മാൻഡേറ്ററി പലസ്തീൻ1920 നും 1948 നും ഇടയിൽ പലസ്തീൻ പ്രദേശത്ത് ലീഗ് ഓഫ് നേഷൻസിൻറെ മാൻഡേറ്റ് ഫോർ പാലസ്തീന്റെ നിബന്ധനകൾക്ക് കീഴിൽ നിലനിന്നിരുന്ന ഒരു ഭൂമിശാസ്തരപരമായ അസ്തിത്വമായിരുന്നു.
ഒന്നാം ലോകമഹായുദ്ധസമയത്ത് (1914-1918), ഒട്ടോമൻ ഭരണത്തിനെതിരായ അറബികളുടെ കലാപവും ബ്രിട്ടീഷ് സാമ്രാജ്യത്തിനുകീഴിലെ ഈജിപ്ഷ്യൻ പര്യവേഷണ സേനയുടെ (EEF) പ്രവർത്തനങ്ങളും ഒട്ടോമൻ തുർക്കികളെ ലെവാന്റിൽ നിന്ന് പുറത്താക്കി.
Palestine | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
1920–1948 | |||||||||||||
1946 ലെ മാൻഡേറ്ററി പലസ്തീൻ | |||||||||||||
സ്ഥിതി | ലീഗ് ഓഫ് നേഷൻസ് മാൻഡേറ്റ് | ||||||||||||
തലസ്ഥാനം | ജറുസലേം | ||||||||||||
പൊതുവായ ഭാഷകൾ | ഇംഗ്ലീഷ്, അറബി, ഹീബ്രു | ||||||||||||
മതം | ഇസ്ലാം, യഹൂദമതം, ക്രിസ്തുമതം, ബഹായ് വിശ്വാസം, ഡ്രൂസ് വിശ്വാസം | ||||||||||||
High Commissioner | |||||||||||||
• 1920–1925 (first) | Sir Herbert L. Samuel | ||||||||||||
• 1945–1948 (last) | Sir Alan Cunningham | ||||||||||||
നിയമനിർമ്മാണസഭ | |||||||||||||
• Parliamentary body of the Muslim community | Supreme Muslim Council | ||||||||||||
• Parliamentary body of the Jewish community | Assembly of Representatives | ||||||||||||
Historical era |
| ||||||||||||
• Mandate assigned | 25 April 1920 | ||||||||||||
• Britain officially assumes control | 29 September 1923 | ||||||||||||
• Declaration of the Establishment of the State of Israel | 14 May 1948 | ||||||||||||
• ആകെ വിസ്തീർണ്ണം | 25,585.3 km2 (9,878.5 sq mi) | ||||||||||||
നാണയവ്യവസ്ഥ | Egyptian pound (until 1927) Palestine pound (from 1927) | ||||||||||||
| |||||||||||||
Today part of | Israel Palestine |
This article uses material from the Wikipedia മലയാളം article മാൻഡേറ്ററി പലസ്തീൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.