മനോവികാരം

ശരീരശാസ്ത്രപരമായതും മാനസികമായതുമായതും ആയ ചേതോവികാരം, ചിന്ത, സ്വഭാവം എന്നിവയുടെ കാഴ്ചപ്പാടാണ് മനോവികാരം.

മനോവികാരം ആത്മനിഷ്ഠമായ അനുഭവം ആണ്, പലപ്പോഴും മനോവികാരത്തെ മനോഭാവം, മനോവൃത്തി, വ്യക്തിത്വം, ചിത്തവ്യത്തി എന്നിവയായി ബന്ധപ്പെടുത്താറുണ്ട്. മനോവികാരത്തെ അടിസ്ഥാനമാക്കി ജീവികളുടെ ശാസ്ത്രീയമായ വർഗ്ഗീകരണം ഇല്ലെങ്കിലും പലതരത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതിശയം, സ്നേഹം എന്നിവ മനോവികാരത്തിനുദാഹരണങ്ങളാണ്. നിലനിൽക്കുന്നതിന്റെ സമയത്തിന്റെ അടിസ്ഥാനത്തിലും മറ്റും ഇവയെ വർഗ്ഗീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് അതിശയം എന്ന മനോവികാരം നിമിഷങ്ങൾ ശേഷിക്കുന്ന ഒന്നാണ്. മനോവികാരത്തിന്റെ ബലമായുണ്ടാകുന്ന പ്രവൃത്തികൾ പലതരത്തിലാണ്, കരയുക എന്നത് തികച്ചും വ്യക്തിയെ അപേക്ഷിച്ചിരിക്കുന്ന ഒന്നാണ്. പക്ഷേ ഇവയുടെ ഉല്പത്തിക്ക് കാരണമാകുന്നത് ചുറ്റുപാടിൽനിന്നോ സ്വയചിന്തകൾ കൊണ്ടോ ആകാം. അടിസ്ഥാനപരമായി മനോവികാരത്തിന്റെ കാരണങ്ങൾ നിർവചിക്കുവാൻ കഴിയാത്തതാണ്.

അവലംബം


Tags:

ചിന്തജീവശാസ്ത്രംജീവിവ്യക്തിത്വംശാസ്ത്രംസമയംസ്നേഹം

🔥 Trending searches on Wiki മലയാളം:

പൊറാട്ടുനാടകംഓവേറിയൻ സിസ്റ്റ്മാക്സിമില്യൻ കോൾബെതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകശകശതൊണ്ടിമുതലും ദൃക്സാക്ഷിയുംസന്ധിവാതംആത്മഹത്യവിദ്യ ബാലൻചാലക്കുടിമുലപ്പാൽഉത്രാടം (നക്ഷത്രം)ചാത്തൻസ്വതന്ത്ര സ്ഥാനാർത്ഥിഹെപ്പറ്റൈറ്റിസ്-എകൂവളംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മുപ്ലി വണ്ട്മലബാർ കലാപംധനുഷ്കോടികെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഹെപ്പറ്റൈറ്റിസ്-ബികടുക്കഅവൽഭാരത് ധർമ്മ ജന സേനസുകുമാരൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഎളമരം കരീംഗവികീർത്തി സുരേഷ്ട്രാൻസ്ജെൻഡർബാബരി മസ്ജിദ്‌മീനഇസ്രയേൽതിരുമല വെങ്കടേശ്വര ക്ഷേത്രംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഡീൻ കുര്യാക്കോസ്രാമായണംഅരിമ്പാറഇന്ത്യൻ ശിക്ഷാനിയമം (1860)അലർജികേരളീയ കലകൾകണ്ണ്ജീവിതശൈലീരോഗങ്ങൾഭൂമികുടജാദ്രിഎൽ നിനോസ്‌മൃതി പരുത്തിക്കാട്അന്ന രാജൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിആവേശം (ചലച്ചിത്രം)ഭഗവദ്ഗീതതാമരഅസ്സീസിയിലെ ഫ്രാൻസിസ്അൽഫോൻസാമ്മമുണ്ടിനീര്ആറ്റിങ്ങൽ ലോക്സഭാമണ്ഡലംബാഹ്യകേളിചെറൂളഹൃദയംതാജ് മഹൽഭരതനാട്യംലിംഗംഇഷ്‌ക്ആലപ്പുഴ ജില്ലടെസ്റ്റോസ്റ്റിറോൺഗുദഭോഗംഭാവന (നടി)പോവിഡോൺ-അയഡിൻനരേന്ദ്ര മോദിതൃക്കടവൂർ ശിവരാജുഅപർണ ദാസ്ഇടതുപക്ഷംഅഞ്ചകള്ളകോക്കാൻയോഗി ആദിത്യനാഥ്തകഴി സാഹിത്യ പുരസ്കാരം🡆 More