ബ്ലൂംബർഗ് ബിസിനസ് വീക്ക്

അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ബഹുരാഷ്ട്ര ബിസിനസ് മാഗസിനാണ് ബ്ലൂംബർഗ് ബിസിനസ് വീക്ക് (Bloomberg Businessweek.) ന്യൂ യോർക്ക് സിറ്റിയാണ് ഈ പ്രസിദ്ധീകരണത്തിന്റെ ആസ്ഥാനം.

ബ്ലൂംബർഗ് എൽ. പി (Bloomberg L.P.) എന്ന കമ്പനിയാണ് ഉടമസ്ഥർ. വർഷത്തിൽ അൻപത് ലക്കങ്ങൾ പ്രസിദ്ധീകരിക്കുന്നു. ബിസിനസ് പ്രസിദ്ധീകരണ രംഗത്ത് ഫോബ്‌സ് (Forbes,)  ഫോർച്ചുൺ (Fortune) എന്നിവ  പ്രധാന എതിരാളികളാണ്.

ബ്ലൂംബർഗ് ബിസിനസ് വീക്ക്
244 649photo
February 15, 2021 cover of
Bloomberg Businessweek
Editorജോയൽ വെബർ
ഗണംBusiness
പ്രസിദ്ധീകരിക്കുന്ന ഇടവേളപ്രതിവാരം
ആകെ സർക്കുലേഷൻ
(2018)
325,000
തുടങ്ങിയ വർഷംസെപ്റ്റംബർ 1929; 94 years ago (1929-09), ന്യൂയോർക്ക് നഗരം
ആദ്യ ലക്കംസെപ്റ്റംബർ 1929; 94 years ago (1929-09), ന്യൂയോർക്ക് നഗരം
കമ്പനിബ്ലൂംബർഗ് L.P.
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
പ്രസിദ്ധീകരിക്കുന്ന പ്രദേശംന്യൂയോർക്ക് നഗരം
Bloomberg Tower, 731 Lexington Avenue, Manhattan, New York City 10022, United States (business magazine)
Citigroup Center, 153 East 53rd Street between Lexington and Third Avenue, Manhattan, New York City 10022 (market magazine)
ഭാഷEnglish
വെബ് സൈറ്റ്bloomberg.com/businessweek
ISSN0007-7135

അവലംബം

അധിക വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

അമേരിക്ക

🔥 Trending searches on Wiki മലയാളം:

രാജാ രവിവർമ്മആത്മഹത്യരാമായണംഎറണാകുളം ജില്ലകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഉമ്മു അയ്മൻ (ബറക)ഡെങ്കിപ്പനിപെരിയാർസൗരയൂഥംകുഞ്ഞുണ്ണിമാഷ്രതിലീലWayback Machineഖുർആൻപഞ്ച മഹാകാവ്യങ്ങൾപ്രധാന ദിനങ്ങൾമുംബൈ ഇന്ത്യൻസ്ചന്ദ്രയാൻ-3ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമലയാളം വിക്കിപീഡിയപി. വത്സലതദ്ദേശ ഭരണ സ്ഥാപനങ്ങൾസുബ്രഹ്മണ്യൻമലയാളംവൈറസ്മസാല ബോണ്ടുകൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമരപ്പട്ടിഹെപ്പറ്റൈറ്റിസ്എ.പി.ജെ. അബ്ദുൽ കലാംമദ്ഹബ്വിഷാദരോഗംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികചണ്ഡാലഭിക്ഷുകിമോഹൻലാൽജിമെയിൽതുളസീവനംബിഗ് ബോസ് (മലയാളം സീസൺ 5)2022 ഫിഫ ലോകകപ്പ്മലയാളലിപിപ്രമേഹംടി.എം. കൃഷ്ണചിലിഇന്ത്യയുടെ സ്വാതന്ത്ര്യസമരംഓമനത്തിങ്കൾ കിടാവോഓടക്കുഴൽ പുരസ്കാരംതാജ് മഹൽഹോം (ചലച്ചിത്രം)അൽ ഫത്ഹുൽ മുബീൻദുഃഖശനിചങ്ങമ്പുഴ കൃഷ്ണപിള്ളഅബ്ദുല്ല ഇബ്ൻ അബ്ബാസ്ശൈശവ വിവാഹ നിരോധന നിയമംതിരുമല വെങ്കടേശ്വര ക്ഷേത്രംജനാധിപത്യംഹിറ ഗുഹഉദ്യാനപാലകൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമദ്യംഗൂഗിൾപൂയം (നക്ഷത്രം)റമദാൻഅമേരിക്കൻ സ്വാതന്ത്ര്യസമരംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിവ്യാഴംതുള്ളൽ സാഹിത്യംപ്രധാന താൾ9 (2018 ചലച്ചിത്രം)മമിത ബൈജുതിരക്കഥഇന്ത്യൻ ഭരണഘടനയുടെ ആമുഖംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)തങ്കമണി സംഭവംബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)സത്യ സായി ബാബആട്ടക്കഥ🡆 More