അബൂസുഫ്യാൻ എന്ന ഖുറൈഷി പ്രമുഖന്റെ പരമ്പരയിൽ, ഉമവിയ്യ ഭരണകൂടത്തിലെ മൂന്നാം ഖലീഫയാണ് യസീദ് ഇസ്ലാമിക ഭരണം ഏറ്റെടുത്തത്.
അദ്ദേഹത്തിന്റ ഭരണ കാലയളവിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. നാൽപത് ദിവസമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം എന്നാണ് അധികരിച്ച പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം മരിച്ചു. ദിമിഷ്ഖ് എന്ന പ്രദേശത്ത് അദ്ദേഹത്തെ സംസ്‌കരിച്ചു.
Muawiya ibn Yazid Caliph in Damascus | |
---|---|
ഭരണകാലം | 683–684 CE |
ജനനം | c. 664 CE |
മരണം | c. 684 CE (aged 19–20) |
മുൻഗാമി | Yazīd ibn Mu‘āwiya |
പിൻഗാമി | Marwan ibn al-Hakam |
രാജവംശം | Umayyad |
പിതാവ് | Yazid I |
This article uses material from the Wikipedia മലയാളം article യസീദ് രാജാവ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.