മൊൺട്രിയാൽ

കാനഡയിലെ പ്രവിശ്യയായ ക്യൂബെക്കിലെ ഏറ്റവും വലിയ നഗരവും കാനഡയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള നഗരവുമാണ് മൊൺട്രിയാൽ (Montreal /ˌmʌntriˈɒl/ ⓘ; French:  ⓘ; officially Montréal) ഫോർട്ട് വില്ലി മേരി([Fort Ville-Marie, City of Mary) എന്നായിരുന്നു ഈ നഗരത്തിന്റെ ആദ്യകാല നാമധേയം നഗരമധ്യത്തിലുള്ള മൗണ്ട് റോയൽ എന്ന കുന്നിന്റെ പേരിൽനിന്നുമാണ് മൊൺട്രിയാൽ എന്ന പേർ വന്നത് മൊൺട്രിയാൽ ദ്വീപിലാണ് ഈ നഗരത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത്.

നാല് ഋതുക്കളും കൃത്യമായി അനുഭവപ്പെടുന്ന ഇവിടത്ത് ഉഷ്ണകാലം ചൂടുള്ളതും ശൈത്യകാലം ഹിമപാതമുള്ളതുമാണ് . 2016-ലെ ജനസംഖ്യ 17,04,694 ആയിരുന്നു. ഫ്രഞ്ച് ഭാഷയാണ് നഗരത്തിലെ ഔദ്യോഗിക ഭാഷ പാരിസ് കഴിഞ്ഞാൽ ലോകത്തിൽ ഫ്രഞ്ച് മാതൃഭാഷയായി ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന നഗരവുമാണ് മൊൺട്രിയാൽ.

മൊൺട്രിയാൽ
Montreal
നഗരം
സിറ്റി ഓഫ് മൊൺട്രിയാൽ
Ville de Montréal  (French)
From top to bottom, left to right: Downtown Montreal, Notre-Dame Basilica, Olympic Stadium, McGill University, Old Montreal featuring the Clock Tower and Jacques Cartier Bridge at the Fireworks Festival, Saint Joseph's Oratory
From top to bottom, left to right: Downtown Montreal, Notre-Dame Basilica, Olympic Stadium, McGill University, Old Montreal featuring the Clock Tower and Jacques Cartier Bridge at the Fireworks Festival, Saint Joseph's Oratory
പതാക മൊൺട്രിയാൽ Montreal
Flag
ഔദ്യോഗിക ലോഗോ മൊൺട്രിയാൽ Montreal
Nickname(s): 
"MTL", "Quebec's Metropolis", "The City of Festivals", "The City of Saints", "The Metropolis", "The City of a Hundred Steeples", "Sin City"
Motto(s): 
Concordia Salus ("well-being through harmony")
മൊൺട്രിയാൽ Montreal is located in Canada
മൊൺട്രിയാൽ Montreal
മൊൺട്രിയാൽ
Montreal
Location of Montreal in Canada
മൊൺട്രിയാൽ Montreal is located in Quebec
മൊൺട്രിയാൽ Montreal
മൊൺട്രിയാൽ
Montreal
മൊൺട്രിയാൽ
Montreal (Quebec)
Coordinates: 45°30′N 73°34′W / 45.500°N 73.567°W / 45.500; -73.567
Countryമൊൺട്രിയാൽ കാനഡ
Provinceമൊൺട്രിയാൽ Quebec
RegionMontreal
UAUrban agglomeration of Montreal
FoundedMay 17, 1642
Incorporated1832
ConstitutedJanuary 1, 2002
Boroughs
List
  • Ahuntsic-Cartierville
  • Anjou
  • Côte-des-Neiges–Notre-Dame-de-Grâce
  • L'Île-Bizard–Sainte-Geneviève
  • LaSalle
  • Lachine
  • Le Plateau-Mont-Royal
  • Le Sud-Ouest
  • Mercier–Hochelaga-Maisonneuve
  • Montréal-Nord
  • Outremont
  • Pierrefonds-Roxboro
  • Rivière-des-Prairies–Pointe-aux-Trembles
  • Rosemont–La Petite-Patrie
  • Saint-Laurent
  • Saint-Léonard
  • Verdun
  • Ville-Marie
  • Villeray–Saint-Michel–Parc-Extension
ഭരണസമ്പ്രദായം
 • MayorValérie Plante
 • Federal riding
List
 • Prov. riding
List
 • MPs
List of MPs
വിസ്തീർണ്ണം
 • നഗരം[[1 E+8_m²|431.50 ച.കി.മീ.]] (166.60 ച മൈ)
 • ഭൂമി365.13 ച.കി.മീ.(140.98 ച മൈ)
 • നഗരം
1,545.30 ച.കി.മീ.(596.64 ച മൈ)
 • മെട്രോ
4,258.31 ച.കി.മീ.(1,644.14 ച മൈ)
ഉയരത്തിലുള്ള സ്ഥലം
233 മീ(764 അടി)
താഴ്ന്ന സ്ഥലം
6 മീ(20 അടി)
ജനസംഖ്യ
 (2016)
 • നഗരം17,04,694
 • ജനസാന്ദ്രത3,889.8/ച.കി.മീ.(10,075/ച മൈ)
 • നഗരപ്രദേശം
35,19,595
 • നഗര സാന്ദ്രത2,719.9/ച.കി.മീ.(7,045/ച മൈ)
 • മെട്രോപ്രദേശം
40,98,927 (2nd)
 • മെട്രോ സാന്ദ്രത890.2/ച.കി.മീ.(2,306/ച മൈ)
 • Pop 2011–2016
Increase 2.9%
 • Dwellings
9,39,112
Demonym(s)Montrealer
Montréalais(e)
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
Postal code(s)
H (except H7 for Laval)
ഏരിയ കോഡ്514 and 438
GDPUS$ 155.9 billion
GDP per capitaUS$38,867
വെബ്സൈറ്റ്ville.montreal.qc.ca

അവലംബം

Tags:

French languageകാനഡക്യൂബെക്പാരിസ്പ്രമാണം:Montreal-English-pronunciation.ogaപ്രമാണം:Qc-Montréal.ogg

🔥 Trending searches on Wiki മലയാളം:

ശിവൻനാടകംശോഭ സുരേന്ദ്രൻസ്‌മൃതി പരുത്തിക്കാട്ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഎലിപ്പനിലോക മലമ്പനി ദിനംവന്ദേ മാതരംരാമായണംഭൂമിക്ക് ഒരു ചരമഗീതംമണിപ്രവാളംഓടക്കുഴൽ പുരസ്കാരംഇന്ത്യൻ പ്രധാനമന്ത്രിവേദംകയ്യൂർ സമരംയൂറോപ്പ്എം.വി. ഗോവിന്ദൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകേരളചരിത്രംചോറ്റാനിക്കര ഭഗവതിക്ഷേത്രംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകൃഷ്ണഗാഥപ്ലീഹകുടജാദ്രിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഎം.പി. അബ്ദുസമദ് സമദാനിഎസ് (ഇംഗ്ലീഷക്ഷരം)സൂര്യൻഓസ്ട്രേലിയമസ്തിഷ്കാഘാതംജി. ശങ്കരക്കുറുപ്പ്മംഗളാദേവി ക്ഷേത്രംകേരളത്തിലെ പാമ്പുകൾകോഴിക്കോട്തൃശൂർ പൂരംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഫിറോസ്‌ ഗാന്ധികറുത്ത കുർബ്ബാനനിതിൻ ഗഡ്കരിഎ. വിജയരാഘവൻതിരുവനന്തപുരം ലോക്സഭാമണ്ഡലംസുഭാസ് ചന്ദ്ര ബോസ്ഇന്ത്യയിലെ പഞ്ചായത്തി രാജ്പാലക്കാട് ജില്ലമലബന്ധംഹെപ്പറ്റൈറ്റിസ്-ബിരാഷ്ട്രീയംമാർത്താണ്ഡവർമ്മഇ.എം.എസ്. നമ്പൂതിരിപ്പാട്ശുഭാനന്ദ ഗുരുമുരുകൻ കാട്ടാക്കടഡി.എൻ.എമലയാളം വിക്കിപീഡിയഗുരു (ചലച്ചിത്രം)സ്വർണംഎൻ. ബാലാമണിയമ്മജാലിയൻവാലാബാഗ് കൂട്ടക്കൊലഗണപതികുഞ്ഞുണ്ണിമാഷ്ഗുദഭോഗംമരപ്പട്ടിഇ.പി. ജയരാജൻഎം.വി. ജയരാജൻമഴവോട്ടിംഗ് യന്ത്രംഓവേറിയൻ സിസ്റ്റ്കയ്യോന്നികറ്റാർവാഴഷെങ്ങൻ പ്രദേശംനളിനികെ.കെ. ശൈലജപൗലോസ് അപ്പസ്തോലൻചോതി (നക്ഷത്രം)മിയ ഖലീഫനിസ്സഹകരണ പ്രസ്ഥാനംഉറൂബ്കേരളത്തിലെ നാടൻ കളികൾ🡆 More