മിഖായേൽ കലാഷ്‌നികോവ്

മുൻ റഷ്യൻ ജനറലും എ.കെ-47 തോക്ക് രൂപകല്പന ചെയ്ത വ്യക്തിയുമാണ് മിഖായേൽ ടിമൊഫ്യെവിച്ച് കലഷ്‌നികോവ് (Russian: Михаил Тимофеевич Калашников) ( നവംബർ 10 1919 – ഡിസംബർ 23 2013).

1938-ൽ അദ്ദേഹം റെഡ് ആർമിയിൽ ചേർന്നു. അദ്ദേഹത്തിന്റെ തൊന്നൂറാം ജന്മദിനത്തിൽ റഷ്യ ഹീറോ ഓഫ് റഷ്യ ബഹുമതി നൽകി ആദരിക്കുകയുണ്ടായി.ഓർഡർ ഓഫ് ലെനിൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

മിഖായേൽ കലാഷ്‌നികോവ്
Михаил Тимофеевич Калашников
മിഖായേൽ കലാഷ്‌നികോവ്
Mikhail Kalashnikov at the Kremlin, December 2009
ജനനം
മിഖായേൽ ടിമൊഫ്യെവിച്ച് കലഷ്‌നികോവ്

(1919-11-10)10 നവംബർ 1919
Kurya, Altai Krai, Russian SFSR
മരണം23 ഡിസംബർ 2013(2013-12-23) (പ്രായം 94)
Izhevsk, Udmurtia, റഷ്യ
ദേശീയതറഷ്യൻ
തൊഴിൽ
  • Small arms designer
  • Russian lieutenant general
അറിയപ്പെടുന്നത്AK-47 AK-74 തോക്കുകൾ രൂപകല്പന ചേയ്തു
ജീവിതപങ്കാളി(കൾ)Ekaterina Viktorovna Kalashnikova (née Moiseyeva; 1921–77; her death)
കുട്ടികൾ
  • Victor (son; b. 1942)
  • Nelli (daughter; b. 1942)
  • Elena (daughter; b. 1948)
  • Natalya (daughter; 1953–83)
മാതാപിതാക്ക(ൾ)
  • Aleksandra Frolovna Kalashnikova (née Kaverina)
  • Timofey Aleksandrovich Kalashnikov
പുരസ്കാരങ്ങൾ
  • USSR State Prize (1949)
  • Hero of Socialist Labour (1958)
  • Stalin Prize (1949)
  • Lenin Prize (2)
  • Hero of the Russian Federation
  • Order of St. Andrew
  • Order For Merit to the Fatherland II cl.

ജീവിതരേഖ

സൈബീരിയയിൽ ഒരു കർഷകകുടുംബത്തിലാണ് കലഷ്‌നികോവ് ജനിച്ചത്. ചെറുപ്പത്തിൽ ഒരു കവിയാകനാണ് കലഷ്‌നികോവ് ആഗ്രഹിച്ചിരുന്നത്. റെയിൽവേയിൽ ക്ലാർക്കായി ജോലി ആരഭിച്ച അദ്ദേഹം 1938-ൽ സോവിയറ്റ് യൂണിയന്റെ റെഡ് ആർമിയിൽ ചേർന്നു. 1941-ൽ തന്റെ ഇരുപത്തിരണ്ടാം വയസിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ഷെൽ ആക്രമണത്തിൽ പരിക്കേൽകുകയും പിന്നീട് ആയുധനിർമ്മാണ രംഗത്തേക്കു വരികയായിരുന്നു.

അവലംബം

Tags:

19192013എ.കെ-47ഡിസംബർ 23നവംബർ 10

🔥 Trending searches on Wiki മലയാളം:

പത്ത് കൽപ്പനകൾനിവിൻ പോളിവിഷാദരോഗംകേരള വനിതാ കമ്മീഷൻപുലയർനയൻതാരചില്ലക്ഷരംകണ്ണൂർ ജില്ലസുൽത്താൻ ബത്തേരിചേലാകർമ്മംശ്രീ രുദ്രംദന്തപ്പാലഭാരതീയ ജനതാ പാർട്ടിതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഇന്ദുലേഖന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ശിവൻമമത ബാനർജിആണിരോഗംനോട്ടഗംഗാനദികെ. മുരളീധരൻജലംആൻ‌ജിയോപ്ലാസ്റ്റിഎറണാകുളം ജില്ലനെഫ്രോളജിസ്ഖലനംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വെള്ളിക്കെട്ടൻകേരളത്തിലെ നാടൻ കളികൾമീനകൃത്രിമബീജസങ്കലനംമഹിമ നമ്പ്യാർതൃക്കടവൂർ ശിവരാജുആഗോളവത്കരണംകൗ ഗേൾ പൊസിഷൻആദി ശങ്കരൻവാതരോഗംഎം.പി. അബ്ദുസമദ് സമദാനികേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻസി.ടി സ്കാൻഇന്ത്യയുടെ ദേശീയ ചിഹ്നംതൃശ്ശൂർ ജില്ലഅക്കിത്തം അച്യുതൻ നമ്പൂതിരിരണ്ടാം പിണറായി വിജയൻ മന്ത്രിസഭഫിറോസ്‌ ഗാന്ധിഇൻസ്റ്റാഗ്രാംസിന്ധു നദീതടസംസ്കാരംമംഗളാദേവി ക്ഷേത്രംകെ. സുധാകരൻമേടം (നക്ഷത്രരാശി)ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെന്നൈ സൂപ്പർ കിങ്ങ്‌സ്ഏപ്രിൽ 25ടി.കെ. പത്മിനിഒ.എൻ.വി. കുറുപ്പ്ഗർഭഛിദ്രംമോഹൻലാൽമമ്മൂട്ടിവെള്ളിവരയൻ പാമ്പ്മതേതരത്വംതൃശ്ശൂർ നിയമസഭാമണ്ഡലംനാഡീവ്യൂഹംആറാട്ടുപുഴ വേലായുധ പണിക്കർസുരേഷ് ഗോപിവക്കം അബ്ദുൽ ഖാദർ മൗലവിവിഭക്തികൊടിക്കുന്നിൽ സുരേഷ്വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഅണലിസുമലതപൊയ്‌കയിൽ യോഹന്നാൻകേരളകൗമുദി ദിനപ്പത്രംഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽകൊച്ചിതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം🡆 More