മശ്‌ഹദ്

36°18′N 59°36′E / 36.300°N 59.600°E / 36.300; 59.600

Mashhad

مشهد

സനാബാദ്
City
Imam Reza Shrine
Nader Shah Tomb Mashhad Train Station
Hedayat Little Bazzar Ferdowsi Tomb
Hashemieh
From up: Imam Reza Shrine, Nader Shah Tomb, Mashhad Train Station, Hedayat Little Bazzar, Ferdowsi Tomb, Mashhad view at night from Hashemieh
Official seal of Mashhad
Seal
Motto(s): 
City of Paradise (Shahr-e Behesht)
Mashhad is located in Iran
Mashhad
Mashhad
Location in Iran
Coordinates: 36°18′N 59°36′E / 36.300°N 59.600°E / 36.300; 59.600
Countryമശ്‌ഹദ് ഇറാൻ
ProvinceRazavi Khorasan
CountyMashhad
BakhshCentral
Mashhad-Sanabad-Toos818 AD
ഭരണസമ്പ്രദായം
 • MayorMohammad Reza Kalaie
 • City CouncilChairperson Mohammad Reza Heydari
വിസ്തീർണ്ണം
 • City351 ച.കി.മീ.(136 ച മൈ)
ഉയരം
995 മീ(3,264 അടി)
ജനസംഖ്യ
 (2016 census)
 • നഗരപ്രദേശം
3,001,184
 • മെട്രോപ്രദേശം
3,372,660
 • Population Rank in Iran
2nd
 Over 25 million pilgrims and tourists per year
Demonym(s)Mashhadi, Mashadi, Mashdi (informal)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRDT)
ClimateBSk
Largest district by areaDistrict 9 (64 km2, land area)
Largest district by populationDistrict 2 (480,000)
വെബ്സൈറ്റ്www.mashhad.ir


ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മശ്‌ഹദ്. ഇസ്ലാം മതത്തിലെ ഷിയ വിഭാഗക്കാരുടെ ഏറ്റവും വിശുദ്ധമായ നഗരങ്ങളിലൊന്നാണിത്. ടെഹ്രാനിൽ നിന്ന് 850 കിലോമീറ്റർ കിഴക്കായി റസാവി ഖൊറസാൻ പ്രവിശ്യയുടെ മദ്ധ്യത്തിൽ, അഫ്ഗാനിസ്ഥാൻ-തുർക്‌മെനിസ്ഥാൻ രാജ്യങ്ങളുമായുള്ള അതിർത്തിക്കടുത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2006 കനേഷുമാരി പ്രകാരം 2,427,316 ആണ് ഇവിടുത്തെ ജനസംഖ്യ.

ഇമാം റെസയുടെ ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മഹാകവി ഫിർദോസിയുടെ നഗരമായും മശ്‌ഹദ് അറിയപ്പെടുന്നു. പേർഷ്യൻ ദേശീയപുരണമായി കണക്കാക്കപ്പെടുന്ന ഷാ നാമെയുടെ കർത്താവാണദ്ദേഹം.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മൂലമറ്റംഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിമലയാളം വിക്കിപീഡിയഒ.വി. വിജയൻതിരൂർമദംഎരുമകൊട്ടിയൂർപീച്ചി അണക്കെട്ട്കൊപ്പം ഗ്രാമപഞ്ചായത്ത്കേരളംപിണറായി വിജയൻശിവൻനിസ്സഹകരണ പ്രസ്ഥാനംകാസർഗോഡ് ജില്ലകുമാരനാശാൻഗുരുവായൂരപ്പൻഗൗതമബുദ്ധൻകുണ്ടറകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഅഗ്നിച്ചിറകുകൾഅഭിലാഷ് ടോമിതകഴികറുകച്ചാൽകുളമാവ് (ഇടുക്കി)കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)സ്വവർഗ്ഗലൈംഗികതനെയ്തലക്കാവ് ഭഗവതിക്ഷേത്രംവണ്ടൻമേട്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻകാവാലംകല്യാണി പ്രിയദർശൻപാവറട്ടികരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്പത്തനാപുരംവരന്തരപ്പിള്ളിപ്രാചീനകവിത്രയംകുതിരാൻ‌മലമലയാളനാടകവേദിചൂരഡെങ്കിപ്പനിഓടനാവട്ടംഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾപൂന്താനം നമ്പൂതിരിപോട്ടഇടപ്പള്ളികല്ലടിക്കോട്കലവൂർഏറ്റുമാനൂർഅരുവാപ്പുലം ഗ്രാമപഞ്ചായത്ത്ഇന്ത്യൻ ആഭ്യന്തര മന്ത്രികൊടകരവെള്ളറടഉള്ളിയേരിആലപ്പുഴനീലേശ്വരംപുല്ലൂർവൈപ്പിൻആറ്റിങ്ങൽഭൂമിയുടെ അവകാശികൾഹിമാലയംമീഞ്ചന്തവിവരാവകാശ നിയമംപത്തനംതിട്ടചാവക്കാട്രാജാ രവിവർമ്മഇന്ത്യൻ ഭരണഘടനയുടെ ആമുഖംവാഗമൺമക്കകാഞ്ഞാണിഅപസ്മാരംമഴപഴയന്നൂർകേരളത്തിലെ ജില്ലകളുടെ പട്ടികപാർക്കിൻസൺസ് രോഗംഎടക്കരപെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്🡆 More