ഫ്ലോറൻസ് നാഷണൽ സെൻട്രൽ ലൈബ്രറി

നാഷണൽ സെൻട്രൽ ലൈബ്രറി ഓഫ് ഫ്ലോറൻസ് (ഇറ്റാലിയൻ: Biblioteca Nazionale Centrale di Firenze, BNCF) ഇറ്റലിയിലെ ഫ്ലോറൻസിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ദേശീയ ഗ്രന്ഥശാലയാണ്.

ഇത് ഇറ്റലിയുടെ ഏറ്റവും വലിയതും യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ടതിലൊന്നും റോമിലെ Biblioteca Nazionale Centrale യോടൊപ്പം ഇറ്റലിയിലെ രണ്ട് കേന്ദ്ര ഗ്രന്ഥശാലകളിലൊന്നുമാണ്.

നാഷണൽ സെൻട്രൽ ലൈബ്രറി ഓഫ് ഫ്ലോറൻസ്
ഫ്ലോറൻസ് നാഷണൽ സെൻട്രൽ ലൈബ്രറി
The Library from Piazza dei Cavalleggeri
CountryItaly
TypePublic, National library.
Established1714 (310 years ago) (1714)
LocationFlorence
Collection
Size5,627,205 books, 120,000 magazines, 29,000 16th century editions, 24,988 manuscripts and 3,715 Incunabula.
Access and use
Access requirementsOpen to anyone of 18 years or older
Other information
DirectorLuca Bellingeri
Websitehttp://www.bncf.firenze.sbn.it/

ചരിത്രം

പണ്ഡിതനായ അന്റോണിയോ മഗ്ലിയാബെച്ചി ഒസ്യത്തുപ്രകാരം തൻറെ ശേഖരത്തിലുണ്ടായിരുന്ന ഏകദേശം 30,000 വാല്യങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ പുസ്തകങ്ങളും ഫ്ലോറൻസ് നഗരത്തിന് കൊടുത്ത വേളയിൽ 1714-ൽ ഈ ഗ്രന്ഥശാല രൂപീകരിക്കപ്പെട്ടു. 1743 ൽ മദ്ധ്യ ഇറ്റലിയിലെ തുസ്കാനി മേഖലയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ സൃഷ്ടികളുടെയും ഒരു പകർപ്പ് ഈ ലൈബ്രറിയിൽ സമർപ്പിക്കേണ്ടതുണ്ടായിരുന്നു. യഥാർത്ഥത്തിൽ മഗ്ലിയാബെച്ചിയാന എന്ന പേരിൽ അറിയപ്പെട്ട ഈ ഗ്രന്ഥശാല 1747 ൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

ചിത്രശാല

പുറംഭാഗം

ഉൾഭാഗം

ഹസ്തലിഖിതം

അവലംബം

Tags:

ഫ്ലോറൻസ് നാഷണൽ സെൻട്രൽ ലൈബ്രറി ചരിത്രംഫ്ലോറൻസ് നാഷണൽ സെൻട്രൽ ലൈബ്രറി ചിത്രശാലഫ്ലോറൻസ് നാഷണൽ സെൻട്രൽ ലൈബ്രറി അവലംബംഫ്ലോറൻസ് നാഷണൽ സെൻട്രൽ ലൈബ്രറിഇറ്റലിഇറ്റാലിയൻ ഭാഷഫ്ലോറൻസ്യൂറോപ്പ്റോം

🔥 Trending searches on Wiki മലയാളം:

സ്വപ്ന സ്ഖലനംചില്ലക്ഷരംആർത്തവംഖലീഫ ഉമർസാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയംജ്യോതിഷംയൂസുഫ്സ്വയംഭോഗംമേരി സറാട്ട്ഗ്രാമ പഞ്ചായത്ത്ഓട്ടൻ തുള്ളൽഇന്ത്യൻ പൗരത്വനിയമംവി.പി. സിങ്ആണിരോഗംഇസ്റാഅ് മിഅ്റാജ്ഉമ്മു അയ്മൻ (ബറക)മണ്ണാറശ്ശാല ക്ഷേത്രംതിരുവനന്തപുരംവജൈനൽ ഡിസ്ചാർജ്കുവൈറ്റ്4ഡി ചലച്ചിത്രംഓഹരി വിപണിമുജാഹിദ് പ്രസ്ഥാനം (കേരളം)ഉടുമ്പ്കോയമ്പത്തൂർ ജില്ലഎം. മുകുന്ദൻഅബൂ ജഹ്ൽഉഭയവർഗപ്രണയിമാതളനാരകംചന്ദ്രൻമലയാളം അക്ഷരമാലഈദുൽ അദ്‌ഹകാരീയ-അമ്ല ബാറ്ററിവിവാഹംലളിതാംബിക അന്തർജ്ജനംസമാസംപാത്തുമ്മായുടെ ആട്ഹനുമാൻ ചാലിസമുഗൾ സാമ്രാജ്യംയർമൂക് യുദ്ധംരമണൻധനുഷ്കോടിതാപംഡിവൈൻ കോമഡിഅയമോദകംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ശുഐബ് നബികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഭൂഖണ്ഡംഇടുക്കി ജില്ലഉസ്‌മാൻ ബിൻ അഫ്ഫാൻകാലാവസ്ഥപന്ന്യൻ രവീന്ദ്രൻഅഡോൾഫ് ഹിറ്റ്‌ലർമദ്യംവിദ്യാഭ്യാസംശാസ്ത്രംജുമുഅ (നമസ്ക്കാരം)കുര്യാക്കോസ് ഏലിയാസ് ചാവറഅറ്റോർവാസ്റ്റാറ്റിൻകൂറുമാറ്റ നിരോധന നിയമംബഹ്റൈൻകൂവളംസദ്യആനി ഓക്‌ലിവയലാർ പുരസ്കാരംവയോമിങ്ജ്ഞാനപ്പാനടോൺസിലൈറ്റിസ്സെറോടോണിൻകിഷിനൌമുഹമ്മദ്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംWyoming🡆 More