വെനസ്വേല

വെനസ്വേല (ഔദ്യോഗികമായി ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനസ്വേല) തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്.

വൻകരയുടെ വടക്കൻ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

Bolivarian Republic of Venezuela[1]

República Bolivariana de Venezuela
Flag of Venezuela
Flag
ദേശീയ മുദ്രാവാക്യം: Dios y Federación  (in Spanish)
"God and Federation"
ദേശീയ ഗാനം: Gloria al Bravo Pueblo  (in Spanish)
Glory to the Brave People
Location of Venezuela
തലസ്ഥാനം
and largest city
കാരക്കാസ്
ഔദ്യോഗിക ഭാഷകൾSpanish[2]
National languageSpanish (de facto)[2]
നിവാസികളുടെ പേര്Venezuelan
ഭരണസമ്പ്രദായംFederal Presidential republic
• President
Nicolás Maduro
Independence
• from Spain
July 5, 1811
• from Gran Colombia
January 13, 1830
• Recognized
March 30, 1845
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
916,445 km2 (353,841 sq mi) (33rd)
•  ജലം (%)
0.32[3]
ജനസംഖ്യ
• February 2008 estimate
28,199,822 (40th)
• 2001 census
23,054,985
•  ജനസാന്ദ്രത
30.2/km2 (78.2/sq mi) (173rd)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$335 billion (30th)
• പ്രതിശീർഷം
$12,800 (63rd)
ജിനി (2000)44.1[അവലംബം ആവശ്യമാണ്]
Error: Invalid Gini value
എച്ച്.ഡി.ഐ. (2007)Increase 0.792
Error: Invalid HDI value · 74th
നാണയവ്യവസ്ഥവെനസ്വേലൻ ബോലിവർ ഫുവെർറ്റെ[4] (VEF )
സമയമേഖലUTC-4
കോളിംഗ് കോഡ്58
ISO കോഡ്VE
ഇൻ്റർനെറ്റ് ഡൊമൈൻ.ve
^ The "Bolivarian Republic of Venezuela" has been the full official title since the adoption of the new Constitution of 1999, when the state was renamed in honor of Simón Bolívar.
^ The Constitution also recognizes all indigenous languages spoken in the country.
^ Area totals include only Venezuelan-administered territory.
^ On January 1, 2008 a new bolivar, the bolívar fuerte (ISO 4217 code VEF), worth 1,000 VEB, was introduced.

വൻകര ഭാഗവും കരീബിയൻ കടലിലെ ചില ദ്വീപുകളും ചേർന്നതാണ് ഈ രാജ്യം. കിഴക്ക് ഗയാന, തെക്ക് ബ്രസീൽ, പടിഞ്ഞാറ് കൊളംബിയ എന്നീ രാജ്യങ്ങളുമായി അതിർത്തി രൂപവത്കരിക്കുന്നു. ഉത്തരാർദ്ധ ഗോളത്തിൽ ഉഷ്ണമേഖലയിൽ ഉൾപ്പെടുന്ന ഈ രാജ്യം ഭൂമദ്ധ്യരേഖയോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.

സ്പാനിഷ് കോളനിയായിരുന്ന വെനസ്വേല 1821-ലാണ് സ്വാതന്ത്ര്യം നേടിയത്. കാരക്കാസ് ആണ് തലസ്ഥാനം.

അവലംബം


തെക്കേ അമേരിക്ക

അർജന്റീന • ബൊളീവിയ • ബ്രസീൽ • ചിലി • കൊളംബിയ • ഇക്വഡോർ • ഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല

Tags:

തെക്കേ അമേരിക്ക

🔥 Trending searches on Wiki മലയാളം:

മുന്നഅയക്കൂറക്രിക്കറ്റ്ദുൽഖർ സൽമാൻകുഞ്ചൻ നമ്പ്യാർദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികേരള പോലീസ്മൗലിക കർത്തവ്യങ്ങൾഒന്നാം കേരളനിയമസഭമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമഹാത്മാ ഗാന്ധിപ്രേമലുഓണംഅംബികാസുതൻ മാങ്ങാട്ക്രൊയേഷ്യകൊല്ലംഭഗവദ്ഗീതഇന്ത്യൻ നാഷണൽ കോൺഗ്രസ്ചേരസാമ്രാജ്യംകത്തോലിക്കാസഭക്ഷേത്രപ്രവേശന വിളംബരംനളിനിഎം.ടി. വാസുദേവൻ നായർഗൗതമബുദ്ധൻഉപ്പുസത്യാഗ്രഹംബൈബിൾസ്വവർഗ്ഗലൈംഗികതഫുട്ബോൾസന്ദീപ് വാര്യർന്യുമോണിയപുകവലിയുടെ ആരോഗ്യ ഫലങ്ങൾവിവർത്തനംമലയാളചലച്ചിത്രംവെരുക്കമല സുറയ്യകാക്കഇന്ത്യൻ നാഷണൽ ലീഗ്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)മദർ തെരേസകുടുംബാസൂത്രണംമസ്തിഷ്കാഘാതംജവഹർലാൽ നെഹ്രുസ്വാതി പുരസ്കാരംവിഭക്തികരൾതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംലോക ബാങ്ക്യോജനപനിമുദ്രാവാക്യംരാമായണംകേരളത്തിലെ നാടൻപാട്ടുകൾവയലാർ പുരസ്കാരംകോഴിക്കോട്തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രംബാബസാഹിബ് അംബേദ്കർഉത്തരാധുനികതവാട്സ്ആപ്പ്ദ്വിതീയാക്ഷരപ്രാസംദുബായ്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപത്ത് കൽപ്പനകൾഉണ്ണിയച്ചീചരിതംഅണലിമരപ്പട്ടിഗാർഹിക പീഡനംമോഹിനിയാട്ടംകോളനിവാഴ്ചചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകൂദാശകൾഎഴുത്തച്ഛൻ പുരസ്കാരംസൈലന്റ്‌വാലി ദേശീയോദ്യാനംഡെങ്കിപ്പനിചന്ദ്രൻകൊല്ലവർഷ കാലഗണനാരീതിപത്താമുദയം🡆 More