നൈൽ ക്രൊകഡൈൽ

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുതലയായി പരിഗണിക്കപ്പെടുന്ന ജീവിയാണ് നൈൽ ക്രൊകഡൈൽ (Nile crocodile).

ആഫ്രിക്ക വൻകരയിലെ ഏറ്റവും വലിയ മുതലയാണ് ഇത്. സഹാറ മരുഭൂമിക്ക് തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു. തടാകങ്ങൾ,നദികൾ,ചതുപ്പ് നിലങ്ങൾ എന്നിവയാണ് ഇവയുടെ ആവാസ സ്ഥാനങ്ങൾ. ലവണജലാശയങ്ങളിൽ അപൂർവ്വമായി ഇവ കാണപ്പെടുന്നുണ്ട്. ആഫ്രിക്കയുടെ വടക്കൻ പ്രദേശങ്ങളിൽ നൈൽ ഡെൽറ്റ വരെ ഇവ കാണപ്പെടുന്നു.

നൈൽ ക്രൊകഡൈൽ
നൈൽ ക്രൊകഡൈൽ
ശാസ്ത്രീയ വർഗ്ഗീകരണം
Genus:
Crocodylus
Species:
niloticus
Type species
Crocodylus niloticus
Laurenti, 1768
നൈൽ ക്രൊകഡൈൽ
Range map from before the West African crocodile was considered separate
Synonyms
  • Crocodylus vulgaris Cuvier, 1802
നൈൽ ക്രൊകഡൈൽ
Crocodylus niloticus
നൈൽ ക്രൊകഡൈൽ
Crocodylus niloticus

13-16 വരെ അടിയാണ് ഇവയുടെ നീളം. ഏകദേശം 410 കിലോ വരെ ഇവയ്ക്ക് ഭാരം ഉണ്ടാകുന്നു. മത്സ്യങ്ങൾ,മറ്റ് ഉരഗങ്ങൾ,പക്ഷികൾ,സസ്തനികൾ എന്നിവയെ ഇവ ആഹരിക്കുന്നു. ഒരു മികച്ച വേട്ടക്കാരനാണ് ഇവ. മനുഷ്യരെ ആക്രമിക്കുന്നതിലും ഇവ മടികാണിക്കാറില്ല. ഒരു വര്ഷം നൂറിൽ അധികം മനുഷ്യർ ഇവ കാരണം മരണപ്പെടുന്നു.


അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മിഷനറി പൊസിഷൻകാട്ടിൽ മേക്കതിൽ ക്ഷേത്രംശിവലിംഗംകോടിയേരി ബാലകൃഷ്ണൻസിന്ധു നദീതടസംസ്കാരംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ആലപ്പുഴമരണംകൊച്ചി വാട്ടർ മെട്രോഎയ്‌ഡ്‌സ്‌യോദ്ധാനോറ ഫത്തേഹിനസ്ലെൻ കെ. ഗഫൂർഇടുക്കി ജില്ലപൃഥ്വിരാജ്രാഹുൽ മാങ്കൂട്ടത്തിൽഇന്ത്യയിലെ ഹരിതവിപ്ലവംമലയാളംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികനി‍ർമ്മിത ബുദ്ധികേരളത്തിലെ നാടൻപാട്ടുകൾഅരണപരസ്യംഓട്ടൻ തുള്ളൽചങ്ങലംപരണ്ടആനന്ദം (ചലച്ചിത്രം)പൊന്നാനിവിമോചനസമരംഭാരതീയ സ്റ്റേറ്റ് ബാങ്ക്എറണാകുളം ജില്ലതുഞ്ചത്തെഴുത്തച്ഛൻഹൈബി ഈഡൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)കൊച്ചുത്രേസ്യമാമുക്കോയആലത്തൂർകലി (ചലച്ചിത്രം)പ്രധാന താൾബെന്നി ബെഹനാൻസന്ധി (വ്യാകരണം)രാമൻകാക്കപോവിഡോൺ-അയഡിൻപ്രേംനസീർമഹാഭാരതംവാഗമൺദൃശ്യം 2കാലാവസ്ഥകുടജാദ്രിബെന്യാമിൻവി.പി. സത്യൻഎ. വിജയരാഘവൻകൃഷ്ണൻമതേതരത്വം ഇന്ത്യയിൽലക്ഷ്മി നായർവെബ്‌കാസ്റ്റ്ഇബ്രാഹിംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികജനഗണമനഉപ്പൂറ്റിവേദനഗവിതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംജീവിതശൈലീരോഗങ്ങൾഭാരത് ധർമ്മ ജന സേനഇഷ്‌ക്സോണിയ ഗാന്ധിതാമരശ്ശേരി ചുരംദുൽഖർ സൽമാൻകെ. കുഞ്ഞാലികൂടൽമാണിക്യം ക്ഷേത്രംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ജലംമുപ്ലി വണ്ട്കെ.ആർ. ഗൗരിയമ്മവി.പി. സിങ്ചെർണോബിൽ ദുരന്തംബൃഹദീശ്വരക്ഷേത്രംവന്ദേ മാതരം🡆 More