പോട്സ്ഡാം

ജർമ്മൻ സംസ്ഥാനമായ ബ്രാൻഡൻബർഗിന്റെ തലസ്ഥാനമാണ് പോട്സ്ഡാം.

ബെർലിൻ മഹാനഗരത്തോട് ചേർന്ന് ഹാവെൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം ബെർലിൻ-ബ്രാൻഡൻബർഗ് മെട്രൊപൊളിറ്റൻ മേഖലയുടെ ഭാഗമാണ്. ബെർലിൻ നഗരകേന്ദ്രത്തിൽ നിന്ന് കേവലം 24 കി.മീ. ദൂരം തെക്കുപടിഞ്ഞാറ് ദിശയിൽ യാത്ര ചെയ്താൽ പോട്സ്ഡാമിൽ എത്താം. 19-ആം നൂറ്റാണ്ടിൽ തന്നെ ഒരു പ്രധാന ശാസ്ത്ര ഗവേഷണകേന്ദ്രമായി പോട്സ്ഡാം മാറിയിട്ടുണ്ട്. പോട്സ്ഡാം സർവ്വകലാശാല, മൂന്ന് പൊതുമേഖലാ കലാലയങ്ങൾ, മുപ്പതോളം ഗവേഷണസ്ഥാപനങ്ങൾ എന്നിവ പോട്സ്ഡാമിൽ പ്രവർത്തിക്കുന്നു.

  • വിസ്തീർണ്ണം: 188.26 ച.കി.മീ.
  • ഉയരം: 105 അടി (32 മീറ്റർ)
  • ജനസംഖ്യ: 175,710
  • ജനസാന്ദ്രത: 930/ച.കി.മീ.

Tags:

ജർമ്മനിബെർലിൻബ്രാൻഡൻബർഗ്

🔥 Trending searches on Wiki മലയാളം:

ശിവലിംഗംവെള്ളാപ്പള്ളി നടേശൻമുരിങ്ങവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഹനുമാൻസർഗംരാഹുൽ മാങ്കൂട്ടത്തിൽആഗോളതാപനംമസ്തിഷ്കാഘാതംസ്‌മൃതി പരുത്തിക്കാട്ഓവേറിയൻ സിസ്റ്റ്ഇടുക്കി ജില്ലവേദംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപുന്നപ്ര-വയലാർ സമരംഅരവിന്ദ് കെജ്രിവാൾമംഗളാദേവി ക്ഷേത്രംരണ്ടാമൂഴംചമ്പകംസദ്ദാം ഹുസൈൻഅണലിസിറോ-മലബാർ സഭഅയമോദകംലോക മലമ്പനി ദിനംകണ്ണൂർ ജില്ലബുദ്ധമതത്തിന്റെ ചരിത്രംചെറുശ്ശേരിആർത്തവംഹൈബി ഈഡൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ശ്രീനാരായണഗുരുലോക്‌സഭ സ്പീക്കർകുഞ്ചൻ നമ്പ്യാർകേരളീയ കലകൾരണ്ടാം പിണറായി വിജയൻ മന്ത്രിസഭവന്ദേ മാതരംപ്ലീഹഇന്ത്യൻ പ്രധാനമന്ത്രിഹൃദയംമഹിമ നമ്പ്യാർകെ.സി. വേണുഗോപാൽരാശിചക്രംആഗോളവത്കരണംഅപർണ ദാസ്ദേശീയപാത 66 (ഇന്ത്യ)ഇന്ത്യൻ നാഷണൽ കോൺഗ്രസ്സജിൻ ഗോപുവി.ഡി. സതീശൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)പോവിഡോൺ-അയഡിൻവി.ടി. ഭട്ടതിരിപ്പാട്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമകരം (നക്ഷത്രരാശി)ലിംഫോസൈറ്റ്പ്രിയങ്കാ ഗാന്ധിഅഡോൾഫ് ഹിറ്റ്‌ലർകൃഷ്ണഗാഥശോഭനചാത്തൻഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഹൃദയാഘാതംപൊറാട്ടുനാടകംഅർബുദംതീയർnxxk2കെ. കരുണാകരൻയോഗർട്ട്മലയാളിഹെൻറിയേറ്റാ ലാക്സ്നസ്ലെൻ കെ. ഗഫൂർകേരളത്തിന്റെ ഭൂമിശാസ്ത്രംദ്രൗപദി മുർമുകേരള വനിതാ കമ്മീഷൻഅന്തർമുഖതചെറുകഥസമാസംകേരള ഫോക്‌ലോർ അക്കാദമി🡆 More