ഫെബ്രുവരി 6: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 6 വർഷത്തിലെ 37-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 328 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 329).

ചരിത്രസംഭവങ്ങൾ

  • 1788 – മസാച്ചുസെറ്റ്സ് അമേരിക്കയുടെ ഭരണഘടന അംഗീകരിക്കുന്ന ആറാമത്തെ സംസ്ഥാനമായി.
  • 1817 – സ്പാനിഷ് ഭരണത്തിൽ നിന്ന് ചിലിയെ മോചിപ്പിക്കുന്നതിനായി തന്റെ സൈന്യവുമായി സാൻ മാർട്ടിൻ ആൻഡസ് പർ‌വതനിരകൾ മുറിച്ചു കടന്നു.
  • 1819 – തോമസ് സ്റ്റാംഫോർഡ് സിംഗപ്പൂർ സ്ഥാപിച്ചു.
  • 1899 – സ്പാനിഷ് അമേരിക്കൻ യുദ്ധം - 1898-ലെ പാരീസ് ഉടമ്പടി അമേരിക്കൻ സെനറ്റ് അംഗീകരിച്ചു.
  • 1922 – ആഷിൽ റാറ്റി, പയസ് പതിനൊന്നാമൻ മാർപ്പാപ്പയായി.
  • 1933 – അമേരിക്കൻ ഭരണഘടനയുടെ 20-ആം ഭേദഗതി ഫലത്തിൽ വന്നു.
  • 1936ഒളിമ്പിക്സ്: നാലാമത് ശീതകാല ഒളിമ്പിക്സിന്‌ ജർമനിയിൽ തുടക്കം.
  • 1952 – ജോർജ്ജ് നാലാമന്റെ മരണത്തോടെ എലിസബത്ത് II ബ്രിട്ടീഷ് രാജ്ഞിയായി.
  • 1958മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എട്ടു കളിക്കാർ ഒരു വിമാനാപകടത്തിൽ മ്യൂണിച്ചിൽ വച്ച് കൊല്ലപ്പെട്ടു.
  • 1959ടെക്സാസ് ഇൻസ്ട്രുമെന്റ്സിലെ ജാക്ക് കിൽബി ഇന്റഗ്രേറ്റഡ് സർക്യൂട്ടിനു വേണ്ടിയുള്ള ആദ്യത്തെ പേറ്റന്റിന്‌ അപേക്ഷ സമർപ്പിച്ചു.
  • 1959 – ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ ടൈറ്റാന്റെ വിജയകരമായ ആദ്യ പരീക്ഷണം ഫ്ലോറിഡയിലെ കേപ് കനാവറാലിൽ വച്ചു നടന്നു.
  • 1998 – വാഷിങ്ടൺ ദേശീയ വിമാനത്താവളത്തിനെ റോണാൾഡ് റീഗൺ ദേശീയവിമാനത്താവളം എന്ന് പുനർനാമകരണം നടത്തി.


ജനനം

മരണം

  • 1931 – മോട്ടിലാൽ നെഹ്രു, ഇന്ത്യൻ നേതാവ് (ജ. 1861)
  • 2022- ലതാ മങ്കേഷ്കർ, ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായിക

മറ്റു പ്രത്യേകതകൾ

Tags:

ഫെബ്രുവരി 6 ചരിത്രസംഭവങ്ങൾഫെബ്രുവരി 6 ജനനംഫെബ്രുവരി 6 മരണംഫെബ്രുവരി 6 മറ്റു പ്രത്യേകതകൾഫെബ്രുവരി 6ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ആഗോളതാപനംപ്രധാന ദിനങ്ങൾദേശാഭിമാനി ദിനപ്പത്രംഖുർആൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഇന്ത്യയുടെ ദേശീയപതാകമുഹമ്മദ്മാലിദ്വീപ്ചങ്ങമ്പുഴ കൃഷ്ണപിള്ളഹെപ്പറ്റൈറ്റിസ്-എരണ്ടാം പിണറായി വിജയൻ മന്ത്രിസഭമൗലിക കർത്തവ്യങ്ങൾരാഹുൽ മാങ്കൂട്ടത്തിൽനിവർത്തനപ്രക്ഷോഭംബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾകേരള പോലീസ്തത്ത്വമസികൊളസ്ട്രോൾഓന്ത്ഔഷധസസ്യങ്ങളുടെ പട്ടികതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകാളിചരക്കു സേവന നികുതി (ഇന്ത്യ)മഹാവിഷ്‌ണുമോണ്ടിസോറി രീതിസൂര്യൻകർണ്ണൻവി.പി. സിങ്ചെൽസി എഫ്.സി.ഒരു കുടയും കുഞ്ഞുപെങ്ങളുംചാറ്റ്ജിപിറ്റിമോഹിനിയാട്ടംനെഫ്രോട്ടിക് സിൻഡ്രോംവേദവ്യാസൻസോളമൻകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരംതോമസ് ചാഴിക്കാടൻവാസ്കോ ഡ ഗാമഹലോഹംസആധുനിക കവിത്രയംനസ്ലെൻ കെ. ഗഫൂർഎ.എം. ആരിഫ്നന്തനാർശ്രീകുമാരൻ തമ്പിരമണൻശക്തൻ തമ്പുരാൻമലപ്പുറം ജില്ലപഴശ്ശിരാജകാലൻകോഴിമമിത ബൈജുദൈവംഎവർട്ടൺ എഫ്.സി.കഞ്ചാവ്ശംഖുപുഷ്പംമൗലികാവകാശങ്ങൾകേരള സംസ്ഥാന ഭാഗ്യക്കുറിമൂസാ നബികൃസരിചവിട്ടുനാടകംകൊല്ലൂർ മൂകാംബികാക്ഷേത്രംതാജ് മഹൽഅന്തർമുഖതകെ.കെ. ശൈലജമദ്യംപത്ത് കൽപ്പനകൾകണ്ണകിസ്തനാർബുദംപ്ലാസ്സി യുദ്ധംബുദ്ധമതംവി.ടി. ഭട്ടതിരിപ്പാട്കമൽ ഹാസൻതരുണി സച്ച്ദേവ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ🡆 More