ബ്രസീൽ നട്ട്

ലെസിത്തിഡേസി എന്ന കുടുംബത്തിൽപ്പെട്ട ഒരു തെക്കേ അമേരിക്കൻ വൃക്ഷമാണ് ബ്രസീൽ നട്ട് (Bertholletia excelsa).

ഈ വൃക്ഷത്തിന്റെ വാണിജ്യപരമായി വിളവെടുക്കുന്ന ഭക്ഷ്യയോഗ്യമായ വിത്തുകളുടെ പേരും ഇതുതന്നെയാണ്. 

Brazil nut tree
ബ്രസീൽ നട്ട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Bertholletia
Species:
B excelsa
Binomial name
Bertholletia excelsa
Humb. & Bonpl.

ബ്രസീൽ നട്ട് വൃക്ഷം

ബ്രസീൽ നട്ട് 
Tree branch

ബെർത്തൊലെറ്റിയ എന്ന ജനുസ്സിലെ ഏക ഇനമാണ് ബ്രസീൽ നട്ട് വൃക്ഷം. ഗിനി, വെനസ്വേല, ബ്രസീൽ, കിഴക്കൻ കൊളംബിയ, കിഴക്കൻ പെറു, കിഴക്കൻ ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കാണപ്പെടുന്നു. ആമസോൺ നദി, റിയോ നീഗ്രോ, ടാപാജോസ്, ഒരിനോക്കോ എന്നീ നദിതടങ്ങളിൽ വലിയ വനങ്ങളിൽ ഇവ കാണപ്പെടുന്നു. ഫ്രഞ്ച് രസതന്ത്രജ്ഞനായ ക്ലോഡ് ലൂയിസ് ബെർത്തോൾലെറ്റിന്റെ പേരാണ് ഈ വിഭാഗത്തിന് നൽകിയിരിക്കുന്നത്. 

ബ്രസീൽ നട്ട് 50 മീറ്റർ ഉയരവും 1 മുതൽ 2 മീറ്റർ വ്യാസമുള്ള ഒരു വലിയ മരം ആണ്. ആമസോൺ മഴക്കാടുകളിൽ ഏറ്റവും വലിയ മരങ്ങൾക്കിടയിൽ ഒന്നാണ് ഈ വൃക്ഷം. 500 വർഷമോ അതിൽ കൂടുതലോ ജീവിച്ചിരിക്കാമെങ്കിലും ആയിരം വർഷത്തെ വരെ എത്താറുണ്ട് എന്നാണ് ചില വിദഗ്ദ്ധരുടെ അഭിപ്രായം. പുറംതൊലി ചാരനിറവും മിനുസമാർന്നതുമാണ്. ഇലകൾ വരൾച്ച കാലത്ത് പൊഴിയുന്നതും 20 മുതൽ 35 സെന്റിമീറ്റർ നീളവും 10-15 സെന്റീമീറ്റർ വീതിയുമുള്ളതാണ്. പൂക്കൾ ചെറുതും പച്ചകലർന്ന വെളുത്തതുമാണ്. 

ബ്രസീലിൽ ഈ വൃക്ഷം വെട്ടുന്നത് നിയമവിരുദ്ധമാണ്. ഇതിന്റെ ഫലമായി, സർവസാധാരണമായി ഇവ കാണപ്പെടുന്നു. പഴങ്ങൾ വളരെ കനത്തതും കഠിനവുമായതിനാൽ വൃക്ഷത്തിൻകീഴിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും ആളുകൾക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നു. വെള്ളത്തിൽ വീഴുന്ന പഴങ്ങൾ വെള്ളക്കെട്ടിന് കാരണമാവാറുണ്ട്.  

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

എഴുത്തച്ഛൻ പുരസ്കാരംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികപുതുക്കാട്ചതിക്കാത്ത ചന്തുഷൊർണൂർകലവൂർസേനാപതി ഗ്രാമപഞ്ചായത്ത്കൂർക്കഞ്ചേരികരികാല ചോളൻഎടപ്പാൾവേനൽതുമ്പികൾ കലാജാഥസ്വഹാബികൾകടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്വാഗൺ ട്രാജഡികുരീപ്പുഴതൊട്ടിൽപാലംനിലമേൽപാലാഫ്രഞ്ച് വിപ്ലവംഇന്ത്യൻ ആഭ്യന്തര മന്ത്രിജീവപര്യന്തം തടവ്പറങ്കിപ്പുണ്ണ്കുര്യാക്കോസ് ഏലിയാസ് ചാവറകാപ്പാട്അങ്കമാലിഫറോക്ക്മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്പ്രധാന താൾമീഞ്ചന്തപയ്യന്നൂർകരുവാറ്റമഹാത്മാ ഗാന്ധികാളികാവ്വാടാനപ്പള്ളികേരളത്തിലെ ദേശീയപാതകൾടി. പത്മനാഭൻകളമശ്ശേരിപിറവന്തൂർഭിന്നശേഷിവന്ദേ ഭാരത് എക്സ്പ്രസ്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമലയിൻകീഴ്കാളിദാസൻകുളമാവ് (ഇടുക്കി)കമല സുറയ്യബേക്കൽവീണ പൂവ്ക്രിയാറ്റിനിൻആനമുടിവയലാർ ഗ്രാമപഞ്ചായത്ത്കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)ഇലുമ്പിസൈലന്റ്‌വാലി ദേശീയോദ്യാനംകുളത്തൂപ്പുഴവടക്കാഞ്ചേരിപഴഞ്ചൊല്ല്സന്ധി (വ്യാകരണം)വിശുദ്ധ ഗീവർഗീസ്പത്തനാപുരംസുഡാൻസുഗതകുമാരിതാജ് മഹൽകട്ടപ്പനഎറണാകുളം ജില്ലകിന്നാരത്തുമ്പികൾകേരളശ്ശേരി ഗ്രാമപഞ്ചായത്ത്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഇടുക്കി ജില്ലഋതുകോഴിക്കോട്വെള്ളിക്കെട്ടൻവൈക്കംകണ്ണൂർഇന്ത്യാചരിത്രംഒ.വി. വിജയൻപേരാവൂർപത്ത് കൽപ്പനകൾമുട്ടം, ഇടുക്കി ജില്ലമാനന്തവാടി🡆 More