യുവേഫ യൂറോ 2008

13-ആമത് യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആണ് യുവേഫ യൂറോ 2008 എന്ന് അറിയപ്പെടുന്നത്.

ഓസ്ട്രിയ, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സ്പെയിൻ ജേതാക്കളായി. 2008 ജൂൺ 30നു വിയന്നയിലെ ഏൺസ്റ്റ് ഹാപ്പൽ സ്റ്റേഡിയനിൽ നടന്ന ഫൈനലിൽ ജർമ്മനിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ്‌ സ്പെയിൻ ജേതാക്കളായത്.

UEFA Euro 2008
Fußball-Europameisterschaft 2008 (in German)
Championnat d'Europe de football 2008 (in French)
Campionato europeo di calcio 2008 (in Italian)
Campiunadi d'Europa da ballape 2008 (in Romansh)'
യുവേഫ യൂറോ 2008
UEFA Euro 2008 official logo
Tournament details
Host countriesAustria
Switzerland
Dates7 June – 29 June
Teams16
Venue(s)(in 8 host cities)
Final positions
Championsയുവേഫ യൂറോ 2008 സ്പെയ്ൻ (2-ആം കീരിടം)
Runners-upയുവേഫ യൂറോ 2008 ജെർമനി
Tournament statistics
Matches played31
Goals scored77 (2.48 per match)
Attendance11,40,902 (36,803 per match)
Top scorer(s)സ്പെയ്ൻ David Villa (4 goals)
Best playerസ്പെയ്ൻ Xavi

മൽസരക്രമം

16 ദേശീയ ടീമുകൾ 4 ഗ്രൂപ്പുകളിലായി മത്സരിച്ചു. ഓരോ ഗ്രൂപ്പിലും മുന്നിലെത്തിയ രണ്ടു ടീമുകൾ ക്വാർട്ടർ ഫൈനലിലേക്കു പ്രവേശിച്ചു. പിന്നീടുള്ള മൽസരങ്ങൾ നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടന്നത്. ക്വാർട്ടർ ജയിക്കുന്ന നാലു ടീമുകൾ സെമി ഫൈനലിലും തുടർന്ന് രണ്ടു ടീമുകൾ ഫൈനലിനും യോഗ്യത നേടി.

ഗ്രൂപ്പ് മൽസരങ്ങൾ

ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ

സെമി ഫൈനൽ മൽസരങ്ങൾ

ഫൈനൽ

Tags:

യുവേഫ യൂറോ 2008 മൽസരക്രമംയുവേഫ യൂറോ 2008 ഗ്രൂപ്പ് മൽസരങ്ങൾയുവേഫ യൂറോ 2008 ക്വാർട്ടർ ഫൈനൽ മൽസരങ്ങൾയുവേഫ യൂറോ 2008 സെമി ഫൈനൽ മൽസരങ്ങൾയുവേഫ യൂറോ 2008 ഫൈനൽയുവേഫ യൂറോ 2008ഓസ്ട്രിയജർമ്മനിസ്പെയിൻസ്വിറ്റ്സർലാന്റ്

🔥 Trending searches on Wiki മലയാളം:

നെറ്റ്ഫ്ലിക്സ്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഗൗതമബുദ്ധൻആടുജീവിതം (ചലച്ചിത്രം)മാലിക് ഇബ്ൻ ദിനാർഇഫ്‌താർധനകാര്യ കമ്മീഷൻ (ഇന്ത്യ)കേരള നവോത്ഥാനംആമസോൺ.കോംതണ്ണീർത്തടംസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾക്രൊയേഷ്യജൂതൻകൂദാശകൾഅദിതി റാവു ഹൈദരിബദ്ർ മൗലീദ്തിരുവാതിരകളിവയനാട്ടുകുലവൻകാസർഗോഡ് ജില്ലകടന്നൽകേരള സംസ്ഥാന ഭാഗ്യക്കുറിസൽമാൻ അൽ ഫാരിസിഉത്തരാധുനികതറിപൊഗോനംAsthmaവിവരാവകാശനിയമം 2005തകഴി ശിവശങ്കരപ്പിള്ളമമ്മൂട്ടിയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്പഞ്ച മഹാകാവ്യങ്ങൾചേരമാൻ പെരുമാൾ നായനാർഉപ്പൂറ്റിവേദനമാർച്ച് 28നവധാന്യങ്ങൾസ്‌മൃതി പരുത്തിക്കാട്ഗായത്രീമന്ത്രംആഗോളതാപനംഅസിമുള്ള ഖാൻരാഷ്ട്രീയ സ്വയംസേവക സംഘംരതിമൂർച്ഛഇസ്‌ലാംപഞ്ചവാദ്യംനീലയമരിദലിത് സാഹിത്യംശുഭാനന്ദ ഗുരുതറാവീഹ്നി‍ർമ്മിത ബുദ്ധിഉഭയവർഗപ്രണയിവാതരോഗംവൈറസ്ശിലായുഗംമാലിദ്വീപ്സൂര്യഗ്രഹണംബിഗ് ബോസ് (മലയാളം സീസൺ 5)ആയുർവേദംശ്രാദ്ധംതൊണ്ടിമുതലും ദൃക്സാക്ഷിയുംഅലി ബിൻ അബീത്വാലിബ്എം.പി. അബ്ദുസമദ് സമദാനിപാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്ഇന്നസെന്റ്താജ് മഹൽബാങ്കുവിളിആണിരോഗംജനുവരിഉമർ ഇബ്‌നു അബ്ദുൽ അസീസ്വുദുസന്ധി (വ്യാകരണം)തിരഞ്ഞെടുപ്പ് ബോണ്ട്ശൈഖ് അബ്ദുൽ ഖാദിർ ജീലാനിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഹാജറതകഴി സാഹിത്യ പുരസ്കാരംഓണംവെരുക്🡆 More