നീന്തൽ അടിസ്ഥാനമാക്കിയുള്ള കായിക വിനോദങ്ങളെ മൊത്തമായി നീന്തൽ മത്സരങ്ങൾ എന്ന വിഭാഗത്തിൽപ്പെടുത്താവുന്നതാണ്.
വെള്ളത്തിൽ നീന്തി ഒരു പ്രത്യേകസമയത്തിനുള്ളിലോ, ഏറ്റവും വേഗത്തിലോ എത്തി ജയിക്കുന്ന രീതിയിലുള്ള മത്സരങ്ങളാണ് നീന്തൽ മത്സരങ്ങളിൽ ഉള്ളത്. പല തരത്തിൽ നീന്തുന്ന രീതികൾ നിലവിലുണ്ട്. പക്ഷേ, ഒരു പ്രത്യേക നീന്തൽ മത്സരത്തിൽ എല്ലാവരും ഒരേ രീതിയിൽ തന്നെ നീന്തണമെന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതും നടന്നുവരുന്നതുമായ രീതി.
കളിയുടെ ഭരണസമിതി | Fédération Internationale de Natation (FINA) |
---|---|
സ്വഭാവം | |
വർഗ്ഗീകരണം | അക്വാറ്റിക്സ് |
ഒളിമ്പിക്സിൽ ആദ്യം | Since 1896 |
നീന്തൽ മത്സരങ്ങൾ 1896 മുതൽ ഒളിമ്പിക്സ് മത്സരങ്ങളുടെ ഭാഗമാണ്. ഇതിന്റെ നിയന്ത്രിക്കുന്ന സ്ഥാപനം അന്താരാഷ്ട്ര നീന്തൽ ഫെഡറേഷൻ (FINA) ആണ്. നീന്തൽ മത്സരങ്ങൾ ഒരു വ്യായാമമായിട്ടും കണക്കാക്കുന്നു.
നീന്തൽ മത്സരങ്ങളിലെ പ്രധാന തരങ്ങൾ താഴെപ്പറയുന്നവയാണ്.
This article uses material from the Wikipedia മലയാളം article നീന്തൽ മത്സരം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.