ഭ്രമണം

ഒരു മധ്യബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ വൃത്താകാരത്തിലുള്ള ചലനത്തെയാണ് ഭ്രമണം (Rotation) എന്നുപറയുന്നത്.

ഒരു ത്രിമാന വസ്തുവിനാകട്ടെ എണ്ണമറ്റ സാങ്കല്പിക രേഖകളെ ആധാരമാക്കി തിരിയാൻ കഴിയും. ഈ രേഖകൾ അക്ഷം (Axis) എന്നറിപ്പെടുന്നു. ഈ അക്ഷം വസ്തുവിന്റെ പിണ്ഡകേന്ദ്രത്തിലൂടെ (Center of mass) കടന്നുപോകുകയാണെങ്കിൽ ആ വസ്തു ഭ്രമണം ചെയ്യുന്നു എന്നുപറയാം. ഒരു ബാഹ്യബിന്ദുവിനെ ആധാരമാക്കിയുളള ചുറ്റിത്തിരിയലിനെ പരിക്രമണം (Revolution) എന്നും പറയാം. ഭൂമി സൂര്യനെ ചുറ്റിക്കറങ്ങുന്നത് പരിക്രമണത്തിന് ഉദാഹരണമാണ്. ഗുരുത്വബലം മൂലമാണിത് ഉണ്ടാകുന്നത്. ഭ്രമണ അക്ഷത്തെ ധ്രുവം എന്നു പറയുന്നു.

ഒരു ഗോളം അതിന്റെ കേന്ദ്രമല്ലാത്ത ഏതെങ്കിലും ഒരു ബിന്ദുവിനെ ആധാരമാക്കി തിരിയുകയാണെങ്കിൽ അതു ഘൂർണനം ചെയ്യുന്നു എന്നുപറയാം. എന്നാൽ കറക്കം കേന്ദ്രത്തെ ആധാരമാക്കിയാണെങ്കിൽ അത് ഭ്രമണമാണ്, അതിനെ ഘൂർണനമായി കണക്കാക്കുകയില്ല.

ഗണിതശാസ്ത്രത്തിൽ

ഭ്രമണം 
ഒരു ബിന്ദുവിനെ ആധാരമാക്കിയുളള ദ്വിമാന വസ്തുവിന്റെ കറക്കം.
ഭ്രമണം 
Rotational Orbit v Spin
ഭ്രമണം 
ഭ്രമണപഥം, ഭ്രമണ അക്ഷം, ഭ്രമണ തലം അക്ഷച്ചരിവ് എന്നിവ തമ്മിലുളള ബന്ധങ്ങൾ (ഭൂമിയുടേത്)

ഗണിതശാസ്ത്രപരമായി ഭ്രമണം എന്നാൽ ഒരു ബിന്ദുവിനെ സ്ഥിരമാക്കി നിർത്തിയുളള ഒരു ദൃഢവസ്തു (Rigid body) വിന്റെ കറക്കമാണ്. ത്രിമാനതലത്തിലും ദ്വിമാനതലത്തിലും ഈ നിർവ്വചനം ബാധകമാണ്.

ഒരു ദൃഢവസ്തുവിന്റെ ചലനങ്ങൾ ഒന്നുകിൽ ഭ്രമണം, വിസ്ഥാപനചലനം (translations) എന്നിവയോ അല്ലെങ്കിൽ ഇവയുടെ സമ്മിശ്രമോ ആയിരിക്കും.

ഭ്രമണചലനത്തിന്റെ അക്ഷം ചലനതലത്തിന് ലംബമാണ്.

''x'', ''y'' , ''z'' അക്ഷങ്ങളെ ആധാരമാക്കിയുളള കറക്കത്തെ മുഖ്യഭ്രമണം എന്നു പറയുന്നു. ഏതൊരു അക്ഷത്തെ ആധാരമാക്കിയുളള കറക്കവും x അക്ഷത്തെ ആധാരമാക്കിയുളള കറക്കത്തെത്തുടർന്നുളള y, z അക്ഷങ്ങളെ ആധാരമാക്കിയുളള കറക്കങ്ങളുടെ പരിണതഫലമായി കണക്കാക്കാം. അതുകൊണ്ട് ത്രിമാനത്തിലുളള ഏതൊരു കറക്കത്തെയും മുഖ്യാക്ഷ കറക്കങ്ങളായി ഘടകവത്കരിക്കാം.

Tags:

പിണ്ഡകേന്ദ്രം

🔥 Trending searches on Wiki മലയാളം:

യൂസുഫ്പി. ഭാസ്കരൻമദ്ധ്യകാലംരതിസലിലംതായ്‌വേര്രണ്ടാം ലോകമഹായുദ്ധംസോഷ്യലിസംലൈംഗികബന്ധംഫ്രാൻസിസ് ഇട്ടിക്കോരഇന്ത്യയുടെ രാഷ്‌ട്രപതിഗർഭഛിദ്രംകേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടികമാത ഹാരിവടക്കൻ പാട്ട്ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംസൂപ്പർനോവയേശുക്രിസ്തുവിന്റെ കുരിശുമരണംList of countriesഅബ്രഹാംറോബർട്ട് ബേൺസ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്അലക്സാണ്ടർ ചക്രവർത്തിചൂരകാലാവസ്ഥഅവൽകലാഭവൻ മണിടെസ്റ്റോസ്റ്റിറോൺജി. ശങ്കരക്കുറുപ്പ്കുരുമുളക്ഇൻശാ അല്ലാഹ്സൂര്യഗ്രഹണംലിംഗംനസ്ലെൻ കെ. ഗഫൂർമാധ്യമം ദിനപ്പത്രംവിഷ്ണു (ചലച്ചിത്രം)American Samoaഡ്രൈ ഐസ്‌ആന്ധ്രാപ്രദേശ്‌2020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽമേയ് 2009വാഗമൺവാണിയർഖൻദഖ് യുദ്ധംകാരീയ-അമ്ല ബാറ്ററിമൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്പഴുതാരഇബ്രാഹിംതൽഹആസ്പെർജെർ സിൻഡ്രോംസ്വയംഭോഗംസംസ്കൃതംസുമയ്യവൈക്കം മുഹമ്മദ് ബഷീർമലയാറ്റൂർ രാമകൃഷ്ണൻമന്ത്വിചാരധാരഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻസൂക്ഷ്മജീവിഅക്കാദമി അവാർഡ്തിരക്കഥഐക്യരാഷ്ട്രസഭആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)ചാന്നാർ ലഹളകവര്ദി ആൽക്കെമിസ്റ്റ് (നോവൽ)സുഗതകുമാരിസൺറൈസേഴ്സ് ഹൈദരാബാദ്ഹൈപ്പർ മാർക്കറ്റ്തിരഞ്ഞെടുപ്പ് ബോണ്ട്Maineകഥകളിആണിരോഗംഓമനത്തിങ്കൾ കിടാവോഎ.ആർ. റഹ്‌മാൻചോറ്റാനിക്കര ഭഗവതിക്ഷേത്രംഅബ്ദുന്നാസർ മഅദനി🡆 More