ബ്രൂണോ മാർസ്

പീറ്റർ ജീൻ ഹെർ നാൻഡസ് (ഒക്ടോബർ 8, 1985 ജനനം), എന്ന ബ്രൂണോ മാർസ് ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവുമാണ് ഹൊനോലുലു ലെ ഹവായ് ൽ ഒരു സംഗീത കുടുംബത്തിൽ ജനിച്ചു വളർന്ന മാർസ് ചെറുപ്പത്തിൽത്തന്നെ സംഗീതത്തിന്റ വഴിയിലായിരുന്നു .

തന്റെ കുട്ടിക്കാലം മുതൽ തന്റെ ജന്മനാട്ടിലെ വിവിധ സംഗീത വേദികളിൽ അവതരിപ്പിച്ചുവരുന്ന ഇദ്ദേഹം പിന്നീട് തന്റെ ഔദ്യോഗിക സംഗീത ജീവിതം ആരംഭിക്കുന്നതിനായി ലോസ് ഏഞ്ചൽസ് - ലേക്കു താമസം മാറി.

Bruno Mars
ബ്രൂണോ മാർസ്
Mars performing in Las Vegas in 2010.
ജനനം
Peter Gene Hernandez

(1985-10-08) ഒക്ടോബർ 8, 1985  (38 വയസ്സ്)
തൊഴിൽ
  • Singer
  • songwriter
  • record producer
  • choreographer
Musical career
വിഭാഗങ്ങൾ
  • Pop
  • pop rock
  • reggae fusion
  • R&B
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
  • keyboards
  • drums
  • harmonica
വർഷങ്ങളായി സജീവം2004–present
ലേബലുകൾ
  • Universal Motown
  • Atlantic
  • Elektra
വെബ്സൈറ്റ്brunomars.com

മറ്റു കലാകാരന്മാർക്കു വേണ്ടി ഗാനങ്ങൾ തയ്യാറാക്കി തുടങ്ങിയ മാർസിന്റെ സംഗീത ജീവിതം മോട്ടോൺ റെക്കോർഡിന്റെ കൂടെ വിജയകരമായിരുന്നില്ല. എന്നാൽ 2009 ൽ അത്ലാന്റിക് മായി കരാർ ഒപ്പിട്ട ഇദ്ദേഹം ബി.ഒ.ബ് നതിംഗ് ഓൺ യുവിലും ട്രാവിസ് മക്കോയ് യുടെ ബില്യൈണർ എന്ന ഗാനത്തിനു ശബദം നൽകുകയും ചെയ്തു.ഇത് രണ്ടും വളരെ ലോകശ്രദ്ധ നേടി.തുടർന്ന് 2010ൽ ഇദ്ദേഹം തന്റെ ആദ്യ ആൽബം ഡൂ വോപ്സ് & ഹൂളിഗൻസ് പുറത്തിറക്കി.ഈ ആൽബത്തിലെ രണ്ടു ഗാനങ്ങൾ അമേരിക്കൻ ഹോട് 100 ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി. 2012-ൽ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബമായ അൺ ഓർത്തോഡ്ക്സ് ജ്യൂക്ബോക്സ് പുറത്തിങ്ങി. ഇത് അമേരിക്കൻ ബിൽബോർഡ് 200 ചാർട്ടിൽ ഒന്നാമതെത്തുകയും വലിയ വിജയമാവുകയും ചെയ്തു.

രണ്ട് ഗ്രാമി പുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരത്തിനർഹനായിട്ടുള്ള ഇദ്ദേഹം 2011ൽ ടൈം മാഗസിന്റെ ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള 100 അളുകളിൽ ഒരാളായി ഇടം പിടിച്ചു. 2013 ഡിസംബറിൽ ബിൽബോട് മാഗസിൻ 'ആർട്ടിസ്റ്റ് ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു. അതുപോലെ ഫോബ്സ് 30 വയസ്സിനു താഴെയുള്ള 30 ആർട്ടിസ്റ്റുകളുടെ പട്ടികയിൽ ഒന്നാമനായി തിരഞ്ഞെടുത്തു.

അവലംബംങ്ങൾ

Tags:

ലോസ് ഏഞ്ചൽസ്ഹവായ്

🔥 Trending searches on Wiki മലയാളം:

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകേരളാ ഭൂപരിഷ്കരണ നിയമംവാഗമൺമുഹമ്മദ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്കേരളത്തിലെ നാടൻ കളികൾഷമാംഅയക്കൂറവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽവള്ളത്തോൾ പുരസ്കാരം‌കേരള സാഹിത്യ അക്കാദമിമൗലിക കർത്തവ്യങ്ങൾരബീന്ദ്രനാഥ് ടാഗോർഉദ്ധാരണംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിഒരു കുടയും കുഞ്ഞുപെങ്ങളുംവെള്ളാപ്പള്ളി നടേശൻസ്വരാക്ഷരങ്ങൾ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഎസ് (ഇംഗ്ലീഷക്ഷരം)സ്കിസോഫ്രീനിയഹിന്ദു പിന്തുടർച്ചാവകാശ നിയമംവി.എസ്. സുനിൽ കുമാർനായർമിഷനറി പൊസിഷൻഅബ്ദുന്നാസർ മഅദനിയോദ്ധാകെ.ഇ.എ.എംമഴകറ്റാർവാഴസോണിയ ഗാന്ധിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)രാഷ്ട്രീയംകൃഷ്ണൻആടുജീവിതംനാഗത്താൻപാമ്പ്കൊഞ്ച്കൊഴുപ്പ്പത്ത് കൽപ്പനകൾചിങ്ങം (നക്ഷത്രരാശി)ചങ്ങലംപരണ്ടഅയ്യപ്പൻഓവേറിയൻ സിസ്റ്റ്കൊട്ടിയൂർ വൈശാഖ ഉത്സവംഉഷ്ണതരംഗംവേദംകൊച്ചുത്രേസ്യലോക്‌സഭപൊറാട്ടുനാടകംശാലിനി (നടി)വേലുത്തമ്പി ദളവഇന്ത്യയുടെ ഭരണഘടനദേശീയ വനിതാ കമ്മീഷൻവോട്ടിംഗ് മഷികയ്യൂർ സമരംപ്രേമം (ചലച്ചിത്രം)എൻ. ബാലാമണിയമ്മഒളിമ്പിക്സ്ഖസാക്കിന്റെ ഇതിഹാസംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമലയാളം അക്ഷരമാലശ്രീനാരായണഗുരുറോസ്‌മേരികാലൻകോഴിചോതി (നക്ഷത്രം)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഗുകേഷ് ഡിഇന്ത്യാചരിത്രംപാർവ്വതിവി. ജോയ്പടയണിഹെർമൻ ഗുണ്ടർട്ട്ഹെപ്പറ്റൈറ്റിസ്-എആർട്ടിക്കിൾ 370രണ്ടാമൂഴംതൃശൂർ പൂരം🡆 More