ബഹുവർണ്ണൻ മണലൂതി

ബഹുവർണ്ണൻ മണലൂതിയ്ക്ക് ആംഗലത്തിൽ ruff എന്നു പേര്.

ശാസ്ത്രീയ നാമംPhilomachus pugnax' എന്നാണ്. ദേശാടനം നടത്തുന്ന പക്ഷിയാണ്.

ബഹുവർണ്ണൻ മണലൂതി
രണ്ടു ബഹുവർണ്ണൻ മണലൂതികൾ. പ്രജനന സമയത്തെ നിറ ഭാവങ്ങളോടെ കഴുത്തിലെ തൂവലുകൾ, വെള്ള അടിവശം വശങ്ങൾ കറുപ്പു കലർന്നത്.
പൂവന്മാർ,നെതർലന്റിൽപ്രജനനസയത്ത്
ബഹുവർണ്ണൻ മണലൂതി
പിട, പ്രജനന സമയത്ത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Charadriiformes
Family:
Scolopacidae
Genus:
Philomachus

Merrem, 1804
Species:
P. pugnax
Binomial name
Philomachus pugnax
(Linnaeus, 1758)
Generally Ruffs migrate north and breed in the northern hemisphere from about May to August, and generally at the end of the breeding season they migrate south and spend several months the Sub-Tropics before migrating north again
  Breeding summer visitor
  Present all year
  Non-breeding range
Synonyms

Calidris pugnax

വിതരണം

തണുപ്പുകാലത്ത് ഇവ തെക്കും പടിഞ്ഞാറും യൂറോപ്പ്, ദക്ഷിണ ഏഷ്യ, ,ആസ്ത്രേലിയ എന്നിവിടങ്ങളിൽ കൂട്ടം കൂടും.

പ്രജനനം

വടക്കൻ യൂറേഷ്യയിൽ ചതുപ്പുകളിലും വെള്ളമുള്ള പുൽമേടുകളിലും പ്രജനനം നടത്തുന്നു. ഇവ കൊല്ലത്തിൽ ഒരു കാലത്തു മാത്രമെ മുട്ടയിടുകയുള്ളു. നിലത്ത് പെട്ട്വെന്നു തിരിച്ചറിയാനാവാത്ത കൂട് ഉണ്ടാക്കുന്നു. തനിയെ വിരിയുന്ന കുഞ്ഞുങ്ങൾ വിരിഞ്ഞ ഉടനെ നടക്കാൻ തുടങ്ങുന്നു. കുറുക്കൻ മുതലായവയും വലിയ പക്ഷികളും കുഞ്ഞുങ്ങളെ ഭക്ഷിക്കും..

ഭക്ഷണം

നനഞ്ഞപുൽമേടുകളിൽ പ്രധാനമായും ഇര തേടുന്നു. പ്രാണികളേയും ധാന്യങ്ങളും ഭക്ഷണമാക്കുന്നു.

ബഹുവർണ്ണൻ മണലൂതി 
A seventeenth-century painting of a woman wearing a ruff, the decorative collar from which the English name of the bird is derived.

`1465 ഇവയ്ക്ക് ആംഗലത്തിൽ reeഎന്നായിരുന്നു പേര്

രൂപ വിവരണം

മറ്റു മണലൂതികളെപ്പോലെ വീതിയുള്ള കൊക്കും കൂർത്ത വാലും ഉണ്ട്. ഇവയ്ക്ക് നീണ്ട കൊക്ക്, വലിയ വയർ. പൂവനും പിടയ്ക്കും വെവ്വേറെ രൂപം. പ്രജനന സമയത്ത് തൂവലുകളിൽ നിറം മാറും. പിടയ്ക്കും പൂവന്പ്രജനന സമയമല്ലാത്തപ്പോഴും(കേരളത്തിൽ കാണുന്ന സമയത്ത്)ചാര- തവിട്ടു നിറത്തിലുള്ള അടിവശം, അധികം വെള്ള നിറവുമാണ് തിരിച്ചറിയാനാവുന്ന തരത്തിലുള്ള വയർ, ചെറിയ തല, ഇടത്തരമ്നീളമുള കഴുത്ത് , നീണ്ടകാലുകൾ, കാലുകൾ മഞ്ഞയൊ ഓറഞ്ചു നിറമൊപറക്കുമ്പോൾ തിരിച്ചറിയാവുന്ന ചിറകിൽ വീതികുറഞ്ഞ വെള്ള വര. പൂവനേയും പിടയേയും തിരിച്ചറിയാനാവും പൂവൻ പിടയേക്കാൾ വലുതാണ്. 29-32 സെ.മീനീളം, 54-60 സെ.മീ ചിറകു വിരിപ്പ്. 108 ഗ്രാം തൂക്കം. പ്രജനന കാലത്ത് കൊക്ക്, കാൽ, മുഖത്തെ തൂവലില്ലാത്ത ഭാഗത്തെ ത്വക്ക് ഇവ ഓറഞ്ചുനിറമായിരിക്കും.ചാര തവിട്ടു നിറത്തിലുള്ള പുറകിനു കറുപ്പോ ചെമ്പൻ നിറത്തിൽ ചെതുമ്പൽ പോളുള്ള അടയാളം. അടിയിൽ വെള്ള നിറം. നെഞ്ചിൽ കറുപ്പ്.

പ്രജനന സമയത്തല്ലാത്തപ്പോൾ മുകൾവശം ചാര- തവിട്ടു നിറം. അടിവശംവെള്ള. നെഞ്ച്ുംവശങ്ങളും യിൽ ചാര അടയാളങ്ങൾ.

ബഹുവർണ്ണൻ മണലൂതി 
Territorial male in breeding plumage

ഇവയ്ക്ക് തൂവൽ പൊഴിക്കുന്ന സ്വഭാവമുണ്ട്. ദേശാടന പറക്കലിന് കൂടുതൽ ഊർജ്ജം ലാഭികാക്കാനായിരിക്കും ഇത് .


. .

രൂപ വിവരണം

പൂവന് 31-34 സെ.മീ ഉം 24-26 സെ.മീ. പിടയ്ക്കും നീളമുണ്ട്. നീലമുള്ള കാലുകൾ, ചെറിയ തല, ഇടത്തരം വലിപ്പമുള്ള കൊക്കുകൾ എന്നിവയുണ്ട്. പൂവന് പിടയേക്കാൾ വലിപ്പമുണ്ട്. ചിറകു വിരിപ്പ് പൂവൻ` 52 -60 സെ.മീ.ഉം പിടയ്ക്ക് 46- 50 സെ.മീ. ഉം ആണ്.

വിതരണം

ബഹുവർണ്ണൻ മണലൂതി 
Illustration of a lek by Johann Friedrich Naumann (1780–1857)

ഇതൊരുദേശാടന പക്ഷിയാണ്. വടക്കൻ യൂറേഷ്യയുടെ ഈർപ്പമുള്ള പ്രദേശങ്ങളിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് ഉഷ്ണ മേഖലയിലേക്ക് ദേശാടനം നടത്തുന്നു കൂടുതലായി ആഫ്രിക്കയിലേക്കും. ഈഏർപ്പമില്ലാത്ത അധികം കുറ്റിക്കാടുകളില്ലാത്ത സ്ഥലങ്ങളിൽ കൂടു വെക്കുന്നു.. അധികം മേച്ചിൽ നടത്താത്ത സ്ഥലങ്ങളാണ് കൂടുവെക്കാൻ തെരെഞ്ഞെടുക്കുന്നതെന്ന് ഹംഗറി യിൽ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. പ്രജനന സമയമല്ലാത്തപ്പോൾ ആഴം കുറഞ്ഞ ജലാശങ്ങളിലാണ് ഇര തേടുന്നത്. ഇവയുടെ സാന്ദ്രത ച.കി.മീറ്ററിന് 129 എണ്ണമാണ്. പലപ്പോഴും ഇതിലും വളരെ കുറവായിരിക്കും.


ബഹുവർണ്ണൻ മണലൂതി 

നൂറുകണക്കിനൊ ആയിരക്കണക്കിനൊ ഉള്ള കൂട്ടങ്ങളായി ദേശാടനം നടത്തുന്നു. സെനഗലിൽ കണ്ട ഒരു കൂട്ടത്തിൽ പത്തു ലക്ഷം പക്ഷികൾ ഉണ്ടായിരുന്നു. വളരെ ചെറിയൊരു കൂട്ടം ബർമ്മ, തെക്കൻചൈന എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നുണ്ട്. ന്യൂഗിനിയ, ആസ്റ്റ്രേലിയ യുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലും കാണുന്നു.

പ്രജനനം

ഇവ യൂറോപ്പിലും ഏഷ്യയിൽ [[സ്കാൻഡിനേവിയ]മുതലും ഗ്രേറ്റ് ബ്രിട്ടനിലുമ്പസിഫിക്ക് വരേയും പ്രജനനം നടത്തുന്നു..

പൂവൻ കൂട് കെട്ടുന്നതിലൊ കുഞ്ഞുങ്ങളെ പോറ്റുന്നതിലൊ ശ്രദ്ധിക്കാറില്ല. 4 മുട്ടകളിടുന്നു. 21-24 ദിവസങ്ങല് കൊണ്ട് പിട അടയിരുന്ന്് മുട്ട വിരിയിക്കുന്നു. വിരിഞ്ഞ ഉടനെ ഇരതേടാൻ തുടങ്ങുന്നു. 23 ദിവസം കൊണ്ട് പറക്കാറാകുന്നു. ജൂൺ അവസാനത്തിലൊ ജൂലയ് ആദ്യത്തിലൊ പൂവൻ പ്രജനന സ്ഥലം വിടുന്നു. ജൂലായ് അവസാനം പിടയും കുഞ്ഞുങ്ങളും. പൂവന്മാർ കുറച്ച് ദൂരത്തേക്ക് ദേശാടനം നടത്തുമ്പോൾ പിടകൾ കൂടുതൽ ദൂരത്തേക്ക് പോകുന്നു. ബ്രിട്ടനിൽ പൂവന്മാരെ മാത്രം കാണുന്നു, കെനിയയിൽ കാണുന്നത് അധികവും പിടകളാണ്. പൂവന് വലിപ്പകൂടുതൽ ഉള്ള കാരണം പിടയെ അപേക്ഷിച്ച് തണുപ്പു സഹിക്കാനുള്ള കഴിവ് കൂടുതലുണ്ട്.

ഇവദേശാടനം ഒരേ പാതയിലൂടെ തന്നെ നടത്തുന്നു. ഭക്ഷണത്തിനുള്ള ഇടത്താവളങ്ങളും ഒന്നു ത്ന്നെ തിരഞ്ഞെടുക്കുന്നു. വളയമിട്ടും നിറം കൊടുത്തും നടത്തിയ നിരീക്ഷണങ്ങളിൽ ഇത് തെളിഞ്ഞിട്ടുണ്ട്. ഇവ ഇന്ധനത്തിനായി കൊഴുപ്പ് സൂക്ഷിക്കുന്നു.

ബഹുവർണ്ണൻ മണലൂതി 
Ruff in Nederlandsche Vogelen,
Vol. 1 (1770)


പ്രജനനം

ബഹുവർണ്ണൻ മണലൂതി 
Eggs, Collection Museum Wiesbaden
ബഹുവർണ്ണൻ മണലൂതി 
The carrion crow will raid the nests of wetland waders for eggs and young.

4 മുട്ടകൾ ഇടുന്നു. മുട്ടകൾ ഇളം പച്ചയൊ ഒലീവ് നിറമൊ ആയിരിക്കും. ഇരുണ്ട അടയാളങ്ങളുമുണ്ട്. പിടയാണ് അടയിരിക്കുന്നത്. 20-23 ദിവസത്തിനകം മുട്ട വിരിയുന്നു. 25-28 ദിവസത്തികം കുഞ്ഞുങ്ങൾ പറക്കുന്നു. .

  
ബഹുവർണ്ണൻ മണലൂതി 
Rice paddies are a favoured winter feeding ground

ഭക്ഷണം

പ്രജനന കാലത്ത് പ്രാണികളുടെ ലാഋവകളാണ് പ്രധാന ഭക്ഷണം.ദേശാടന കാലത്ത് പ്രാണികൾ, പുൽച്ചാടികൾ, എട്ടുകാലി, പുഴുക്കൾ, തവളകൾ, ചെറു മത്സ്യങ്ങൾ, വിത്തുകൾ, ധാന്യങ്ങൾ, പുല്ല്, ജല സസ്യങ്ങൾ എന്നിവ ഭക്ഷിക്കുന്നു.

ഇടത്താവളങ്ങളിൽ ഭഷണം കഴിച്ചാണ് ഇവയുടെ ദേശാടനം.

ബഹുവർണ്ണൻ മണലൂതി 
1897 illustration of ruffs being trapped for food with a net

ധാന്യങ്ങളാണ് പ്രധാന ഭക്ഷണം.

ബഹുവർണ്ണൻ മണലൂതി 

അവലംബം

പുറത്തേക്കുള്ളകണ്ണികൾ

Tags:

ബഹുവർണ്ണൻ മണലൂതി വിതരണംബഹുവർണ്ണൻ മണലൂതി പ്രജനനംബഹുവർണ്ണൻ മണലൂതി ഭക്ഷണംബഹുവർണ്ണൻ മണലൂതി രൂപ വിവരണംബഹുവർണ്ണൻ മണലൂതി രൂപ വിവരണംബഹുവർണ്ണൻ മണലൂതി വിതരണംബഹുവർണ്ണൻ മണലൂതി പ്രജനനംബഹുവർണ്ണൻ മണലൂതി ഭക്ഷണംബഹുവർണ്ണൻ മണലൂതി അവലംബംബഹുവർണ്ണൻ മണലൂതി പുറത്തേക്കുള്ളകണ്ണികൾബഹുവർണ്ണൻ മണലൂതി

🔥 Trending searches on Wiki മലയാളം:

ഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾഇബ്രാഹിംമിറാക്കിൾ ഫ്രൂട്ട്ഇളക്കങ്ങൾദിപു മണിഉപ്പൂറ്റിവേദനഉഹ്‌ദ് യുദ്ധംആഗ്നേയഗ്രന്ഥിനൂറുസിംഹാസനങ്ങൾപൂതനമുഹമ്മദ് അൽ-ബുഖാരിമലനാട്കടൽത്തീരത്ത്ലിംഗംഭഗംഅർദ്ധായുസ്സ്പശ്ചിമഘട്ടംജോസഫ് മുണ്ടശ്ശേരികർണാടകചില്ലക്ഷരംഇന്ത്യൻ ഭരണഘടന ഭേദഗതികൾഅങ്കണവാടിശുഭാനന്ദ ഗുരുചെമ്പോത്ത്ഇല്യൂമിനേറ്റിഅയമോദകംഈസ്റ്റർസൗദി അറേബ്യഇസ്‌ലാംചേരിചേരാ പ്രസ്ഥാനംശിവൻകേരളചരിത്രംറിപ്പബ്ലിക് ദിനം (ഇന്ത്യ)മനുഷ്യൻകാക്കാരിശ്ശിനാടകംസച്ചിൻ തെൻഡുൽക്കർതിരുവനന്തപുരംജയറാംതണ്ണിമത്തൻകമല സുറയ്യഅല്ലാഹുനിർജ്ജലീകരണംഖിലാഫത്ത് പ്രസ്ഥാനംലെയൻഹാർട് ഓയ്ലർദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംവൃഷണംലോക്‌സഭ സ്പീക്കർഎം.ടി. വാസുദേവൻ നായർവിരലടയാളംജവഹർലാൽ നെഹ്രുബഹുഭുജംഭാവന (നടി)വ്യാകരണംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഅഡോൾഫ് ഹിറ്റ്‌ലർതിരുവിതാംകൂർ ഭരണാധികാരികൾഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കെ.ആർ. മീരബിഗ് ബോസ് മലയാളംഒടുവിൽ ഉണ്ണികൃഷ്ണൻശ്വേതരക്താണുസ്വാലിഹ്പൊൻമുട്ടയിടുന്ന താറാവ്ഉദയംപേരൂർ സിനഡ്ഒപ്പനകേരളംകുമാരസംഭവംബഹിരാകാശംഅന്തരീക്ഷമലിനീകരണംതെങ്ങ്ഡെങ്കിപ്പനിജഗദീഷ്മുക്കുറ്റിനാട്യശാസ്ത്രംമണിപ്രവാളംഎ. അയ്യപ്പൻ🡆 More