ബലരാമൻ

ചില ഹിന്ദുമത വിശ്വാസികളുടെ അഭിപ്രായത്തിൽ മഹാവിഷ്ണുവിന്റെ അവതാരമാണ്‌ ബലരാമൻ( എട്ടാമത്തെ അവതാരമാണ്‌ ബലരാമൻ.

അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദിക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌. ഈ പ്രത്യേകതയാണ്‌ അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാൻ ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്.

ബലരാമൻ
God of Agriculture, Strength
ബലരാമൻ
Balarama, elder brother of Krishna with Hala 1830
ദേവനാഗിരിबलराम
സംസ്കൃതംBalarāma
ആയുധംPlough, Gada
Personal information
ParentsVasudeva (father) Devaki (conceived)
Rohini (birth)
SiblingsKrishna and Subhadra
ജീവിത പങ്കാളിRevati
ബലരാമൻ
17th century mural of Balarama from a wall hanging in South Indian temple.

മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ അനന്തന്റെഅവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന വൈശാഖമാസ ശുക്ലപക്ഷ തൃതീയ ദിവസമായിരുന്നു മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി യാദവകുലത്തിൽ ബലരാമൻ അവതരിച്ചത്.

അവലംബം ബലരാമൻ മഹാഭാരത യുദ്ധത്തിൽ ഉൾപ്പെടുന്നില്ല. ആ സമയത്ത് അദ്ദേഹം തീത്ഥാടനത്തിന് പോകുന്നു. ശ്രീ കൃഷ്ണന്റെ നിർദേശപ്രകാരം ആണത്. അദ്ദേഹം യുദ്ധത്തിൽ പങ്കെടുത്തിരുന്നെങ്കിൽ ദുര്യോധനനെ അധര്മത്തിലൂടെ വധിക്കാൻ അനുവദിക്കില്ലായിരുന്നു. ഗദ യുദ്ധത്തിൽ ദുര്യോധനന്റെ ഗുരുനാഥൻ കുടി ആയിരുന്നു ബലരാമൻ. അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ മഹാഭാരത യുദ്ധത്തിന്റെ പരിണാമം മറ്റൊന്നായേനേ...

പുറം കണ്ണികൾ

Tags:

ഇന്ദ്രൻമഹാവിഷ്ണുഹിന്ദു

🔥 Trending searches on Wiki മലയാളം:

കൃഷ്ണഗാഥആധുനിക കവിത്രയംപൂരികൊഞ്ച്രണ്ടാം പിണറായി വിജയൻ മന്ത്രിസഭപാണ്ഡവർപൾമോണോളജിമലമുഴക്കി വേഴാമ്പൽജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഭരതനാട്യംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്നിതിൻ ഗഡ്കരിഅരിമ്പാറവാഴകമ്യൂണിസംമഹാഭാരതംലോക മലേറിയ ദിനംഉണ്ണി ബാലകൃഷ്ണൻമമ്മൂട്ടിപഴശ്ശിരാജപഴഞ്ചൊല്ല്ഇന്ത്യൻ ചേരഇന്ത്യകൂദാശകൾകൊച്ചി വാട്ടർ മെട്രോഗംഗാനദിബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിഇന്ത്യയുടെ സ്വാതന്ത്ര്യസമരംസ്‌മൃതി പരുത്തിക്കാട്ചാമ്പആയില്യം (നക്ഷത്രം)വയലാർ രാമവർമ്മചെറുകഥമോഹൻലാൽമേയ്‌ ദിനംആര്യവേപ്പ്സംഘകാലംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യകെ. അയ്യപ്പപ്പണിക്കർനസ്ലെൻ കെ. ഗഫൂർരബീന്ദ്രനാഥ് ടാഗോർമാവ്രാശിചക്രംആഴ്സണൽ എഫ്.സി.തൃശ്ശൂർ നിയമസഭാമണ്ഡലംതകഴി സാഹിത്യ പുരസ്കാരംഹർഷദ് മേത്തമാധ്യമം ദിനപ്പത്രംഇറാൻകേരളചരിത്രംഇംഗ്ലീഷ് ഭാഷതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംനസ്രിയ നസീംആടലോടകംബാല്യകാലസഖിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾപിത്താശയംപ്രാചീനകവിത്രയംവള്ളത്തോൾ നാരായണമേനോൻആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംമെറീ അന്റോനെറ്റ്ഖുർആൻതെങ്ങ്കയ്യൂർ സമരംശാലിനി (നടി)കേരളാ ഭൂപരിഷ്കരണ നിയമംചൂരസോളമൻകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംചണ്ഡാലഭിക്ഷുകിനിയമസഭഇങ്ക്വിലാബ് സിന്ദാബാദ്പ്രിയങ്കാ ഗാന്ധിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഎസ്.കെ. പൊറ്റെക്കാട്ട്കൗമാരംകാസർഗോഡ് ജില്ല🡆 More