ഫുഫു

കോട്ടെ ഡി ഐവോയർ, സിയറ ലിയോൺ, ഘാന, ലൈബീരിയ, ടോഗോ, നൈജീരിയ തുടങ്ങിയ പടിഞ്ഞാറൻ ആഫ്രിക്കയിലെ പല രാജ്യങ്ങളിലെയും മുഖ്യാഹാരമാണ് ഫുഫു.(പേരിന്റെ വകഭേദങ്ങളിൽ foofoo, fufuo, foufou എന്നിവ ഉൾപ്പെടുന്നു) പരമ്പരാഗത ഘനിയൻ, നൈജീരിയൻ രീതികളിൽ തുല്യമായ അളവുകളിൽ മരച്ചീനിമാവും ഏത്തയ്ക്കാപ്പൊടിയും വെള്ളവും ചേർത്ത മിശ്രിതം ഇടിച്ച്‌ പതംവരുത്തിയെടുക്കുന്നു.

ഫുഫുവിൻറെ സാന്ദ്രത കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് വ്യക്തിപരമായ മുൻഗണനകളെ ആശ്രയിച്ചാണിരിക്കുന്നത്.മരച്ചീനിമാവിനുപകരം സെമോലിന, അല്ലെങ്കിൽ ചോളം മാവും ഉപയോഗിക്കാവുന്നതാണ്. ഫുഫൂ പലപ്പോഴും നിലക്കടല സൂപ്പ്, പാം നട്ട് സൂപ്പ്, അബുനുഅബുനു അല്ലെങ്കിൽ ലൈറ്റ് സൂപ്പ് ഉപയോഗിച്ചാണ് വിളമ്പുന്നത്.

Fufu
ഫുഫു
നിലക്കടല സൂപ്പും ഫുഫുവും
Alternative namesFoofoo; foufou; fufuo; foutou; sakora; sakoro; couscous de Cameroun
TypePorridge
Main ingredientsUsually cassava
Food energy
(per 100 g serving)
267 kcal (1118 kJ)
Nutritional value
(per 100 g serving)
Protein2 g
Fat0.1 g
Carbohydrate84 g
Similar dishesPap; nsima; sadza; ugali
ഫുഫു
Fufu (left) and palm nut soup (right)
ഫുഫു
Fufu

ഇവയും കാണുക

  • African cuisine
  • List of African dishes
  • List of maize dishes
  • Akpu
  • Attiéké
  • Bazeen
  • Congolese cuisine
  • Cornmeal
  • Couscous
  • Eba
  • Grits
  • Mămăliga
  • Mangú
  • Mashed potato
  • Mofongo
  • Nshima
  • Poi
  • Polenta
  • ഉഗാലി

അവലംബം

പുറം കണ്ണികൾ

Tags:

ഐവറി കോസ്റ്റ്ഘാനടോഗോനൈജീരിയപടിഞ്ഞാറേ ആഫ്രിക്കമുഖ്യാഹാരംലൈബീരിയസീറാ ലിയോൺ

🔥 Trending searches on Wiki മലയാളം:

പുലയർഒരു സങ്കീർത്തനം പോലെഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)വോട്ടിംഗ് മഷി2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസേവനാവകാശ നിയമംകൂദാശകൾഒ. രാജഗോപാൽകമല സുറയ്യനാഗത്താൻപാമ്പ്തോമാശ്ലീഹാപാമ്പാടി രാജൻവേദംവൈകുണ്ഠസ്വാമിമലയാളംപടയണിമൗലികാവകാശങ്ങൾബുദ്ധമതത്തിന്റെ ചരിത്രംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകുടുംബശ്രീഏർവാടിഗുൽ‌മോഹർമലയാളി മെമ്മോറിയൽകെ. സുധാകരൻചിയഅടിയന്തിരാവസ്ഥപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംപക്ഷിപ്പനിതരുണി സച്ച്ദേവ്കൃഷ്ണൻമനോജ് വെങ്ങോലഅധ്യാപനരീതികൾകണ്ണൂർ ജില്ലവദനസുരതംമകം (നക്ഷത്രം)ബോധേശ്വരൻനിവിൻ പോളിഅക്ഷയതൃതീയകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഎസ്. ജാനകിപശ്ചിമഘട്ടംസോളമൻഎ.എം. ആരിഫ്വജൈനൽ ഡിസ്ചാർജ്ഇന്ത്യയുടെ ദേശീയ ചിഹ്നംപഴഞ്ചൊല്ല്ഐക്യരാഷ്ട്രസഭകൂടിയാട്ടംദേശീയ ജനാധിപത്യ സഖ്യംനോട്ടപ്രകാശ് ജാവ്‌ദേക്കർചെ ഗെവാറനെറ്റ്ഫ്ലിക്സ്ലൈംഗികബന്ധംഇറാൻനായകേരളത്തിലെ ജാതി സമ്പ്രദായംസൺറൈസേഴ്സ് ഹൈദരാബാദ്മാതൃഭൂമി ദിനപ്പത്രംപ്രോക്സി വോട്ട്കൊച്ചിആന്റോ ആന്റണിനളിനിഉങ്ങ്കുടജാദ്രിതൃക്കടവൂർ ശിവരാജുകുഞ്ഞുണ്ണിമാഷ്മുണ്ടിനീര്ഇല്യൂമിനേറ്റിരാഹുൽ മാങ്കൂട്ടത്തിൽജോയ്‌സ് ജോർജ്പ്രധാന ദിനങ്ങൾ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകടുവ (ചലച്ചിത്രം)ആർട്ടിക്കിൾ 370കേരളത്തിലെ ജില്ലകളുടെ പട്ടികഒ.എൻ.വി. കുറുപ്പ്ഏഷ്യാനെറ്റ് ന്യൂസ്‌🡆 More