ക്വങ്ൺ ബിൻഹ് പ്രവിശ്യയിലെ ബോ ട്രാച്ച് , മിൻഹ് ഹൊആ എന്നീ ഗ്രാമീണ ജില്ലകളിലായി സ്ഥിതിചെയ്യുന്ന യുനെസ്കോ ലോകപൈതൃകസ്ഥാനവും ദേശീയോദ്യാനവുമാണ് ഫോംഗ് നാ-കെ ബാംഗ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Phong Nha-Kẻ Bàng) (Vietnamese: Vườn quốc gia Phong Nha-Kẻ Bàng).
വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിൽ നിന്നും 500 കിലോമീറ്റർ തെക്കുമാറിയാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
ഫോംഗ് നാ-കെ ബാംഗ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Quảng Bình Province, North Central Coast |
Nearest city | Đồng Hới |
Coordinates | 17°32′14″N 106°9′4.5″E / 17.53722°N 106.151250°E |
Area | 857.54 km2 (331.10 sq mi) |
Established | 2001 |
Governing body | People's Committee of Quảng Bình Province |
Type | Natural |
Criteria | viii |
Designated | 2003 (27th session) |
Reference no. | 951 |
State Party | Vietnam |
Region | Asia-Pacific |
This article uses material from the Wikipedia മലയാളം article ഫോംഗ് നാ-കെ ബാംഗ് ദേശീയോദ്യാനം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.