ദൈവത്തിന്റെ കൈ

1986 ലെ ഫിഫ ലോകകപ്പിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന ഫുട്ബോൾ താരം ഡീഗോ മറഡോണ നേടിയ ഒരു വിവാദ ഗോളിനെ സൂചിപ്പിക്കുന്ന പ്രയോഗമാണ് ദൈവത്തിന്റെ കൈ.

ദൈവത്തിന്റെ കൈ
ദൈവത്തിന്റെ കൈ
(ഇടത്ത്): "ദൈവത്തിന്റെ കൈ" എന്ന ഗോളിന്റെ നാൾവഴി; (വലത്ത്): പീറ്റർ ഷിൽട്ടനെ കൗണ്ടർ ചെയ്ത് മറഡോണ തന്റെ കൈകൊണ്ട് പന്തടിക്കുന്നു

1986 ജൂൺ 22 ന് മെക്സിക്കോ സിറ്റിയിലെ അസ്റ്റിക്ക സ്റ്റേഡിയത്തിൽ നടന്ന കളിയിലാണ് ഈ ഗോൾ പിറന്നത്. അസോസിയേഷൻ ഫുട്ബോൾ നിയമങ്ങൾ അനുസരിച്ച്, കൈ ഉപയോഗിച്ചതിന് മറഡോണക്ക് മഞ്ഞ കാർഡ് ലഭിച്ചിരിക്കേണ്ടതും അതോടൊപ്പം ഗോൾ അനുവദിക്കാവുന്നതും അല്ലായിരുന്നു. എന്നിരുന്നാലും, റഫറിമാർക്ക് കളിയിലെ ഈ ഭാഗം വേണ്ടത്ര കാഴ്ചയിൽ വരാതിരുന്നതിനാലും വീഡിയോയുടെ സഹോയത്തോടെയുള്ള സാങ്കേതികവിദ്യ അക്കാലത്ത് നിലവിലില്ലാതിരുന്നതിനാലും അതൊരു ഗോളായി കണക്കാക്കുകയും അർജന്റീന 1–0ന് മുന്നിലെത്തുകയും ചെയ്തു. "ഗോൾ ഓഫ് ദി സെഞ്ച്വറി" എന്നറിയപ്പെടുന്ന മറഡോണ നേടിയ രണ്ടാമത്തെ ഗോളോടെ അർജന്റീനയ്ക്ക് 2-1 ന് കളി ജയിക്കുകയും ചെയ്തു. മത്സരത്തിനുശേഷം, ഡീഗോ മറഡോണ പ്രസ്താവിച്ചത് " അൽപം തന്റെ തലയും , അല്പം ദൈവത്തിന്റെ കൈകൊണ്ടും " ഗോൾ നേടി എന്നായിരുന്നു.

അവലംബം

Tags:

ഡീഗോ മറഡോണഫുട്ബോൾ ലോകകപ്പ് 1986

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ ജാതി സമ്പ്രദായംഉർവ്വശി (നടി)ശംഖുപുഷ്പംamjc4കാലൻകോഴികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികരമ്യ ഹരിദാസ്സ്ത്രീ ഇസ്ലാമിൽഎസ് (ഇംഗ്ലീഷക്ഷരം)പ്രസവംനാഡീവ്യൂഹംമഹാത്മാ ഗാന്ധിയുടെ കുടുംബംതിരുവോണം (നക്ഷത്രം)പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌അഡോൾഫ് ഹിറ്റ്‌ലർആദായനികുതിദൃശ്യംശോഭനആർട്ടിക്കിൾ 370കെ. സുധാകരൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഗർഭഛിദ്രംമലയാളസാഹിത്യംഇടുക്കി ജില്ലകേരളചരിത്രംദേശീയ പട്ടികജാതി കമ്മീഷൻവിക്കിപീഡിയജെ.സി. ഡാനിയേൽ പുരസ്കാരംപത്തനംതിട്ട ജില്ലഇന്ത്യൻ നാഷണൽ ലീഗ്ചെറുശ്ശേരിക്ഷയംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)മൗലികാവകാശങ്ങൾഎൻ.കെ. പ്രേമചന്ദ്രൻഫ്രാൻസിസ് ജോർജ്ജ്ടി.കെ. പത്മിനിഉഷ്ണതരംഗംസോണിയ ഗാന്ധിചാറ്റ്ജിപിറ്റിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഹീമോഗ്ലോബിൻകെ. അയ്യപ്പപ്പണിക്കർതത്തക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഒരു കുടയും കുഞ്ഞുപെങ്ങളുംയേശുഫലംനായർഓവേറിയൻ സിസ്റ്റ്പത്തനംതിട്ടനിക്കോള ടെസ്‌ലസുപ്രീം കോടതി (ഇന്ത്യ)അനശ്വര രാജൻബിഗ് ബോസ് (മലയാളം സീസൺ 4)ഡി.എൻ.എആദ്യമവർ.......തേടിവന്നു...മമ്മൂട്ടിഇന്ത്യൻ ഭരണഘടനയുടെ ആമുഖംപ്രാചീനകവിത്രയംകൊല്ലൂർ മൂകാംബികാക്ഷേത്രംസ്മിനു സിജോരാജ്യസഭഅക്കിത്തം അച്യുതൻ നമ്പൂതിരിനസ്ലെൻ കെ. ഗഫൂർകേരളത്തിലെ പാമ്പുകൾഇസ്‌ലാംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻജവഹർലാൽ നെഹ്രുമലയാളംവോട്ടിംഗ് മഷിസഞ്ജു സാംസൺപാമ്പ്‌നഥൂറാം വിനായക് ഗോഡ്‌സെഖസാക്കിന്റെ ഇതിഹാസംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)കറുത്ത കുർബ്ബാനവെള്ളെരിക്ക്🡆 More