ഭൗതികശാസ്ത്രം പവർ

ഭൗതികശാസ്ത്രത്തിൽ, പവർ എന്നത് ചെയ്യുന്ന പ്രവൃത്തിയുടെ നിരക്കാണ്.

യൂണിറ്റ് സമയത്തിൽ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ തോതിന് തുല്യമാണ് ഇത്. എസ്. ഐ വ്യവസ്ഥയിൽ പവറിന്റെ ഏകകം ജൂൾ പെർ സെക്കന്റ് (J/s) ആണ്. പതിനെട്ടാം നൂറ്റാൻടിൽ ജീവിച്ചിരുന്ന ആവി യന്ത്രം വികസിപ്പിച്ച ജെയിസ് വാട്ടിന്റെ ആദരസൂചകമായി ഇത് വാട്ട് (watt) എന്ന് അറിയപ്പെടുന്നു.

Common symbols
P
SI unitwatt
SI dimension\mathsf{M}\mathsf{L}^2 \mathsf{T}^{-3}

ഏകകങ്ങൾ

ഭൗതികശാസ്ത്രം പവർ 
Ansel Adams photograph of electrical wires of the Boulder Dam Power Units, 1941–1942

ഊർജ്ജത്തെ സമയം കൊണ്ട് ഹരിച്ചാൽ പവർ ലഭിക്കും. പവറിന്റെ എസ്. ഐ ഏകകം വാട്ട് watt (W) ആണ്. ഇത് ഒരു ജൂൽ പെർ സെക്കന്റിന് തുല്യമാണ്. പവറിന്റെ മറ്റ് ഏകകങ്ങൾ എർഗ്സ് പെർ സെക്കന്റ് (erg/s), കുതിരശക്തി (hp), മെറ്റ്റിക് ഹോഴ്സ്പവർ (Pferdestärke)(PS), അല്ലെങ്കിൽ ചെവൽ വേപ്യർ (CV), ഫൂട്-പൗണ്ട്സ് പെർ മിനിറ്റ് എന്നിവയാണ്. ഒരു കുതിരശക്തി എന്നത് 33,000 ഫൂട്ട്-പൗണ്ട്സ് പെർ മിനിറ്റിന് തുല്യമാണ്. അല്ലെങ്കിൽ ഒരു സെക്കന്റിന് ഒരു ഫൂട്ട് വെച്ച് 550 പൗണ്ട് ഉയർത്താൻ വേണ്ട പവർ. ഇത് ഏകദേശം 746 വാട്ടിന് തുല്യമാണ്. dBm, ഫുഡ് കലോറീസ് പെർ അവർ (സാധാരണയായി കിലോകലോറീസ് പെർ അവർ എന്ന് പറയുന്നു), Btu പെർ അവർ (Btuh), ടൺസ് പെർ റെഫ്രിജറേഷൻ (12,000 Btuh) എന്നിവ മറ്റ് ഏകകങ്ങളാണ്.

ശരാശരി പവർ

യന്ത്രത്തിലെ പവർ

വൈദ്യുത പവർ :oorgam/samayam

__

ഇതും കാണുക

  • Simple machines
  • Mechanical advantage
  • Motive power
  • Orders of magnitude (power)
  • Pulsed power
  • Intensity — in the radiative sense, power per area
  • Power gain — for linear, two-port networks.
  • Power density
  • Signal strength
  • Sound power

അവലംബം


Tags:

ഭൗതികശാസ്ത്രം പവർ ഏകകങ്ങൾഭൗതികശാസ്ത്രം പവർ ശരാശരി പവർഭൗതികശാസ്ത്രം പവർ യന്ത്രത്തിലെ പവർഭൗതികശാസ്ത്രം പവർ വൈദ്യുത പവർ :oorgamsamayamഭൗതികശാസ്ത്രം പവർ ഇതും കാണുകഭൗതികശാസ്ത്രം പവർ അവലംബംഭൗതികശാസ്ത്രം പവർ

🔥 Trending searches on Wiki മലയാളം:

മാധ്യമം ദിനപ്പത്രംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംരാമൻകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881എം.പി. അബ്ദുസമദ് സമദാനിശിവലിംഗംസ്വർണംസമാസംഅടിയന്തിരാവസ്ഥഗുരുവായൂർകേരളത്തിലെ ജനസംഖ്യഎൻ. ബാലാമണിയമ്മചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)പക്ഷിപ്പനിആണിരോഗംമാവേലിക്കര നിയമസഭാമണ്ഡലംദീപക് പറമ്പോൽഓസ്ട്രേലിയമനോജ് കെ. ജയൻബാബരി മസ്ജിദ്‌ട്വന്റി20 (ചലച്ചിത്രം)മന്ത്ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികകൗ ഗേൾ പൊസിഷൻതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾതെയ്യംരാഷ്ട്രീയ സ്വയംസേവക സംഘംഇന്ത്യയുടെ ഭരണഘടനകാവ്യ മാധവൻസിംഗപ്പൂർകുമാരനാശാൻകേരളകലാമണ്ഡലംമീനകൊൽക്കത്ത നൈറ്റ് റൈഡേർസ്വോട്ട്പ്രകാശ് ജാവ്‌ദേക്കർപത്ത് കൽപ്പനകൾമോസ്കോജീവിതശൈലീരോഗങ്ങൾസോഷ്യലിസംനിക്കോള ടെസ്‌ലമിയ ഖലീഫനിയമസഭകേരള സംസ്ഥാന ഭാഗ്യക്കുറിഗുരുവായൂർ സത്യാഗ്രഹംവാസ്കോ ഡ ഗാമറഷ്യൻ വിപ്ലവംസുൽത്താൻ ബത്തേരിഡീൻ കുര്യാക്കോസ്പിണറായി വിജയൻശോഭ സുരേന്ദ്രൻജനാധിപത്യംഎവർട്ടൺ എഫ്.സി.ഇന്ത്യയുടെ രാഷ്‌ട്രപതിവള്ളത്തോൾ പുരസ്കാരം‌സജിൻ ഗോപുതുളസിപ്രധാന താൾകുടജാദ്രിസ്വവർഗ്ഗലൈംഗികതകെ.ഇ.എ.എംകൃത്രിമബീജസങ്കലനംലക്ഷദ്വീപ്എം.വി. ഗോവിന്ദൻശിവൻകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഇങ്ക്വിലാബ് സിന്ദാബാദ്ഗുജറാത്ത് കലാപം (2002)ആദായനികുതിഇന്ത്യൻ ഭരണഘടന ഭേദഗതികൾജ്ഞാനപീഠ പുരസ്കാരംഎം. മുകുന്ദൻകേരളംരാജീവ് ചന്ദ്രശേഖർരക്താതിമർദ്ദംകാസർഗോഡ്🡆 More