ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷെയർ പ്രവിശ്യയിലുള്ള പ്രധാന പട്ടണമാണ് നോട്ടിങ്ഹാം.കിഴക്കൻ നോട്ടിങ്ഹാംഷെയറിലായി സ്ഥിതിചെയ്യുന്ന ഈ നഗരം ഇംഗ്ലണ്ടിലെ ഒരു പ്രധാന വ്യാവസായികകേന്ദ്രമാണ്.1897ലാൺ നോട്ടിങ്ഹാമിനു നഗര പദവി ലഭിക്കുന്നത്.ഇംഗ്ലണ്ടിന്റെ കായികതലസ്ഥാനമെന്നും നോട്ടിങ്ഹാം അറിയപ്പെടുന്നു .2013 സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 3,10,837 ആണ്.
നോട്ടിങ്ഹാം | |
---|---|
നഗരം and unitary authority area | |
City of Nottingham | |
മുകളിൽ ഇടത്തുനിന്നും: റോബിൻ ഹുഡ്, നോട്ടിങ്ഹാം കൗൺസിൽ ഹൗസ്, നോട്ടിങ്ഹാം ട്രാം, കാസിൽ റോക്ക് ബ്ര്യൂവറി, ട്രെന്റ് ബ്രിഡ്ജ് (പാലം), നോട്ടിങ്ഹാം കൊട്ടാരം, വോളാറ്റൺ ഹാൾ , ജൂതതെരുവ് and നഗരചത്വരം | |
Nickname(s): "the Queen of the Midlands" | |
Motto(s): Vivit Post Funera Virtus (Virtue Outlives Death) | |
Nottingham shown within Nottinghamshire and England | |
Sovereign state | യുണൈറ്റഡ് കിങ്ഡം |
Constituent country | ഇംഗ്ലണ്ട് |
Region | കിഴക്കൻ സമതലം |
Ceremonial county | നോട്ടിങ്ഹാംഷെയർ |
Settled | 600 |
City Status | 1897 |
Administrative HQ | നോട്ടിങ്ഹാം കൗൺസിൽ ഹൗസ് |
• Governing body | സിറ്റി കൗൺസിൽ |
• Council Leader | ജോൺ കോളിൻസ് (ലേബർ പാർട്ടി) |
• Executive | ലേബർ പാർട്ടി |
• MPs |
|
• Lord Mayor | Coun. Jackie Morris |
• City | 74.61 ച.കി.മീ.(28.81 ച മൈ) |
ഉയരം | 61 മീ(200 അടി) |
(2006 est.) | |
• City | 314,268 |
• ജനസാന്ദ്രത | 4,212/ച.കി.മീ.(10,910/ച മൈ) |
• നഗരപ്രദേശം | 729,977(LUZ:825,600) |
• മെട്രോപ്രദേശം | 1,543,000 (Nottingham-Derby) |
• Ethnicity (2011 Census) |
|
സമയമേഖല | UTC+0 (Greenwich Mean Time) |
• Summer (DST) | UTC+1 (British Summer Time) |
Postal Code | NG |
ഏരിയ കോഡ് | 0115 |
Grid Ref. | SK570400 |
ONS code |
|
ISO 3166-2 | GB-NGM |
NUTS 3 | UKF14 |
വെബ്സൈറ്റ് | nottinghamcity.gov.uk |
This article uses material from the Wikipedia മലയാളം article നോട്ടിങ്ഹാം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.