മണിക്കൂർ: സമയത്തിന്റെ ഏകകം

ഒരു ദിവസത്തിന്റെ ഇരുപത്തിനാലിൽ ഒരംശം ആയി പൊതുവിൽ കണക്കാക്കുന്ന സമയത്തിന്റെ ഒരു ഏകകം.

വ്യവസ്ഥകൾക്കനുസരിച്ച് 3,599–3,601 സെക്കന്റുകൾ ചേർന്നതാണ് ഒരു മണിക്കൂർ എന്ന് ശാസ്ത്രീയമായി കണക്കാക്കുന്നു.

മണിക്കൂർ: സമയത്തിന്റെ ഏകകം
അർദ്ധരാത്രി മുതൽ 1 മണി വരെ ഒരു 24 മണിക്കൂർ ഡിജിറ്റൽ ക്ലോക്കിൽ
മണിക്കൂർ: സമയത്തിന്റെ ഏകകം
അർദ്ധരാത്രി മുതൽ 1 മണി വരെ ഒരു 12 മണിക്കൂർ അനലോഗ് ക്ലോക്കിൽ

ആധുനിക മെട്രിക് അളവുകൾ പ്രകാരം മണിക്കൂറുകൾ എന്നത് 3,600 സെക്കൻഡുകൾക്ക് തുല്യമാണ്. എന്നാൽ അന്താരാഷ്ട്രസമയക്രമത്തിൽ (യുടിസി) ഒരു മണിക്കൂർ എന്നത് ഒരു പൊസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ലീപ് സെക്കന്റ് ഉൾപ്പെടുത്തി, 3,599 അല്ലെങ്കിൽ 3,601 സെക്കന്റുകൾ ആക്കി, സാർവത്രിക സമയത്തിന്റെ 0.9 സെക്കന്റിനുള്ളിൽ നിലനിർത്തുന്നു. ഇത് ശരാശരി 0° രേഖാംശത്തിൽ ശരാശരി സൗര ദിവസത്തിന്റെ അളവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

Tags:

ഏകകംകാലം

🔥 Trending searches on Wiki മലയാളം:

ആടലോടകംബാബരി മസ്ജിദ്‌പുലയർഇറാൻസ്കിസോഫ്രീനിയതൂലികാനാമംസദ്ദാം ഹുസൈൻധ്യാൻ ശ്രീനിവാസൻനോവൽജ്ഞാനപ്പാനസ്വാതിതിരുനാൾ രാമവർമ്മഇങ്ക്വിലാബ് സിന്ദാബാദ്ട്വന്റി20 (ചലച്ചിത്രം)പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കാമസൂത്രംവെള്ളിവരയൻ പാമ്പ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഋഗ്വേദംബുദ്ധമതത്തിന്റെ ചരിത്രംവോട്ടിംഗ് യന്ത്രംഗോകുലം ഗോപാലൻഅൽഫോൻസാമ്മഎലിപ്പനിപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഇന്ത്യൻ നദീതട പദ്ധതികൾമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികകറ്റാർവാഴവ്യാഴംകേരള സാഹിത്യ അക്കാദമി പുരസ്കാരംകോടിയേരി ബാലകൃഷ്ണൻഇന്ത്യയുടെ ദേശീയപതാകയോഗി ആദിത്യനാഥ്സൺറൈസേഴ്സ് ഹൈദരാബാദ്കേരളത്തിലെ പാമ്പുകൾabb67ലിംഫോസൈറ്റ്ചിയ വിത്ത്നക്ഷത്രവൃക്ഷങ്ങൾഇന്ത്യൻ നാഷണൽ കോൺഗ്രസ്കെ. മുരളീധരൻഉത്തർ‌പ്രദേശ്മാവ്ഏർവാടിആരോഗ്യംamjc4കൂട്ടക്ഷരംഅണലിവി. മുരളീധരൻവൃദ്ധസദനംറിയൽ മാഡ്രിഡ് സി.എഫ്മഞ്ഞുമ്മൽ ബോയ്സ്ഖുർആൻകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികബാബസാഹിബ് അംബേദ്കർസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിപറയിപെറ്റ പന്തിരുകുലംചോതി (നക്ഷത്രം)ആഴ്സണൽ എഫ്.സി.കേരളത്തിലെ നാടൻ കളികൾഹെലികോബാക്റ്റർ പൈലോറിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർവയനാട് ലോക്‌സഭാ നിയോജകമണ്ഡലംനാഡീവ്യൂഹംവിഭക്തികേരളീയ കലകൾയേശുഎം.എസ്. സ്വാമിനാഥൻസമാസംആയുർവേദംദേശാഭിമാനി ദിനപ്പത്രംഡി. രാജസജിൻ ഗോപുവെബ്‌കാസ്റ്റ്ചരക്കു സേവന നികുതി (ഇന്ത്യ)പോത്ത്ചന്ദ്രൻ🡆 More