ബാറ്റ്മാൻ

ഡിസി കോമിക്സിന്റെ ഒരു കോമിക്ക് പുസ്തക കഥാപാത്രമാണ് ബാറ്റ്മാൻ.

ചിത്രകാരനായ ബോബ് കെയിൻ എഴുത്തുകാരനായ ബിൽ ഫിങ്കർ എന്നിവർ ചേർന്നാണ് ബാറ്റ്മാൻ എന്ന കഥാപാത്രത്തെ നിർമ്മിച്ചത്. 1939 മേയിൽ പുറത്തിറങ്ങിയ ഡിക്ടറ്റീവ് കോമിക്സ് #27-ലാണ് ബാറ്റ്മാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

Batman
ബാറ്റ്മാൻ
Second printing cover of Batman #608 (Oct. 2002).
Pencils by Jim Lee and inks by Scott Williams.
പ്രസിദ്ധീകരണവിവരങ്ങൾ
പ്രസാധകൻDC Comics
ആദ്യം പ്രസിദ്ധീകരിച്ചത്Detective Comics #27
(May 1939)
സൃഷ്ടിBob Kane
Bill Finger
കഥാരൂപം
Alter egoBruce Wayne
സംഘാംഗങ്ങൾBatman Family
Justice League
Wayne Enterprises
Outsiders
പങ്കാളിത്തങ്ങൾRobin
Notable aliasesMatches Malone

ഒരു ധനിക വ്യവസായിയായ ബ്രൂസ് വെയ്ൻ ആണ് അനീതിക്കെതിരെ പോരാടാനായി ബാറ്റ്മാൻ ആയി മാറുന്നത്. ബാലനായിരിക്കുമ്പോൾ മാതാപിതാക്കൾ കൊലചെയ്യപ്പെടുന്നതിന് സാക്ഷിയായ ബ്രൂസ് തിന്മക്കെതിരെ പോരാടാനായി തീരുമാനിക്കുന്നു. പിന്നീട് ശാരീകമായും മാനസികമായും കഠിന പരിശീലനം നടത്തിയശേഷം ബ്രൂസ് വവ്വാലുമായി ബന്ധമുള്ള പേരും വേഷവും സ്വീകരിച്ച് തന്റെ ദൗത്യം ആരംഭിക്കുന്നു. സാങ്കൽപിക നഗരമായ ഗോഥമിലാണ് ബാറ്റ്മാന്റെ പ്രവർത്തനം.

പ്രത്യക്ഷപ്പെട്ടതിന് അൽപകാലം കഴിഞ്ഞപ്പോൾത്തന്നെ ബാറ്റ്മാൻ എന്ന കഥാപാത്രം വളരെ പ്രശസ്തമായി. അധികം വൈകാതെതന്നെ ബാറ്റ്മാനെ പ്രധാന കഥാപാത്രമാക്കിക്കൊണ്ടുള്ള കോമിക് പുസ്തകങ്ങൾ പുറത്തിറങ്ങി. റേഡിയോ, ടെലിവിഷൻ, ചലച്ചിത്രം തുടങ്ങി മറ്റ് മാദ്ധ്യമരൂപങ്ങളിലും ബാറ്റ്മാൻ പലതവണ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിവിധ ദുഷ്‌ടകഥാപാത്രങ്ങളാണ് ജോക്കർ, പെൻഗ്വിൻ, ടു ഫേസ് , റാശ അല ഘുൾ എന്നിവർ. തുടർന്ന് ഇനിയും കുടുതൽ കഥാപാത്രങ്ങൾ നിറങ സങ്കീർണത നിറഞ്ഞ കഥയാണ് ബാറ്റ്മാന്റെ.

അദ്ദേഹത്തിന്റെ പേരിൽ ഇറങ്ങിയ ഹോളിവുഡ് പടമാണ് The Batman begins, The Dark Knight, The Dark Knight Rises

അവലംബം

Tags:

1939ഡിസി കോമിക്സ്

🔥 Trending searches on Wiki മലയാളം:

ബാങ്ക് ദേശസാത്കരണം (ഇന്ത്യ)ചലച്ചിത്രംവധശിക്ഷകിരീടം (ചലച്ചിത്രം)ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികശംഖുപുഷ്പംസ്ത്രീ സുരക്ഷാ നിയമങ്ങൾനെൽവയൽ-നീർത്തട സംരക്ഷണ നിയമംഹിന്ദുമതംചതിക്കാത്ത ചന്തുഏപ്രിൽ 25മുസ്ലീം ലീഗ്വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽജീവകം ഡിപുകവലിയുടെ ആരോഗ്യ ഫലങ്ങൾനവരസങ്ങൾതിരുവാതിരകളിഇ.ടി. മുഹമ്മദ് ബഷീർമാർഗ്ഗംകളിഎം.കെ. രാഘവൻകൺകുരുമഹാഭാരതംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമോഹൻലാൽദി ആൽക്കെമിസ്റ്റ് (നോവൽ)നോട്ടപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംമനോജ് കെ. ജയൻവെള്ളിക്കെട്ടൻസിംഹംഹോട്ട്സ്റ്റാർവായനദിനംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസമത്വത്തിനുള്ള അവകാശംശ്രീകുമാരൻ തമ്പിനായർമങ്ക മഹേഷ്നക്ഷത്രം (ജ്യോതിഷം)പിത്താശയംവിഷാദരോഗംന്യുമോണിയഅവിട്ടം (നക്ഷത്രം)ഗണപതിഗൂഗിൾമാത്യു തോമസ്കോഴിക്കോട് ജില്ലപാത്തുമ്മായുടെ ആട്വെയിൽ തിന്നുന്ന പക്ഷിഇൻഡോർ ജില്ലമൗലിക കർത്തവ്യങ്ങൾചാർമിളദൃശ്യംജയൻചന്ദ്രൻസംസ്കൃതംമംഗളാദേവി ക്ഷേത്രംസന്ധി (വ്യാകരണം)അമ്മവാഗ്‌ഭടാനന്ദൻപൂരംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഅടൽ ബിഹാരി വാജ്പേയിമല്ലികാർജുൻ ഖർഗെമലബാർ കലാപംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംബൈബിൾസ്തനാർബുദംവാസ്കോ ഡ ഗാമആധുനിക മലയാളസാഹിത്യംഋതുചണ്ഡാലഭിക്ഷുകിദൃശ്യം 2ഗുദഭോഗംകണ്ണൂർ ലോക്സഭാമണ്ഡലംഅനശ്വര രാജൻവോട്ടവകാശംവിശുദ്ധ ഗീവർഗീസ്രതിസലിലം🡆 More