ഇറാനിയൻ കവിയും നിരൂപകനും ആണ് മുഹമ്മദ് അലി സെപാൻലു ടെഹ്‌റാനിലാണ് ജനിച്ചത്.(ജ: നവം: 20, 1940 – മ: മെയ് 11, 2015).
ഇറാനിയൻ സാഹിത്യകാരന്മാരുടെ ഏകോപനത്തിനും പ്രവർത്തനത്തിനും നേതൃത്വം കൊടുത്തിരുന്ന സെപാൻലു ഇറാനിയൻ ഏകാധിപതിയായിരുന്ന മുഹമ്മദ് റാസാ പഹ്ലവിയുടെ കടുത്ത വിമർശകനുമായിരുന്നു.
ലീജിയൺ ഡി ഹോണർ(Légion d'honneur) നേടിയ ഇറാനിയൻ സാഹിത്യകാരന്മാർ
സാഹിത്യം:
This article uses material from the Wikipedia മലയാളം article മുഹമ്മദ് അലി സെപാൻലു, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.