നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്

ഇന്ത്യയിൽ പി.എച്ച്.ഡി.

ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതിനും സർവ്വകലാശാലാതലത്തിൽ അധ്യാപകമേഖലയിൽ ജോലിയിൽ പ്രവേശിക്കുന്നതിനും വേണ്ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ വിജയിച്ചിരിക്കേണ്ട ദേശീയ നിലവാരത്തിലുള്ള യോഗ്യതാപരീക്ഷയാണ് "ദേശീയ യോഗ്യതാ പരീക്ഷ" അഥവാ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET). ഹ്യുമാനിറ്റീസ്, ആർട്സ് വിഷയങ്ങളിലെ വിദ്യാർത്ഥികൾക്കായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനാണ് (UGC) യു.ജി.സി.-നെറ്റ് എന്ന പേരിൽ ഈ പരീക്ഷ നടത്തുന്നത്. എന്നാൽ സയൻസ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇന്റസ്ട്രിയൽ റിസർച്ചും (CSIR) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും ചേർന്ന് സി.എസ്.ഐ.ആർ-യു.ജി.സി-നെറ്റ് എന്ന പേരിലാണ് പരീക്ഷ നടത്തുന്നത്. സിബിഎസ്ഇ നടത്തുന്ന 2017 ലെ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷാഹാളിൽ പ്രവേശിക്കുമ്പോൾ ഹാഫ് സ്ലീവ് വരെയുള്ള വസ്ത്രങ്ങളേ ധരിക്കാൻ പാടുള്ളുവെന്നു സിബിഎസ്ഇയുടെ നിർദ്ദേശമുണ്ടായിരുന്നു.

2017 നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷാഫലം ജൂൺ 23 നു പ്രഖ്യാപിച്ചിരുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ച്‌യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ

🔥 Trending searches on Wiki മലയാളം:

കാമസൂത്രംഎം.ടി. വാസുദേവൻ നായർസാക്ഷ്യപേടകംമുരിങ്ങഎൻ. ബാലാമണിയമ്മഓട്ടൻ തുള്ളൽസന്ധിവാതംമാർത്താണ്ഡവർമ്മഎം.സി. റോഡ്‌പിണറായി വിജയൻഉപ്പുസത്യാഗ്രഹംപൊറാട്ടുനാടകംആൽബർട്ട് ഐൻസ്റ്റൈൻബാലിദ്വീപ് (യാത്രാവിവരണം)ഐക്യ അറബ് എമിറേറ്റുകൾവേമ്പനാട്ട് കായൽപാലക്കാട്പ്രഗ്യ നഗ്രവിശുദ്ധ യൗസേപ്പ്ഉടുമ്പ്വിശുദ്ധ ഗീവർഗീസ്മഹാബലിഒ.വി. വിജയൻജെ.പി.ഇ.ജി.മുള്ളൻ പന്നിനവരത്നങ്ങൾഇന്ത്യയുടെ രാഷ്‌ട്രപതികയ്യൂർ സമരംജി. ശങ്കരക്കുറുപ്പ്പൂച്ചകേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്ശീഘ്രസ്ഖലനംമലയാളം അക്ഷരമാലആരാച്ചാർ (നോവൽ)ഗുരുവായൂർ സത്യാഗ്രഹംസ്മിനു സിജോമരപ്പട്ടിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർക്രിക്കറ്റ്തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമലാല യൂസഫ്‌സായ്അഭാജ്യസംഖ്യആവേശം (ചലച്ചിത്രം)അപ്പോസ്തലന്മാർഇന്ത്യൻ പ്രീമിയർ ലീഗ്പാർക്കിൻസൺസ് രോഗംജനഗണമന (ചലച്ചിത്രം)യോദ്ധാഗുൽ‌മോഹർലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികതയ്ക്കുമ്പളംബിഗ് ബോസ് (മലയാളം സീസൺ 5)അരിമ്പാറമുണ്ടിനീര്മാമ്പഴം (കവിത)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മുല്ലപ്പെരിയാർ അണക്കെട്ട്‌ഹിമാലയംഅതിരാത്രംചിയ വിത്ത്ഇന്ത്യൻ ഭരണഘടന ഭേദഗതികൾഅഞ്ചാംപനികൊല്ലംഎം.ആർ.ഐ. സ്കാൻപ്രത്യേക വിവാഹ നിയമം, 1954ഇന്ത്യരാമൻകുര്യാക്കോസ് ഏലിയാസ് ചാവറഇന്ദിരാ ഗാന്ധിവിഭക്തിവോട്ടിംഗ് മഷിസുഭാസ് ചന്ദ്ര ബോസ്ഉറുമ്പ്🡆 More