മുസീ ഡിഓഴ്സേ

പാരിസ് നഗരത്തിൽ സീൻ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന വിശ്വപ്രസിദ്ധമായ ഒരു മ്യൂസിയമാണ് മുസീ ഡിഓഴ്സേ.

1898-1900 കാലഘട്ടത്തിൽ പണിത ഡിഓഴ്സേ റെയില്വേ സ്റ്റേഷൻ കെട്ടിടമാണ് പിന്നീട് മ്യൂസിയമായി മാറിയത്. ഇംപ്രഷനിസ്റ്റ്, പോസ്റ്റ് ഇംപ്രഷനിസ്റ്റ് ശൈലിയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ പലതും ഈ മ്യൂസിയത്തിന് സ്വന്തമാണ്. മൊണെറ്റ്, റെനയർ, സിസ്‌ലി, ഗോഗിൻ, വാൻഗോഗ് തുടങ്ങിയ ലോകപ്രശസ്ത ചിത്രകാരന്മാരുടെ കൃതികൾ ഇവിടെയുണ്ട്. ചിത്രങ്ങൾ കൂടാതെ ശില്പങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയും പ്രദർശനത്തിനുണ്ട്.

Musée d'Orsay
മുസീ ഡിഓഴ്സേ
Main Hall of the Musée d'Orsay
മുസീ ഡിഓഴ്സേ is located in Paris
മുസീ ഡിഓഴ്സേ
Location of the Musée d'Orsay in Paris
സ്ഥാപിതം1986
സ്ഥാനംRue de Lille 75343 Paris, France
നിർദ്ദേശാങ്കം48°51′36″N 2°19′37″E / 48.860°N 2.327°E / 48.860; 2.327
TypeArt museum, Design/Textile Museum, Historic site
Visitors3.0 million (2009)
  • Ranked 3rd nationally
  • Ranked 10th globally
DirectorSerge Lemoine
Public transit accessSolférino മുസീ ഡിഓഴ്സേമുസീ ഡിഓഴ്സേ
Musée d'Orsay മുസീ ഡിഓഴ്സേ മുസീ ഡിഓഴ്സേ
വെബ്‌വിലാസംwww.musee-orsay.fr
മുസീ ഡിഓഴ്സേ
ഡിഓഴ്സേ മ്യൂസിയം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഗോഗിൻപാരിസ്മ്യൂസിയംവിൻസന്റ് വാൻഗോഗ്സീൻ നദി

🔥 Trending searches on Wiki മലയാളം:

വാട്സ്ആപ്പ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽചാറ്റ്ജിപിറ്റിചിങ്ങം (നക്ഷത്രരാശി)ലോക മലേറിയ ദിനംനീതി ആയോഗ്ഇടപ്പള്ളി രാഘവൻ പിള്ളവൈരുദ്ധ്യാത്മക ഭൗതികവാദംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകേരള സാഹിത്യ അക്കാദമി പുരസ്കാരംഗോകുലം ഗോപാലൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഒരു കുടയും കുഞ്ഞുപെങ്ങളുംഎം.കെ. രാഘവൻദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഹിന്ദുമതംപ്രോക്സി വോട്ട്എം.ആർ.ഐ. സ്കാൻബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിപറയിപെറ്റ പന്തിരുകുലംയൂറോപ്പ്ആനന്ദം (ചലച്ചിത്രം)പത്താമുദയംആൻ‌ജിയോപ്ലാസ്റ്റിപ്രഭാവർമ്മഡെങ്കിപ്പനിഎം.വി. ഗോവിന്ദൻസുമലതഹിന്ദു പിന്തുടർച്ചാവകാശ നിയമംതങ്കമണി സംഭവംവിഭക്തിമുണ്ടയാംപറമ്പ്ഫുട്ബോൾ ലോകകപ്പ് 1930ശോഭനകെ.ബി. ഗണേഷ് കുമാർബോധേശ്വരൻദമയന്തിമന്ത്ആയില്യം (നക്ഷത്രം)പേവിഷബാധജീവകം ഡികോട്ടയം ജില്ലഒരു സങ്കീർത്തനം പോലെഎ.കെ. ഗോപാലൻസുഭാസ് ചന്ദ്ര ബോസ്ധ്യാൻ ശ്രീനിവാസൻപനിക്കൂർക്കമനോജ് വെങ്ങോലഫഹദ് ഫാസിൽവി. ജോയ്എലിപ്പനിപ്രേമം (ചലച്ചിത്രം)തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംമദ്യംഅസ്സലാമു അലൈക്കുംദേശീയ പട്ടികവർഗ്ഗ കമ്മീഷൻപി. കേശവദേവ്മലമ്പനിഐക്യരാഷ്ട്രസഭകാളിപൂയം (നക്ഷത്രം)സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമണിപ്രവാളംചേനത്തണ്ടൻകൃഷ്ണൻഗായത്രീമന്ത്രം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകോട്ടയംനവരസങ്ങൾഅങ്കണവാടിലോക്‌സഭചിയ വിത്ത്മമത ബാനർജിസ്കിസോഫ്രീനിയഉടുമ്പ്അവിട്ടം (നക്ഷത്രം)🡆 More