മാലദ്വീപിന്റെ തലസ്ഥാനമാണ് മാലെ (ഇംഗ്ലീഷ്: Malé, ദിവെഹി: މާލެ),.
കാഫു അടോളിന്റെ തെക്ക് ഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിന് മഹൽ എന്നും പേരുണ്ട്.
Malé މާލެ | |
---|---|
— Capital Island — | |
Status | Inhabited Island |
Geography | |
Coordinates | 4°10′30″N 73°30′32″E / 4.17500°N 73.50889°E |
Geographic Atoll | North Malé Atoll |
Density (per/Ha) | 478.7 |
Area | 5.789 km2 (2.235 sq mi) |
Administrative | |
Country | മാലിദ്വീപ് |
Province | Capital Province |
Administrative Atoll | Malé Atoll |
Rank | Capital of Maldives |
Councilor | - |
Atoll Councilor | - |
Demographics | |
Population | 103,693 (as of 2006) |
2006-ൽ ഈ നഗരത്തിലെ ജനസംഖ്യ ഒരു ലക്ഷത്തിലധികമായിരുന്നു.
മാലദ്വീപിലെ സാമ്പത്തിക സിരാകേന്ദ്രമായ ഇവിടെയാണ് മാൽദീവിയൻ എയർലൈൻസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് .
This article uses material from the Wikipedia മലയാളം article മാലി ദ്വീപുകൾ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.