പശ്ചിമ ആഫ്രിക്കയിലെ ഏറ്റവും വലിയ ഗോത്രവർഗ്ഗങ്ങളിൽ ഒന്നാണ് യോരുബ.
യോരുബ ജനങ്ങളിൽ ഭൂരിഭാഗവും യോരുബ ഭാഷ സംസാരിക്കുന്നവരാണ്. പശ്ചിമാഫ്രിക്കയിലെ ജനസംഖ്യയിൽ 5 കോടി ജനങ്ങൾ യോരുബ ഗോത്ര വർഗ്ഗത്തിൽപ്പെട്ടവരാണ്. നൈജീരിയയിലെ പ്രധാന ജനവിഭാഗമായ ഇവർ അവിടത്തെ മൊത്തം ജനസംഖ്യയുടെ 21 ശതമാനം വരും.
Total population | |
---|---|
Over 30 million (est.) | |
Regions with significant populations | |
നൈജീരിയ 29,039,480 | |
ബെനിൻ | 1,009,207+ |
ഘാന | 350,000 |
ടോഗോ | 85,000 |
കാനഡ | 3,315+ (2006) |
Languages | |
Yoruba, Yoruboid languages | |
Religion | |
Christianity, Islam, Orisha veneration and Ifá . | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Bini, Nupe, Igala, Itsekiri, Ebira, |
This article uses material from the Wikipedia മലയാളം article യോരുബ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.