മില കൂനിസ്: അമേരിക്കൻ ചലചിത്ര നടി

മിലാന മാർക്കോവ്ന മില കൂനിസ് (/ˈmiːlə ˈkuːnɪs/; ഉക്രൈനിയൻ ഭാഷ: Міле́на Ма́рківна Мі́ла Ку́ніс; റഷ്യൻ ഭാഷ: Миле́на Ма́рковна Ми́ла Ку́нис; івр: מילה קוניס‎) (ജനനം ആഗസ്ത് 14, 1983) ഒരു അമേരിക്കൻ നടി ആണ്.

1991-ൽ ഏഴ് വയസുള്ളപ്പോൾ, കുടുംബസമേതം അവർ സോവിയറ്റ് യൂണിയനിൽ നിന്ന് അമേരിക്കയിലേക്ക് താമസം മാറി. സ്കൂൾ വിദ്യാഭ്യാസത്തിന് പുറമെ അഭിനയ പരിശീലനതിനും സമയം കണ്ടെത്തിയ കൂനിസിന് ഒരു ഏജന്റിന്റെ സേവനം ലഭിച്ചു. ധാരാളം പരസ്യങ്ങളിലും ടെലിവിഷൻ പരമ്പരകളും അഭിനയിച്ച അവർ തന്റെ പതിനഞ്ചാം വയസ്സിൽ ദാറ്റ് സെവന്റീസ് ഷോയിൽ എന്ന പരമ്പരയിൽ ജാക്കി ബർക്ക്ഹാർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 1999 മുതൽ, ആനിമേഷൻ പരമ്പര ഫാമിലി ഗയ്യിൽ മെഗ് ഗ്രിഫിൻ എന്ന കഥാപാത്രത്തിനു ശബ്ദം നൽകുന്നു.

മില കൂനിസ്
മില കൂനിസ്: അഭിനയിച്ച ചലച്ചിത്രങ്ങൾ, പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും, അവലംബം
Kunis at the 2012 San Diego Comic-Con
ജനനം
Milena Markovna Kunis

(1983-08-14) ഓഗസ്റ്റ് 14, 1983  (40 വയസ്സ്)
Chernivtsi, Ukraine, Soviet Union
ദേശീയതAmerican
തൊഴിൽActress
സജീവ കാലം1994–present
ടെലിവിഷൻ
  • That '70s Show
  • Family Guy
ജീവിതപങ്കാളി(കൾ)
Ashton Kutcher
(m. 2015)
പങ്കാളി(കൾ)Macaulay Culkin (2002–2010)
കുട്ടികൾ2

2008-ൽ പുറത്തിറങ്ങിയ ഫോർഗെറ്റിങ്ങ് സാറാ മാർഷൽ എന്ന ചിത്രത്തിൽ അവതരിപ്പിച്ച റേച്ചൽ എന്ന കഥാപാത്രം വഴിത്തിരിവായി. തുടർന്ന് 2010 ൽ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ബ്ലാക്ക് സ്വാനിലെ പ്രകടനം കൂനിസിനെ കൂടുതൽ പ്രശസ്തയാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അംഗീകാരം ലഭിച്ചു. കൂടാതെ മികച്ച സഹനടിക്കുള്ള എസ്എജി അവാർഡ്, ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും ഈ ചിത്രത്തിലെ പ്രകടനത്തിനു മില കൂനിസിന് ലഭിച്ചു. നവ-നോയിർ ആക്ഷൻ ചിത്രമായ മാക്സ് പെയിൻ (2008), പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ആക്ഷൻ ചിത്രം ദ ബുക്ക് ഓഫ് ഏലി (2010), റൊമാന്റിക് കോമഡി ചിത്രം ഫ്രൺഡ്സ് വിത്ത് ബെനിഫിറ്റ്സ് (2011), കോമഡി ചിത്രം ടെഡ് (2012), ഫാന്റസി ചിത്രം ഓസ് ദ ഗ്രേറ്റ് ആന്റ് പവർഫുൾ (2013), കോമഡി ചിത്രം ബാഡ് മോംസ് (2016) എന്നിവയാണ് മില കൂനിസ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ. 

അഭിനയിച്ച ചലച്ചിത്രങ്ങൾ

2

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

Year Association Category Nominated work Result Ref.
1999 Young Artist Awards Best Performance in a TV Series – Young Ensemble (shared with cast) That '70s Show നാമനിർദ്ദേശം
2000 Best Performance in a Comedy Series: Leading Young Actress നാമനിർദ്ദേശം
2001 Best Performance in a Comedy Series: Leading Young Actress നാമനിർദ്ദേശം
2000 Teen Choice Awards TV – Choice Actress നാമനിർദ്ദേശം
2002 TV – Choice Actress നാമനിർദ്ദേശം
2004 Choice TV Actress – Comedy നാമനിർദ്ദേശം
2005 Choice – TV Actress: Comedy നാമനിർദ്ദേശം
2006 Choice – TV Actress: Comedy നാമനിർദ്ദേശം
2006 Spike Video Game Awards Best Supporting Female Performance Family Guy Video Game! നാമനിർദ്ദേശം
2006 Best Cast (shared with cast) വിജയിച്ചു
2008 Teen Choice Awards Choice Movie Breakout Female Forgetting Sarah Marshall നാമനിർദ്ദേശം
2009 Choice Movie Actress: Action Adventure Max Payne നാമനിർദ്ദേശം
2010 Choice Movie Actress: Action Adventure The Book of Eli നാമനിർദ്ദേശം
2010 Scream Awards Best Science Fiction Actress നാമനിർദ്ദേശം
2010 Venice Film Festival Marcello Mastroianni Award for Best Young Actress Black Swan വിജയിച്ചു
2010 Golden Globe Awards Best Supporting Actress നാമനിർദ്ദേശം
2010 Screen Actors Guild Outstanding Performance by a Female Actor in a Supporting Role നാമനിർദ്ദേശം
2010 Outstanding Performance by a Cast in a Motion Picture നാമനിർദ്ദേശം
2010 Critics' Choice Movie Awards Best Supporting Actress നാമനിർദ്ദേശം
2010 Dallas-Fort Worth Film Critics Association Best Supporting Actress നാമനിർദ്ദേശം
2010 Oklahoma Film Critics Circle Best Supporting Actress വിജയിച്ചു
2010 Online Film Critics Society Best Supporting Actress നാമനിർദ്ദേശം
2011 Saturn Awards Best Supporting Actress വിജയിച്ചു
2011 MTV Movie Awards Best Kiss (with Natalie Portman) നാമനിർദ്ദേശം
2011 Teen Choice Awards Choice Movie: Liplock (with Natalie Portman) നാമനിർദ്ദേശം
2011 Choice Movie: Female Scene Stealer നാമനിർദ്ദേശം
2011 Choice Female Hottie N/A നാമനിർദ്ദേശം
2011 Choice Summer Movie Star: Female Friends with Benefits നാമനിർദ്ദേശം
2011 Scream Awards Best Supporting Actress Black Swan വിജയിച്ചു
2012 People's Choice Awards Favorite Comedic Movie Actress Friends with Benefits നാമനിർദ്ദേശം
2012 Rembrandt Awards Best International Actress നാമനിർദ്ദേശം
2013 People's Choice Awards Favorite Movie Actress N/A നാമനിർദ്ദേശം
2013 Favorite Comedic Movie Actress N/A നാമനിർദ്ദേശം
2013 Critics' Choice Movie Awards Best Actress in a Comedy Ted നാമനിർദ്ദേശം
2013 MTV Movie Awards Best Kiss (with Mark Wahlberg) നാമനിർദ്ദേശം
2013 Best Female Performance നാമനിർദ്ദേശം
2013 Teen Choice Awards Choice Movie Actress: Sci-Fi/Fantasy Oz the Great and Powerful നാമനിർദ്ദേശം
2013 Choice Female Hottie N/A നാമനിർദ്ദേശം
2014 MTV Movie Awards Best Villain Oz the Great and Powerful വിജയിച്ചു
2015 Teen Choice Awards Choice Movie Actress: Sci-Fi/Fantasy Jupiter Ascending നാമനിർദ്ദേശം

അവലംബം

Tags:

മില കൂനിസ് അഭിനയിച്ച ചലച്ചിത്രങ്ങൾമില കൂനിസ് പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളുംമില കൂനിസ് അവലംബംമില കൂനിസ് ബാഹ്യ കണ്ണികൾമില കൂനിസ്അമേരിക്കഉക്രൈനിയൻ ഭാഷറഷ്യൻ ഭാഷ

🔥 Trending searches on Wiki മലയാളം:

നാഗത്താൻപാമ്പ്ഉണ്ണി ബാലകൃഷ്ണൻഇടുക്കി ജില്ലഡെങ്കിപ്പനിഇന്ത്യയുടെ സ്വാതന്ത്ര്യസമരംകൊഴുപ്പ്കേരളത്തിലെ നദികളുടെ പട്ടികകുരുക്ഷേത്രയുദ്ധംവി.എസ്. അച്യുതാനന്ദൻബൂത്ത് ലെവൽ ഓഫീസർഅതിരപ്പിള്ളി വെള്ളച്ചാട്ടംഅണലിവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഅനിഴം (നക്ഷത്രം)തെങ്ങ്ഒരു കുടയും കുഞ്ഞുപെങ്ങളുംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികവൃഷണംദ്രൗപദി മുർമുഏപ്രിൽ 25വാതരോഗംബുദ്ധമതത്തിന്റെ ചരിത്രംഉദ്ധാരണംമലബാർ കലാപംഇല്യൂമിനേറ്റിസി. രവീന്ദ്രനാഥ്പാലക്കാട്ശുഭാനന്ദ ഗുരുലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)സദ്ദാം ഹുസൈൻഎസ് (ഇംഗ്ലീഷക്ഷരം)തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻരാജ്‌മോഹൻ ഉണ്ണിത്താൻകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)രാജീവ് ചന്ദ്രശേഖർആദ്യമവർ.......തേടിവന്നു...എൻ.കെ. പ്രേമചന്ദ്രൻചേനത്തണ്ടൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകൃഷ്ണൻabb67ഖുർആൻഇന്ത്യൻ പൗരത്വനിയമംഇടപ്പള്ളി രാഘവൻ പിള്ളമുഗൾ സാമ്രാജ്യംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംനിക്കാഹ്എം.എസ്. സ്വാമിനാഥൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമലയാളഭാഷാചരിത്രംമിലാൻവടകര ലോക്സഭാമണ്ഡലംഹിന്ദുമതംസുൽത്താൻ ബത്തേരിതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംമിയ ഖലീഫപ്രഭാവർമ്മഹിന്ദു പിന്തുടർച്ചാവകാശ നിയമംഓണംഡയറിമദർ തെരേസവിമോചനസമരംനി‍ർമ്മിത ബുദ്ധിമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംരാജ്യസഭമമത ബാനർജിഅരവിന്ദ് കെജ്രിവാൾപുകവലിയുടെ ആരോഗ്യ ഫലങ്ങൾമലയാള സാഹിത്യകാരന്മാരുടെ പട്ടികഏകീകൃത സിവിൽകോഡ്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികവാട്സ്ആപ്പ്കെ. സുധാകരൻ🡆 More