മാലിന്യ സംസ്ക്കരണം

മനുഷ്യനും പരിസ്ഥിതിക്കും പരമാവധി ഉപദ്രവരഹിതമായി, മാലിന്യങ്ങൾ അഥവാ പാഴ്‌വസ്തുക്കളുടെ ശേഖരണം, വിനിമയം, സംസ്കരണം, മേൽനോട്ടം നടത്തൽ, നീക്കം ചെയ്യൽ പുനഃരുപയോഗം അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവയും, അവയെ യഥാവിധി കൈകാര്യം ചെയ്യുന്നതും ആണ് പാഴ്വസ്തു കൈകാര്യം അഥവാ മാലിന്യസംസ്ക്കരണം (Waste management) എന്നതുകൊണ്ട് അർഥമാക്കുന്നത്.

മനുഷ്യന്റെ പ്രവർത്തനഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളുമായി ബന്ധപ്പെട്ടാണ് പാഴ്വസ്തു കൈകാര്യം അല്ലെങ്കിൽ വേയ്സ്റ്റ് മാനേജ്മെന്റ് എന്ന വാക്ക് ഉപയോഗിക്കാറ്. മനുഷ്യന്റെ ആരോഗ്യത്തേയും അവന്റെ പരിസ്ഥിതിയേയും ഇതിന്റെ ആഘാതത്തിൽ നിന്ന് കുറയ്ക്കുക എന്നതും പാഴ്വസ്തു കൈകാര്യത്തിന്റെ ഭാഗമാണ്. കൂടാതെ പാഴ്വസ്തുക്കളിൽ നിന്ന് ഉപയോഗപ്രദമായത് വീണ്ടെടുക്കുക എന്നതും പാഴ്വസ്തു കൈകാര്യം എന്നതിന്റെ കീഴിൽ വരുന്നു. ഖരം, ദ്രാവകം, വാതകം, റേഡിയോ ആക്ടീവ് സംയുകതങ്ങൾ എന്നീ പാഴ്വസ്തുക്കളുടെ വിവിധരീതിയിലുള്ള കൈകാര്യങ്ങൾ ഈ വിഷയത്തിനു കീഴിൽ വരുന്നുണ്ട്.


അവലംബം

Tags:

ഖരംദ്രാവകംപരിസ്ഥിതിവാതകം

🔥 Trending searches on Wiki മലയാളം:

ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ചെറുകഥഅയ്യപ്പൻപൗലോസ് അപ്പസ്തോലൻമൗലിക കർത്തവ്യങ്ങൾമഹിമ നമ്പ്യാർക്വിറ്റ് ഇന്ത്യ പ്രസ്ഥാനംപൂയം (നക്ഷത്രം)പ്രേമലുഎ.എം. ആരിഫ്ചാറ്റ്ജിപിറ്റിമമിത ബൈജുമലബന്ധംദാനനികുതിമലയാള മനോരമ ദിനപ്പത്രംവയലാർ രാമവർമ്മതകഴി സാഹിത്യ പുരസ്കാരംഅണ്ണാമലൈ കുപ്പുസാമിചണ്ഡാലഭിക്ഷുകിസ്ത്രീ സമത്വവാദംപുന്നപ്ര-വയലാർ സമരംമകം (നക്ഷത്രം)വെള്ളാപ്പള്ളി നടേശൻജെ.സി. ഡാനിയേൽ പുരസ്കാരംഗോകുലം ഗോപാലൻശംഖുപുഷ്പംആന്റോ ആന്റണിദ്രൗപദി മുർമുനസ്ലെൻ കെ. ഗഫൂർലൈംഗികബന്ധംമില്ലറ്റ്ചോതി (നക്ഷത്രം)തീയർഉർവ്വശി (നടി)കാനഡപഴശ്ശിരാജആർട്ടിക്കിൾ 370ജ്ഞാനപ്പാനസേവനാവകാശ നിയമംവോട്ടിംഗ് മഷിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപത്തനംതിട്ട ജില്ലഏഷ്യാനെറ്റ് ന്യൂസ്‌ദമയന്തിഎൻ.കെ. പ്രേമചന്ദ്രൻഹെൻറിയേറ്റാ ലാക്സ്മോസ്കോസിനിമ പാരഡിസോമാവ്പന്ന്യൻ രവീന്ദ്രൻമുഹമ്മദ്കെ. മുരളീധരൻയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻബിഗ് ബോസ് മലയാളംകൃസരിദൃശ്യംപിണറായി വിജയൻകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഇന്ത്യശ്രേഷ്ഠഭാഷാ പദവികാക്കകൃഷ്ണഗാഥസൂര്യൻകല്യാണി പ്രിയദർശൻകാസർഗോഡ്മതേതരത്വംഅവിട്ടം (നക്ഷത്രം)ബിഗ് ബോസ് (മലയാളം സീസൺ 5)ഇന്തോനേഷ്യമംഗളാദേവി ക്ഷേത്രംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഓട്ടൻ തുള്ളൽകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഅധ്യാപനരീതികൾസ്വവർഗ്ഗലൈംഗികതസന്ദീപ് വാര്യർദുൽഖർ സൽമാൻഒമാൻ🡆 More