ബാലിസ്റ്റിക് മിസൈൽ

ബാലിസ്റ്റിക് മിസ്സൈൽ എന്നാൽ ആണവായുധങ്ങളുൾപ്പെടെയുള്ള മാരക പ്രഹര ശേഷിയുള്ള അയുധങ്ങൾ അതിധ്രുതം ലക്ഷ്യത്തിലെത്തിക്കാനുള്ള ഉപകരണമാണ്..ശീതയുദ്ധകാലത്ത് അമേരിക്കയും റഷ്യയും മൽസരിച്ച് ഗവേഷണം നടത്തി വികസിപ്പിച്ച ഈ ഉപകരണം ഇന്ന് ഇരുപതോളം രാഷ്ട്രങ്ങളുടെ കൈവശമുളതായി കരുതപ്പെടുന്നു.

അമേരിക്ക,റഷ്യ,ബ്രിട്ടൻ,ഫ്രാൻസ്,ജർമ്മനി,ഇസ്രായേൽ,ഇറ്റലി,ഇന്ത്യ,ചൈന,പാകിസ്താൻ,ഉത്തര കൊറിയ തുട്ങ്ങിയവയാണ് അവയിൽ പ്രധാനം.ഭൂഘണ്ഡങ്ങൾ താണ്ടി ഏതാണ്ട് 5000 കി.മീറ്ററിൽ കൂടുതൽ ദൂരത്തു വരെയുള്ള ലക്ഷ്യ സഥാനത്ത് ആക്രമണം നടത്താൻ ശേഷിയുള്ള ഇവ മനുഷ്യരാശിക്ക് കനത്ത ഭീഷണിയാണ്.

ബാലിസ്റ്റിക് മിസൈൽ
Diagram of V-2, the first ballistic missile.

അവലംബം

Tags:

അമേരിക്കഇന്ത്യഇറ്റലിഇസ്രായേൽഉത്തര കൊറിയചൈനജർമ്മനിപാകിസ്താൻഫ്രാൻസ്ബ്രിട്ടൻറഷ്യശീതയുദ്ധം

🔥 Trending searches on Wiki മലയാളം:

കടന്നൽഇന്ത്യൻ ഭരണഘടനയുടെ ആമുഖംനിവർത്തനപ്രക്ഷോഭംഋതുരാഹുൽ ഗാന്ധിറഫീക്ക് അഹമ്മദ്ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർമന്നത്ത് പത്മനാഭൻസ്വയംഭോഗംപനികേരളത്തിന്റെ ഭൂമിശാസ്ത്രംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംബിഗ് ബോസ് (മലയാളം സീസൺ 5)ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മഹേന്ദ്ര സിങ് ധോണിഇന്ത്യാചരിത്രംപാമ്പ്‌തിരഞ്ഞെടുപ്പ് ബോണ്ട്വജൈനൽ ഡിസ്ചാർജ്ഓടക്കുഴൽ പുരസ്കാരംഭാരതീയ ജനതാ പാർട്ടിഎം. മുകുന്ദൻഇന്ത്യയുടെ ഭരണഘടനപി. കേശവദേവ്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർസുകന്യ സമൃദ്ധി യോജനആത്മഹത്യനയൻതാരശങ്കരാചാര്യർമസ്തിഷ്കാഘാതംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)സർഗംമേടം (നക്ഷത്രരാശി)തെങ്ങ്നായശശി തരൂർരാജ്യസഭവിവരാവകാശനിയമം 2005ഇടശ്ശേരി ഗോവിന്ദൻ നായർഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംമഹാത്മാ ഗാന്ധിപൊന്നാനി നിയമസഭാമണ്ഡലംഎൻ.കെ. പ്രേമചന്ദ്രൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ചണ്ഡാലഭിക്ഷുകിപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്മലയാളിശാലിനി (നടി)2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ബൈബിൾദൃശ്യം 2ഇ.പി. ജയരാജൻഎയ്‌ഡ്‌സ്‌നിക്കോള ടെസ്‌ലമുണ്ടിനീര്ഐക്യരാഷ്ട്രസഭആറ്റിങ്ങൽ കലാപംവൈരുദ്ധ്യാത്മക ഭൗതികവാദംവൈക്കം മുഹമ്മദ് ബഷീർമലയാളഭാഷാചരിത്രംചാമ്പമനോജ് കെ. ജയൻആൽബർട്ട് ഐൻസ്റ്റൈൻചാറ്റ്ജിപിറ്റിഖുർആൻഗുരു (ചലച്ചിത്രം)വൃദ്ധസദനംന്യുമോണിയനവരസങ്ങൾപാത്തുമ്മായുടെ ആട്മഹാത്മാ ഗാന്ധിയുടെ കുടുംബംഎ.കെ. ഗോപാലൻചെമ്പരത്തിഉർവ്വശി (നടി)ഹെർമൻ ഗുണ്ടർട്ട്🡆 More