ഫെബ്രുവരി 14: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 14 വർഷത്തിലെ 45-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 320 ദിവസങ്ങൾ കൂടിയുണ്ട് (321 ദിവസങ്ങൾ കൂടിയുണ്ട്).

ചരിത്രസംഭവങ്ങൾ

  • 1743 – ഹെൻറി പെൽഹാം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
  • 1918സോവ്യറ്റ് യൂണിയൻ, ജോർജിയൻ കലണ്ടർ അംഗീകരിച്ചു.
  • 1919പോളണ്ടും റഷ്യയുമായുള്ള യുദ്ധം തുടങ്ങി.
  • 1924 – ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻസ് കോർപ്പറേഷൻ അഥവാ ഐ.ബി.എം. സ്ഥാപിതമായി.
  • 1945ചിലി, ഇക്വഡോർ, പരാഗ്വേ, പെറു എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
  • 1946 – എനിയാക് (ENIAC) അഥവാ “ഇലക്ട്രോണിക് ന്യൂമെറിക്കൽ ഇന്റെഗ്രേറ്റർ ആന്റ് കമ്പ്യൂട്ടർ” എന്ന ആദ്യ ഇലക്ട്രോണിക് കമ്പ്യൂട്ടർ അമേരിക്കയിലെ പെൻസില്വാനിയ യൂണിവേർസിറ്റി പുറത്തിറക്കി.
  • 1949ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിന്റെ ആദ്യ സമ്മേളനം.
  • 1961 – അണുസംഖ്യ 103 ആയ ലോറൻസിയം എന്ന മൂലകം കണ്ടെത്തി.
  • 1989 – 1984-ലെ ഭോപ്പാൽ ദുരന്തത്തിനു നഷ്ടപരിഹാരമായി 470 ദശലക്ഷം അമേരിക്കൻ ഡോളർ ഇന്ത്യാഗവണ്മെന്റിനു നൽകാമെന്നു യൂണിയൻ കാർബൈഡ് കമ്പനി ധാരണയിലെത്തി.
  • 1989 – എഴുത്തുകാരനായ സൽമാൻ റുഷ്ദിയെ വധിക്കാനുള്ള നിർദ്ദേശം ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി പുറപ്പെടുവിച്ചു.
  • 1989ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവാ ജി.പി.എസ്. സംവിധാനത്തിനു വേണ്ട ആദ്യത്തെ 24 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി.
  • 2005ലെബനന്റെ മുൻ പ്രധാനമന്ത്രി റഫീക് ഹരീരി കൊല ചെയ്യപ്പെട്ടു.
  • 2005ഫിലിപ്പൈൻസിലെ മനിലയിൽ തുടർബോംബാക്രമണങ്ങളെത്തുടർന്ന് 7 പേർ കൊല്ലപ്പെടുകയും 151 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ ഖാഇദ തീവ്രവാദികളാണ് ഇതിനു പിന്നിൽ എന്നു കരുതുന്നു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ഫെബ്രുവരി 14 ചരിത്രസംഭവങ്ങൾഫെബ്രുവരി 14 ജനനംഫെബ്രുവരി 14 മരണംഫെബ്രുവരി 14 മറ്റു പ്രത്യേകതകൾഫെബ്രുവരി 14ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ഇന്ദുലേഖകേരളത്തിലെ ജാതി സമ്പ്രദായംഅപർണ ദാസ്റിയൽ മാഡ്രിഡ് സി.എഫ്നായചാമ്പമമ്മൂട്ടിനസ്ലെൻ കെ. ഗഫൂർയോദ്ധാകെ. കരുണാകരൻകൂടൽമാണിക്യം ക്ഷേത്രംസോഷ്യലിസംഷക്കീലസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർമലയാള സാഹിത്യകാരന്മാരുടെ പട്ടികഅറബിമലയാളംഅടൽ ബിഹാരി വാജ്പേയിഇടതുപക്ഷംകൊച്ചുത്രേസ്യമരപ്പട്ടിപുകവലിയുടെ ആരോഗ്യ ഫലങ്ങൾപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംറെഡ്‌മി (മൊബൈൽ ഫോൺ)മാമ്പഴം (കവിത)വിഷുകൂട്ടക്ഷരംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881വിദ്യാഭ്യാസംഈഴവമെമ്മോറിയൽ ഹർജിതിരുവനന്തപുരംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഗുൽ‌മോഹർസോളമൻസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)തൊണ്ടിമുതലും ദൃക്സാക്ഷിയുംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമഞ്ജീരധ്വനിനിക്കാഹ്നായർഎം.ടി. വാസുദേവൻ നായർചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഎം.എസ്. സ്വാമിനാഥൻകറ്റാർവാഴകമല സുറയ്യമഴഇന്ത്യയുടെ ദേശീയപ്രതിജ്ഞന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്മെറീ അന്റോനെറ്റ്സുരേഷ് ഗോപി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽവി.ഡി. സതീശൻവിശുദ്ധ ഗീവർഗീസ്വി.പി. സിങ്തരുണി സച്ച്ദേവ്ഇടുക്കി ജില്ലവോട്ടവകാശംചേനത്തണ്ടൻയേശുഹൃദയംപ്രേമം (ചലച്ചിത്രം)ഇടതുപക്ഷ ജനാധിപത്യ മുന്നണിഗുകേഷ് ഡിഹെപ്പറ്റൈറ്റിസ്-എഎം.ടി. രമേഷ്പ്രസവംകാഞ്ഞിരംഎ. വിജയരാഘവൻമമിത ബൈജുപനിആദായനികുതിഏർവാടിമംഗളാദേവി ക്ഷേത്രംകുടജാദ്രിലോക മലമ്പനി ദിനംമലയാളചലച്ചിത്രംമുപ്ലി വണ്ട്യോഗി ആദിത്യനാഥ്🡆 More