നഗരവത്കരണം: മാറ്റത്തി, അലാഹയുടെ പെണ്മക്കൾ

നഗരവത്കരണം അർഥമാക്കുന്നത് ഗ്രാമപ്രദേശങ്ങളിൽ നിന്നും നഗരപ്രദേശങ്ങളിലേക്കുള്ള ജനസംഖ്യയുടെ മാറ്റവും, ( അല്ലെങ്കിൽ നഗരപ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ അനുപാതത്തിലുള്ള പെട്ടെന്നുള്ള വർധനവ് ), ഓരോ സമൂഹവും മാറ്റത്തിനോടു ചേർന്നുപോകുന്ന വഴികളുമാണ്.

പട്ടണങ്ങളും നഗരങ്ങളും ഉണ്ടാകുകയും കേന്ദ്രഭാഗങ്ങളിൽ കൂടുതൽ ആളുകൾ ജീവിക്കാനും ജോലിചെയ്യാനും ആരംഭിക്കുന്നതോടെ കൂടുതൽ വലുതാകുകയും ചെയ്യുന്ന പ്രക്രിയയാണ് പ്രധാനമായും ഇവിടെ നടക്കുന്നത്. അമേരിക്ക മുന്നോട്ട് വെയ്ക്കുന്നത്, 2008 ന്റെ അവസാനത്തോടെ ലോകജനസംഖ്യയിൽ പകുതിയും നഗരപ്രദേശത്ത് ജീവിച്ചേക്കാം എന്നാണ്. 2050 ആകുന്നതോടെ വികസ്വര രാജ്യങ്ങളിലെ എകദേശം 64% പേരും വികസിത രാജ്യങ്ങളിലെ 86% ശതമാനം പേരും നഗരവൽക്കരണത്തിന് വിധേയമാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

നഗരവത്കരണം: മാറ്റത്തി, അലാഹയുടെ പെണ്മക്കൾ
Global urbanization map showing the percentage of urbanization per country in 2015
നഗരവത്കരണം: മാറ്റത്തി, അലാഹയുടെ പെണ്മക്കൾ
Guangzhou, a city of 12.7 million people, is one of the 8 adjacent metropolises located in the largest single agglomeration on earth, ringing the Pearl River Delta of China.
നഗരവത്കരണം: മാറ്റത്തി, അലാഹയുടെ പെണ്മക്കൾ
Mumbai is the most populous city in India, and the fourth most populous city in the world, with a total metropolitan area population of approximately 23.9 million.

ഭൂമിശാസ്ത്രം, സോഷ്യോളജി, ധനതത്ത്വശാസ്ത്രം, നഗരാസൂത്രണം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളുമായി നഗരവത്ക്കരണം ബന്ധപ്പെട്ടിരിക്കുന്നു. സ്ഥാപിതമായ ഒരു സമയത്തിലെ ഒരു പ്രത്യേക സാഹചര്യമായോ (ഉദാഹരണത്തിന്: നഗരങ്ങളിലേയോ പട്ടണങ്ങളിലേയോ ആകെ ജനസംഖ്യയുടേയോ അല്ലെങ്കിൽ പ്രദേശത്തിന്റേയോ അനുപാതം) അല്ലെങ്കിൽ സമയത്തിനൊപ്പമുള്ള ആ സാഹചര്യത്തിന്റെ വർധനവായോ നഗരവത്ക്കരണത്തെ കാണാം.

ഇതും കാണുക

3


Contributors to urbanization:

3

Historical:

3

Regional:

3

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കുമാരനാശാൻകോണ്ടംതിരുവിതാംകൂർഎ.കെ. ഗോപാലൻകുംഭം (നക്ഷത്രരാശി)ദീപക് പറമ്പോൽതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾമുഹമ്മദ്കേരളത്തിലെ മണ്ണിനങ്ങൾഫ്രാൻസിസ് ജോർജ്ജ്തുഷാർ വെള്ളാപ്പള്ളികേരളചരിത്രംകുണ്ടറ വിളംബരംകേരള സംസ്ഥാന ഭാഗ്യക്കുറിഐക്യരാഷ്ട്രസഭമാറാട് കൂട്ടക്കൊലപൂയം (നക്ഷത്രം)ശ്രീനാരായണഗുരുനാമംമാർ തോമാ നസ്രാണികൾകുടജാദ്രിജി. ശങ്കരക്കുറുപ്പ്തൃശ്ശൂർതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംരാജീവ് ഗാന്ധിജെ.സി. ഡാനിയേൽ പുരസ്കാരംഔഷധസസ്യങ്ങളുടെ പട്ടികകൊച്ചുത്രേസ്യചിത്രശലഭംവെള്ളെഴുത്ത്പന്ന്യൻ രവീന്ദ്രൻസൂര്യഗ്രഹണംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർസിന്ധു നദീതടസംസ്കാരംസഞ്ജയ് ഗാന്ധിഅൽ ഫാത്തിഹകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംപ്രമേഹംബാന്ദ്ര (ചലച്ചിത്രം)കേരളംമലപ്പുറം ജില്ലഅമേരിക്കൻ ഐക്യനാടുകൾജ്യോതിഷംബൃഹദീശ്വരക്ഷേത്രംവി. മുരളീധരൻടി.എൻ. ശേഷൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകയ്യോന്നിഎസ്.കെ. പൊറ്റെക്കാട്ട്ചാത്തൻകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംജലദോഷംഇ.ടി. മുഹമ്മദ് ബഷീർമഞ്ഞുമ്മൽ ബോയ്സ്തരുണി സച്ച്ദേവ്കാമസൂത്രംകിങ്സ് XI പഞ്ചാബ്സെറ്റിരിസിൻമുള്ളൻ പന്നിഹണി റോസ്ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌എ.പി.ജെ. അബ്ദുൽ കലാംദേശീയ പട്ടികജാതി കമ്മീഷൻഇന്ത്യയുടെ രാഷ്‌ട്രപതിസുമലതഎ.എം. ആരിഫ്വിക്കിപീഡിയഓമനത്തിങ്കൾ കിടാവോവി.ടി. ഭട്ടതിരിപ്പാട്ഓസ്ട്രേലിയദിലീപ്തുളസിBoard of directorsഅസ്സീസിയിലെ ഫ്രാൻസിസ്ഇല്യൂമിനേറ്റിരക്തസമ്മർദ്ദംതെയ്യം🡆 More