പതിനാറ് അടിയന്തിരം

കേരളത്തിലെ ഹിന്ദുക്കൾക്കിടയിൽ ചില വിഭാഗങ്ങൾ ആചരിച്ചു വരുന്ന ഒരു ആചാരമാണ് പതിനാറ് അടിയന്തരം അഥവാ പുല കുളി അടിയന്തരം എന്നറിയപ്പെടുന്നത്.

അശുദ്ധി മാറ്റി ശുദ്ധിവരുത്തുന്ന കർമ്മങ്ങളായാണ് അയിത്തം നില നിന്നിരുന്ന കാലത്ത് ഇത് ആചരിച്ചിരുന്നത് എങ്കിലും ഇന്ന് മരണശേഷമുള്ള ഒരു ആചാരമായി മാത്രമാണ് അറിയപ്പെടുന്നത്.

പേരിനു പിന്നിൽ

അയിത്ത ജാതിക്കാർ മേൽ ജാതിക്കാരിൽ നിന്ന് അകലം പാലിക്കേണ്ടതിന്റെ അളവു 16 അടിയായി നിജപ്പെടുത്തിയിരുന്നു. കൂടുതൽ താഴ്ന്ന ജാതിക്കാരനു ഇത് 32, 64 എന്നിങ്ങനെ പോയിരുന്നു. എന്തെങ്കിലും രീതിയിൽ 16 അടിയിൽ കുറവായി ഒരു അയിത്ത ജാതിക്കാരൻ വന്നാൽ ഉയർന്ന ജാതിക്കാരനു അശുദ്ധി സംഭവിക്കുന്നു ഇതിനുള്ള പരിഹാരമാണ് 16 അടിയന്തരം. ഇതിനുള്ള ചെലവ് താഴ്ന്ന ജാതിക്കാരനിൽ നിന്ന് ഈടാക്കിയിരുന്നു. ഹിന്ദുവിന് 16 ഷോടശസംസ്കാര ക്രിയകൾ ആണ് ഉള്ളതു. ഗർഭാധാനക്രിയ മുതൽ തുടങ്ങുന്ന അൻദേയേശഠി വരെ ഉള്ള പതിനാറു സംസ്കാര ക്രിയ ലോപിച്ച് 16 ാം പുലകുളി ആയി

റഫറൻസുകൾ

Tags:

🔥 Trending searches on Wiki മലയാളം:

ഹംസമോഹിനിയാട്ടംയേശുക്രിസ്തുവിന്റെ കുരിശുമരണംവിലാപകാവ്യംഈസ്റ്റർആലി മുസ്‌ലിയാർആ മനുഷ്യൻ നീ തന്നെകേരളത്തിലെ നദികളുടെ പട്ടികവിവാഹംകർണാടകസ്വദേശാഭിമാനി രാമകൃഷ്ണപിള്ളമങ്ക മഹേഷ്ഫത്ഹുൽ മുഈൻശ്രീനാരായണഗുരുഅർജന്റീനഏകാന്തതയുടെ നൂറ് വർഷങ്ങൾഹിഗ്വിറ്റ (ചെറുകഥ)‌ക്ഷയംവീരാൻകുട്ടിപാർവ്വതിവിഷുടി. പത്മനാഭൻക്രിയാറ്റിനിൻമഹാകാവ്യംകുഞ്ഞുണ്ണിമാഷ്ജലമലിനീകരണംരാമചരിതംഒ.വി. വിജയൻസിറോ-മലബാർ സഭഇ.സി.ജി. സുദർശൻമാർച്ച്തണ്ണിമത്തൻഹജ്ജ്ആഗോളവത്കരണംഉത്തരാധുനികതയും സാഹിത്യവുംഅപ്പോസ്തലന്മാർഗണപതിമഹാഭാരതംഅയമോദകംഅനുഷ്ഠാനകലഉള്ളൂർ എസ്. പരമേശ്വരയ്യർഫേസ്‌ബുക്ക്അന്തരീക്ഷമലിനീകരണംകോഴിഇസ്റാഅ് മിഅ്റാജ്ഇന്ത്യയുടെ ദേശീയപതാകതാജ് മഹൽഇന്ത്യൻ ശിക്ഷാനിയമം (1860)തിരുമല വെങ്കടേശ്വര ക്ഷേത്രംഹദീഥ്കോശംവെള്ളിക്കെട്ടൻതെയ്യംനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985പ്ലീഹകുണ്ടറ വിളംബരംകവിത്രയംരാമായണംആൽമരംമലബാർ കലാപംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ദ്രൗപദി മുർമുഇടുക്കി ജില്ലഗുരുവായൂർഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾമഹാഭാരതം കിളിപ്പാട്ട്യമാമ യുദ്ധംസ്വയംഭോഗംആത്മഹത്യനവരസങ്ങൾകേരളത്തിലെ വിമാനത്താവളങ്ങൾഗുരുവായൂർ സത്യാഗ്രഹംദൃശ്യം 2എം. മുകുന്ദൻബാബു നമ്പൂതിരിസമാന്തരശ്രേണിട്രാഫിക് നിയമങ്ങൾഎൻ.വി. കൃഷ്ണവാരിയർ🡆 More