ഫസൽ അലി കമ്മീഷൻ

1953 ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനരേകീകരിക്കുന്നതിനെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാനായി നിയമിച്ച കമ്മീഷൺ ആണ് ഫസൽ അലി കമ്മീഷൺ.

കമ്മീഷന്റെ തലവൻ ഫസൽ അലി ആയിരുന്നു. സർദാർ കെ.എം. പണിക്കർ, എച്ച്.എൻ കുൻസ്രു എന്നിവരായിരുന്നു ഈ സമിതിയിലെ മറ്റു അംഗങ്ങൾ. ഈ കമ്മീഷൺ റിപ്പോർട്ടു പ്രകാരമാണ് രാജ്യത്തെ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനരേകീകരിക്കാൻ തീരുമാനമായത്. 1955 ൽ കമ്മീഷൺ അതിന്റെ റിപ്പോർട്ട് സർക്കാറിനു സമർപ്പിച്ചു. എസ്.ആർ.ടി റിപ്പോർട്ട് എന്നാണ് ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത്. കമ്മീഷന്റെ ഉദ്യമങ്ങൾക്ക് മേൽനോട്ടം വഹിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്ത് ആയിരുന്നു. ഫസൽ അലി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1956 ൽ സംസ്ഥാന പുനരേകീകരണ നിയമം (The States Reorganisation Act of 1956) നിലവിൽ കൊണ്ടുവന്നത്

Tags:

ഫസൽ അലിസർദാർ കെ.എം. പണിക്കർ

🔥 Trending searches on Wiki മലയാളം:

ഇന്ത്യയുടെ രാഷ്‌ട്രപതികെ. കരുണാകരൻക്രിയാറ്റിനിൻസൂര്യഗ്രഹണംയേശുചതയം (നക്ഷത്രം)നായർവെരുക്ശശി തരൂർനാനാത്വത്തിൽ ഏകത്വംകന്യാകുമാരിസംഘകാലംകാളിഭാരതീയ റിസർവ് ബാങ്ക്കുറിയേടത്ത് താത്രികൊടുങ്ങല്ലൂർഇന്ത്യൻ പ്രധാനമന്ത്രിവി.കെ. ശ്രീകണ്ഠൻതമിഴ്കഥകളിസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ24 ന്യൂസ്ഡെങ്കിപ്പനികുര്യാക്കോസ് ഏലിയാസ് ചാവറചാന്നാർ ലഹളശുഭാനന്ദ ഗുരുകുടുംബശ്രീമൂവാറ്റുപുഴഅനിഴം (നക്ഷത്രം)മലയാളിബെന്നി ബെഹനാൻമല്ലികാർജുൻ ഖർഗെഎം.വി. ജയരാജൻഫാസിസംനീതി ആയോഗ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)പഴഞ്ചൊല്ല്കൊടിക്കുന്നിൽ സുരേഷ്ഹനുമാൻകുണ്ടറ വിളംബരംപത്മജ വേണുഗോപാൽവാതരോഗംകൊളസ്ട്രോൾവി. ജോയ്മഞ്ഞപ്പിത്തംനോവൽമില്ലറ്റ്ലൈംഗികന്യൂനപക്ഷംസുരേഷ് ഗോപിതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഎൻ.കെ. പ്രേമചന്ദ്രൻവോട്ടിംഗ് യന്ത്രംകഞ്ചാവ്ആലപ്പുഴകൊച്ചി വാട്ടർ മെട്രോഅമോക്സിലിൻഖുത്ബ് മിനാർആന്റോ ആന്റണിഅടൂർ പ്രകാശ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംചെന്നൈ സൂപ്പർ കിങ്ങ്‌സ്അമേരിക്കൻ ഐക്യനാടുകൾവിജയലക്ഷ്മി പണ്ഡിറ്റ്ഗുൽ‌മോഹർവജൈനൽ ഡിസ്ചാർജ്തൃശൂർ പൂരംരാമായണംസ്വവർഗ്ഗലൈംഗികതപ്രകാശ് ജാവ്‌ദേക്കർമതേതരത്വം ഇന്ത്യയിൽവടകരവെള്ളെഴുത്ത്പരസ്യംരാഹുൽ മാങ്കൂട്ടത്തിൽതത്ത്വമസി🡆 More