എല്ലാ ജൈവ രൂപങ്ങൾക്കും അത്യന്താപേക്ഷിതമായ വലിയ ജൈവ തന്മാത്രകളാണ് ന്യൂക്ലിക് ആസിഡ്.
ന്യൂക്ലിക് ആസിഡുകൾ ഡി.എൻ.എ. ( ഡി-ഓക്സി റൈബോ ന്യൂക്ലിക് ആസിഡ് ) , ആർ.എൻ.എ (റൈബോ ന്യൂക്ലിക് ആസിഡ് ) എന്നിവ ഉൾപ്പെട്ടതാണ് . ന്യൂക്ലിയോടൈഡുകൾ എന്ന മോണോമറുകളിൽ നിന്നാണു ന്യൂക്ലിക് ആസിഡുകൾ ഉണ്ടാകുന്നത് .
This article uses material from the Wikipedia മലയാളം article ന്യൂക്ലിക്ക് ആസിഡ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.