നീർക്കാട

കടൽക്കരയിലും പുഴക്കരയിലും കുളങ്ങളുടെ വക്കത്തും സെപ്റ്റംബർ മുതൽ മേയ് മാസം വരെ നീർ‌ക്കാടയെ (ഇംഗ്ലീഷ്: Common Sand Piper ശാസ്ത്രീയനാമം: Tringa hypoleucos ) കാണാം.

ശരീരത്തിന്റെ പിൻ‌ഭാഗം എപ്പോഴും മേലോട്ടും താഴേക്കും ഇളക്കിക്കോണ്ടാണ് നീർ‌ക്കാടകൾ ഇരതേടുന്നത്. അല്പം നീണ്ട കൊക്കും, നേരിയ കഴുത്തും, ചെറിയ തലയും , നീളമുള്ള കാലും ഇവയുടെ പ്രത്യേകതകകളാണ്. തല, പുറംകഴുത്ത്, പുറം, ചിറകുകൾ എന്നിവയ്ക്കെല്ലാം തവിട്ട് നിറമാണ്. ശരീരത്തിന്റെ അടിഭാഗം വെള്ളയാണ്. കണ്ണിനു മീതെ വെളുത്ത വര കാണാം. ഒറ്റയ്കാണ് നീർ‌ക്കാടകൾ ഇര തേടുന്നത്.

Actitis hypoleucos

നീർ‌ക്കാട
നീർക്കാട
നീർ‌ക്കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Neornithes
Infraclass:
Neognathae
Superorder:
Neoaves
Order:
Charadriiformes
Suborder:
Scolopaci
Family:
Scolopacidae
Genus:
Actitis
Species:
A. hypoleucos
Binomial name
Actitis hypoleucos
(Linnaeus, 1758)
Synonyms

Tringa hypoleucos Linnaeus, 1758

നീർക്കാട
Actitis hypoleucos


അവലംബം

കൂടുതൽ ചിത്രങ്ങൾ

Tags:

ഇംഗ്ലീഷ്

🔥 Trending searches on Wiki മലയാളം:

ചിപ്‌കൊ പ്രസ്ഥാനംസുകുമാർ അഴീക്കോട്കേരളാ ഭൂപരിഷ്കരണ നിയമംകൃഷ്ണൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംപോർച്ചുഗൽശുക്രൻനരകംദിപു മണിലോക്‌സഭപ്രാചീനകവിത്രയംകണ്ണകിസിന്ധു നദീതടസംസ്കാരംചൊവ്വതെയ്യംയൂട്യൂബ്ദൃശ്യംഅഡോൾഫ് ഹിറ്റ്‌ലർഖൻദഖ് യുദ്ധംപി. ഭാസ്കരൻകേരള പുലയർ മഹാസഭനാട്യശാസ്ത്രംആയിരത്തൊന്നു രാവുകൾഭരതനാട്യംദശപുഷ്‌പങ്ങൾതെങ്ങ്മുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)വടക്കൻ പാട്ട്ജ്ഞാനപീഠ പുരസ്കാരംഇ.സി.ജി. സുദർശൻഎസ്.കെ. പൊറ്റെക്കാട്ട്സെന്റ്പാലക്കാട്ഗോകുലം ഗോപാലൻഅബ്ദുന്നാസർ മഅദനിജനകീയാസൂത്രണംസഫലമീ യാത്ര (കവിത)കറാഹത്ത്നയൻതാരഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികപൊൻമുട്ടയിടുന്ന താറാവ്പ്രമേഹംഗോഡ്ഫാദർപാണ്ഡവർഖുർആൻഫേസ്‌ബുക്ക്വിവാഹംമലയാള മനോരമ ദിനപ്പത്രംവെള്ളെരിക്ക്ചണ്ഡാലഭിക്ഷുകിഅമോക്സിലിൻകാരൂർ നീലകണ്ഠപ്പിള്ളനവരത്നങ്ങൾതിരുവാതിരക്കളിശംഖുപുഷ്പംസത്യവാങ്മൂലംമ്ലാവ്കെ.ജി. ശങ്കരപ്പിള്ളഖസാക്കിന്റെ ഇതിഹാസംകർണാടകജനാധിപത്യംബ്ലോഗ്പുന്നപ്ര-വയലാർ സമരംഇന്ത്യൻ ചേരമരപ്പട്ടിഹരേകള ഹജബ്ബആർത്തവവിരാമംപൊൻകുന്നം വർക്കിനന്തനാർവൃത്തം (ഛന്ദഃശാസ്ത്രം)ഗുരുവായൂർ സത്യാഗ്രഹംരാമായണംടോൺസിലൈറ്റിസ്മാജിക്കൽ റിയലിസംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)പി. കുഞ്ഞിരാമൻ നായർഇന്ത്യയുടെ രാഷ്‌ട്രപതിഭാവന (നടി)മട്ടത്രികോണം🡆 More