പാസ്പോർട്ട്

ഒരു രാജ്യത്തെ സർക്കാർ പൗരന്മാർക്ക് അന്യദേശയാത്രാവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്.

ഇതിൽ പൗരന്റെ പൗരത്വം, പേര്‌, ജനനതിയ്യതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും.

പാസ്പോർട്ട്
ഇന്ത്യൻ പാസ്പോർട്ടിൻറെ പുറം ചട്ട.

ഒരു വ്യക്തി വിദേശത്തായിരിക്കുമ്പോൾ കോൺസുലാർ സം‌രക്ഷണത്തിനുള്ള അവകാശവും അയാൾക്ക് പാസ്പോർട്ട് നൽകിയ രാജ്യത്തേയ്ക്ക് തിരിച്ചു വരാനുള്ള അവകാശവും പാസ്പോർട്ട് പ്രതിനിധാനം ചെയ്യുന്നു. കോൺസുലാർ സം‌രക്ഷണത്തിനുള്ള അവകാശം അന്താരാഷ്ട്ര ഉടമ്പടികളിൽ നിന്നാണ് ഉത്ഭവിക്കുന്നത്, തിരിച്ചുവരാനുള്ള അവകാശം പാസ്പോർട്ട് പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്.

ഫീസുകൾ

ഇന്ത്യയിലെ പാസ്പോർട്ട് നിരക്ക്:

  • 1000 - Fresh passport (36 pages) of 10 years validity.
  • 1500 - Fresh passport (60 pages) of 10 years validity.
  • 600 - Fresh passport for minors (below 15 years of Age) of 5 years validity or till the minor attains the age of 18 which ever is earlier.
  • 2500 - ഡൂപ്ലികേറ്റ് പാസ്പോർട്ട് (36 പേജുകൾ), എന്തെങ്കിലും കാരണവശാൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ, കേടുപാട് സംഭവിക്കുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ.
  • 3000 - ഡൂപ്ലികേറ്റ് പാസ്പോർട്ട് (60 പേജുകൾ), എന്തെങ്കിലും കാരണവശാൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ, കേടുപാട് സംഭവിക്കുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

പാസ്പോർട്ട് ഫീസുകൾപാസ്പോർട്ട് ചിത്രശാലപാസ്പോർട്ട് പുറത്തേക്കുള്ള കണ്ണികൾപാസ്പോർട്ട് അവലംബംപാസ്പോർട്ട് പുറത്തേക്കുള്ള കണ്ണികൾപാസ്പോർട്ട്

🔥 Trending searches on Wiki മലയാളം:

ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംamjc4ഉൽപ്രേക്ഷ (അലങ്കാരം)സുൽത്താൻ ബത്തേരികേരള വനിതാ കമ്മീഷൻവിവേകാനന്ദൻപാമ്പാടി രാജൻമസ്തിഷ്കാഘാതംമോഹൻലാൽസംഘകാലംവിദ്യാഭ്യാസംതോമസ് ചാഴിക്കാടൻആയുർവേദംലോക മലമ്പനി ദിനംഇടതുപക്ഷ ജനാധിപത്യ മുന്നണികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)സമത്വത്തിനുള്ള അവകാശംസ്വർണംറഷ്യൻ വിപ്ലവംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംപി. വത്സലടി.എം. തോമസ് ഐസക്ക്കറുത്ത കുർബ്ബാനകോശംജർമ്മനിഎം.വി. ജയരാജൻആദായനികുതിമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)മലമ്പനിമൗലിക കർത്തവ്യങ്ങൾഅയക്കൂറസിംഗപ്പൂർചങ്ങലംപരണ്ടകേരളകൗമുദി ദിനപ്പത്രംആർത്തവംനോട്ടഎം.ടി. വാസുദേവൻ നായർകൃഷ്ണഗാഥവൈലോപ്പിള്ളി ശ്രീധരമേനോൻമമിത ബൈജുആൻ‌ജിയോപ്ലാസ്റ്റിഅതിസാരംഗണപതികൃത്രിമബീജസങ്കലനംശ്വാസകോശ രോഗങ്ങൾചെമ്പോത്ത്ഒ.വി. വിജയൻകുടജാദ്രിവെള്ളാപ്പള്ളി നടേശൻമഴവേലുത്തമ്പി ദളവപൂയം (നക്ഷത്രം)സരസ്വതി സമ്മാൻമാർത്താണ്ഡവർമ്മഹണി റോസ്ഹൃദയം (ചലച്ചിത്രം)മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികപ്രോക്സി വോട്ട്വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഇന്ത്യൻ നാഷണൽ ലീഗ്ശിവൻമലയാറ്റൂർ രാമകൃഷ്ണൻനോവൽമാറാട് കൂട്ടക്കൊലഹിന്ദു പിന്തുടർച്ചാവകാശ നിയമംഉണ്ണി ബാലകൃഷ്ണൻവയലാർ രാമവർമ്മപടയണിമുടിയേറ്റ്പ്രേമലുഅടിയന്തിരാവസ്ഥശരത് കമൽനെഫ്രോളജികെ.ഇ.എ.എംകൊച്ചുത്രേസ്യപേവിഷബാധഉദ്ധാരണംഗംഗാനദി🡆 More