റഷ്യയിലെ സെന്റ് പീറ്റേർസ്ബർഗിലെ ഓപ്പറയും ബാലെയും അവതരിപ്പിക്കുന്ന ഒരു ചരിത്രപരമായ തിയറ്റർ ആണ് മരിൻസ്സ്കി തിയേറ്റർ (Russian: Мариинский театр, Mariinskiy Teatr, also spelled Maryinsky or Mariyinsky).
1860-ൽ ആരംഭിച്ച ഈ തിയേറ്റർ 19-ാം നൂറ്റാണ്ടിലെ റഷ്യയിലെ പ്രമുഖ സംഗീത തീയേറ്റർ ആയി മാറി. ചായ്ക്കോസ്സ്കി, മുസ്സോർഗ്സ്കി, റിംസ്കി-കോർസാകോവ് എന്നീ പ്രമുഖരുടെ പല മാസ്റ്റർപീസുകളുടെയും ആദ്യാവതരണം സ്വീകരിച്ച തിയറ്റർ ആയിരുന്നു ഇത്. സോവിയറ്റ് കാലഘട്ടത്തിന്റെ ഭൂരിഭാഗവും കിറോവ് തിയറ്റർ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇന്ന്, മാരിൻസ്കി തീയറ്റർ മാരിൻസ്സ്കി ബാലെ, മരിൻസ്സ്കി ഓപ്പറ, മരിൻസ്സ്കി ഓർക്കസ്ട്ര എന്നിവയുടെ വാസസ്ഥാനമാണ്. 1988-ൽ യൂറി തിമിർക്കൊനോവ് വിരമിച്ചത് മുതൽ, കണ്ടക്ടർ വലേരി ഗർഗിവ് നാടകസംഘത്തിന്റെ ജനറൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Address | 1 Theatre Square Saint Petersburg Russia |
---|---|
നിർദ്ദേശാങ്കം | 59°55′32″N 30°17′46″E / 59.92556°N 30.29611°E |
Construction | |
തുറന്നത് | 2 October 1860 |
Years active | 1860–present |
Architect | Alberto Cavos |
Tenants | |
Mariinsky Ballet Mariinsky Opera Mariinsky Orchestra | |
വെബ്സൈറ്റ് | |
www |
സാർ അലക്സാണ്ടർ രണ്ടാമന്റെ ഭാര്യയായ ചക്രവർത്തിനി മരിയ അലക്സാണ്ട്രോണയുടെ പേരാണ് ഈ തിയേറ്ററിന് നൽകിയിരിക്കുന്നത്. പ്രധാന കവാടത്തിൽ ചക്രവർത്തിനിയുടെ ഒരു അർദ്ധകായപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തിയേറ്ററിന്റെ പേര് അതിന്റെ ചരിത്രത്തിലുടനീളം മാറിയിട്ടുണ്ട്. അത് അക്കാലത്തെ രാഷ്ട്രീയ കാലാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.
From | To | Russian | English |
---|---|---|---|
Императорский Мариинский театр | Imperial Mariinsky Theatre | ||
Государственный академический театр оперы и балета | State Academic Theatre of Opera and Ballet | ||
Ленинградский государственный академический театр оперы и балета | Leningrad State Academic Theatre of Opera and Ballet | ||
Государственный академический театр оперы и балета имени С.М. Кирова | Kirov State Academic Theatre of Opera and Ballet | ||
Государственный aкадемический Мариинский театр | State Academic Mariinsky Theatre |
This article uses material from the Wikipedia മലയാളം article മരിൻസ്കി തിയേറ്റർ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.