പിയർ, തെക്കൻ ഡക്കോട്ട

അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ തെക്കൻ ഡെക്കോട്ടയുടെ തലസ്ഥാനവും ഹഗ്ഗസ് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ് പിയർ (/ˈpɪər/ PEER).

ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 13,646 ആണ്. വെർമോണ്ടിലെ മോണ്ടിപെലിയർ കഴിഞ്ഞാൽ കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാന തലസ്ഥാനമാണ് പിയർ. മിസൌറി നദിയുടെ കിഴക്കേ കരയിലായി ഫോർട്ട് പിയറിന് അഭിമുഖമായി 1880 ൽ പട്ടണം സ്ഥാപിക്കപ്പെട്ടു. തെക്കൻ ഡെക്കോട്ടയ്ക്കു 1889 നവംബർ 2 ന് സംസ്ഥാന പദവി ലഭിച്ച കാലം മുതൽ പിയറാണ് തലസ്ഥാനമായി തുടരുന്നത്.

Pierre

čhúŋkaške
Pierre, South Dakota
The South Dakota State Capitol building near the Missouri River in downtown Pierre.
The South Dakota State Capitol building near the Missouri River in downtown Pierre.
Motto(s): 
"On The River-On The Move"
Location in Hughes County and the state of South Dakota
Location in Hughes County and the state of South Dakota
CountryUnited States
StateSouth Dakota
CountyHughes
Founded1880
Incorporated1883
ഭരണസമ്പ്രദായം
 • MayorLaurie Gill
വിസ്തീർണ്ണം
 • ആകെ13.07 ച മൈ (33.85 ച.കി.മീ.)
 • ഭൂമി13.06 ച മൈ (33.83 ച.കി.മീ.)
 • ജലം0.01 ച മൈ (0.03 ച.കി.മീ.)  0.08%
ഉയരം
1,453 അടി (442 മീ)
ജനസംഖ്യ
 (2010)
 • ആകെ13,646
 • കണക്ക് 
(2015)
14,002
 • ജനസാന്ദ്രത1,044.9/ച മൈ (403.4/ച.കി.മീ.)
സമയമേഖലUTC-6 (Central)
 • Summer (DST)UTC-5 (Central)
ZIP code
57501
ഏരിയ കോഡ്605
FIPS code46-49600
GNIS feature ID1266887
വെബ്സൈറ്റ്City of Pierre

ഹഗ്ഗസ്, സ്റ്റാൻലി കൌണ്ടികൾക്കൂടി ഉൾപ്പെടുന്ന പിയർ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ പ്രമുഖ പട്ടണമാണ് പിയർ. പിയർ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 44°22′5″N 100°20′11″W (44.367966, −100.336378) ആണ്.[9] യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെ വിസ്തൃതി 13.07 സ്ക്വയർ മൈലാണ് (33.85 km2), അതിൽ 13.06 സ്ക്വയർ മൈൽ (33.83 km2) കരഭാഗം മാത്രവും ബാക്കി 0.01 സ്കയർ മൈൽ ഭാഗം (0.03 km2) വെള്ളവുമാണ്.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾതെക്കൻ ഡക്കോട്ടമിസോറി നദിമോണ്ടിപെലിയർ , വെർമോണ്ട്

🔥 Trending searches on Wiki മലയാളം:

കഞ്ചാവ്പാലക്കാട് ജില്ലകേരളീയ കലകൾദി ആൽക്കെമിസ്റ്റ് (നോവൽ)ക്രൊയേഷ്യയോഗർട്ട്2022 ഫിഫ ലോകകപ്പ്ഉപ്പൂറ്റിവേദനമദീനചക്കഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപാത്തുമ്മായുടെ ആട്വെള്ളെരിക്ക്മധുപാൽഒന്നാം ലോകമഹായുദ്ധംമനുഷ്യൻയൂട്യൂബ്ക്ഷയംശുഐബ് നബികേരള സംസ്ഥാന ഭാഗ്യക്കുറികലി (ചലച്ചിത്രം)ആർ.എൽ.വി. രാമകൃഷ്ണൻകോട്ടയംവൈക്കം വിശ്വൻഖുറൈഷികിരാതമൂർത്തിജിമെയിൽഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)വിക്കിപീഡിയസി.എച്ച്. മുഹമ്മദ്കോയഓഹരി വിപണിചട്ടമ്പിസ്വാമികൾലയണൽ മെസ്സിഎ.പി.ജെ. അബ്ദുൽ കലാംകംബോഡിയമനുഷ്യാവകാശംവെരുക്മഹാത്മാ ഗാന്ധിഅസിമുള്ള ഖാൻയോനിആനി രാജഗൂഗിൾകമ്പ്യൂട്ടർമനുഷ്യ ശരീരംജാലിയൻവാലാബാഗ് കൂട്ടക്കൊലലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഎം.ടി. വാസുദേവൻ നായർആടുജീവിതംകത്തോലിക്കാസഭനളിനിഅങ്കണവാടിറഷ്യൻ വിപ്ലവംഇന്തോനേഷ്യഅണ്ണാമലൈ കുപ്പുസാമിമൊണാക്കോഅരിസ്റ്റോട്ടിൽശ്രാദ്ധംആർത്തവചക്രവും സുരക്ഷിതകാലവുംദന്തപ്പാലകെ.ആർ. മീരകേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികഈസാകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഉപ്പുസത്യാഗ്രഹംതങ്കമണി സംഭവംസ്വഹീഹ് മുസ്‌ലിംചക്രം (ചലച്ചിത്രം)കൊൽക്കത്ത നൈറ്റ് റൈഡേർസ്ഭൂഖണ്ഡംഭഗത് സിംഗ്തത്ത്വമസികാമസൂത്രംകരൾനെന്മാറ വല്ലങ്ങി വേലബുദ്ധമതത്തിന്റെ ചരിത്രംഓണംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ🡆 More