസ്തകവും എഴുതിയത് അപ്പോസ്തലനായിരുന്ന ഈ യോഹന്നാൻ തന്നെയാണെന്നാണ് പരമ്പരാഗതമായി അംഗീകരിച്ചു വരുന്നത്. അതിനാൽ ഇദ്ദേഹത്തെ സുവിശേഷകനായ യോഹന്നാൻ (John the Evangelist) എന്നും വിളിക്കാറുണ്ട്. 'യേശു സ്നേഹിച്ച ശിഷ്യൻ' എന്നാണ് യോഹന്നാൻ തന്നെക്കുറിച്ച് തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

വിശുദ്ധ

യോഹന്നാൻ ശ്ലീഹാ
യോഹന്നാൻ ശ്ലീഹാ
യോഹന്നാൻ ശ്ലീഹാ - ഒരു ഗ്ലാസ് പെയിന്റ് ചിത്രീകരണം
അപ്പോസ്തലൻ, സുവിശേഷ രചയിതാവ്
ജനനംc.
ബേദ്‌സയ്ദ, ഗലീലിയ, റോമാ സാമ്രാജ്യം
മരണംc. (aged 93–94)
മരണസ്ഥലം വ്യക്തമല്ല, എഫേസൂസിൽ വെച്ച് സ്വാഭാവിക മരണം സംഭവിച്ചു എന്ന് വിശ്വസിക്കുന്നു
വണങ്ങുന്നത്വിവിധ ക്രിസ്ത്യൻ സഭകൾ
നാമകരണംPre-congregation
ഓർമ്മത്തിരുന്നാൾ27 ഡിസംബർ (റോമൻ കത്തോലിക്ക സഭ, ആംഗ്ലിക്കൻ സഭ)
26 സെപ്റ്റംബർ (പൗരസ്ത്യ ഓർത്തഡോക്സ് സഭ)
പ്രതീകം/ചിഹ്നംBook, a serpent in a chalice, cauldron, eagle
മദ്ധ്യസ്ഥംLove, loyalty, friendships, authors, booksellers, burn-victims, poison-victims, art-dealers, editors, publishers, scribes, examinations, scholars, theologians
സ്വാധീനങ്ങൾയേശു
സ്വാധീനിച്ചത്അന്ത്യോഖ്യയിലെ ഇഗ്നാത്യോസ്, പോളികാർപ്പ്, ഹിരാപോളിസിലെ പാപ്പിയസ്
ശ്ലീഹന്മാർ

അവലംബങ്ങൾ

Tags:

🔥 Trending searches on Wiki മലയാളം:

nxxk2തൃക്കടവൂർ ശിവരാജുഎം.ടി. വാസുദേവൻ നായർമേയ്‌ ദിനംനക്ഷത്രം (ജ്യോതിഷം)കാലാവസ്ഥമുടിയേറ്റ്ഇലഞ്ഞിതുർക്കിസിനിമ പാരഡിസോകേരള സംസ്ഥാന ഭാഗ്യക്കുറിമഹാഭാരതംകേരളചരിത്രംമലയാളഭാഷാചരിത്രംവീഡിയോഇന്ത്യൻ നാഷണൽ കോൺഗ്രസ്റെഡ്‌മി (മൊബൈൽ ഫോൺ)ഹൃദയം (ചലച്ചിത്രം)കാമസൂത്രംഇന്ത്യൻ നാഷണൽ ലീഗ്പൾമോണോളജിഇന്ത്യയുടെ ഭരണഘടനഒന്നാം കേരളനിയമസഭകൊട്ടിയൂർ ശിവക്ഷേത്രങ്ങൾസൗദി അറേബ്യജർമ്മനിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമലയാളികോട്ടയംകാസർഗോഡ് ജില്ലരാജ്യസഭപുകവലിയുടെ ആരോഗ്യ ഫലങ്ങൾ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഇടുക്കി ജില്ലതൊണ്ടിമുതലും ദൃക്സാക്ഷിയുംകയ്യൂർ സമരംഉപ്പുസത്യാഗ്രഹംകുഞ്ചൻ നമ്പ്യാർമാതൃഭൂമി ദിനപ്പത്രംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881അസ്സീസിയിലെ ഫ്രാൻസിസ്തുളസിഒ.എൻ.വി. കുറുപ്പ്ദമയന്തിമമിത ബൈജുമലബാർ കലാപംലക്ഷദ്വീപ്ബൂത്ത് ലെവൽ ഓഫീസർഉങ്ങ്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.രാഷ്ട്രീയംചണ്ഡാലഭിക്ഷുകിനിവിൻ പോളികേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമൂന്നാർമന്നത്ത് പത്മനാഭൻഗായത്രീമന്ത്രംജീവകം ഡിഏഷ്യാനെറ്റ് ന്യൂസ്‌സൂര്യഗ്രഹണംഫാസിസംപൗലോസ് അപ്പസ്തോലൻആർത്തവചക്രവും സുരക്ഷിതകാലവുംഹെപ്പറ്റൈറ്റിസ്റോസ്‌മേരിആറ്റിങ്ങൽ കലാപംആദി ശങ്കരൻമനോജ് വെങ്ങോലപേവിഷബാധവിവേകാനന്ദൻമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യപാമ്പ്‌പ്രേമലുഫലംഭൂമി🡆 More