ദൂധ്സാഗർ വെള്ളച്ചാട്ടം

ഗോവ സംസ്ഥാനത്തിലെ ഒരു വെള്ളച്ചാട്ടമാണ് ദൂധ്സാഗർ (ഇംഗ്ലീഷ്: Dudhsagar Falls, ഹിന്ദി: दूधसागर जलप्रपात ).

1017 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മാണ്ഡവി നദിയിലാണുള്ളത്. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും 60 കി.മീ അകലെയായാണ് ദൂധ്സാഗർ സ്ഥിതിചെയ്യുന്നത്. പാൽക്കടൽ എന്നാണ് ദൂധ്സാഗർ എന്ന വാക്കിനർത്ഥം.

ദൂധ്സാഗർ
ദൂധ്സാഗർ വെള്ളച്ചാട്ടം
ദൂധ്സാഗർ ഒരു മൺസൂൺകാലത്ത്.
Locationഗോവ, ഇന്ത്യ
Coordinates15°18′46″N 74°18′51″E / 15.31277°N 74.31416°E / 15.31277; 74.31416
Typeതട്ടുകൾ
Total height1017 അടി/310 മീറ്റർ
Number of drops4
Average width100 feet/30 metres
Watercourseമാണ്ഡവി നദി

മഴക്കാലത്ത് ശക്തിപ്രാപിക്കുന്നതിനാൽ ഈ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിഷേധിക്കാറുണ്ട്. ഒക്ടോബറോടെ പ്രവേശനം പുനഃസ്ഥാപിക്കും. ഇന്ത്യയിലെതന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ദൂധ്സാഗർ. ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ 5ആമതും ലോകത്തിൽ 227ആമതുമാണ് ദൂധ്സാഗറിന്റെ സ്ഥാനം.അനേകം ഘന.അടി വെള്ളമാണ് ഈ ജലപാതത്തിലൂടെ വർഷകാലത്ത് ഉഴുകുന്നത്. ഗോവയിലെ പ്രകൃതി സൗന്ദര്യത്തിൻ ഈ ജലപാതം മാറ്റുകൂട്ടുന്നു.

റോഡുവഴിയും റെയിൽ വഴിയും ഈ വെള്ളച്ചാട്ടത്തിനരികിൽ എത്തിച്ചേരാൻ സാധിക്കും. കുലേം തീവണ്ടിനിലയമാണ് ദൂധ്സാഗറിനോട് ഏറ്റവും അടുത്തുകിടക്കുന്നത്. ദേശിയപാത 4A വഴിയും ഇവിടെ എത്തിച്ചേരാം.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഗോവമാണ്ഡവി നദി

🔥 Trending searches on Wiki മലയാളം:

തൃശൂർ പൂരംയൂട്യൂബ്ബെന്യാമിൻസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഇന്ദിരാ ഗാന്ധികവിത്രയംഇന്തോനേഷ്യഉർവ്വശി (നടി)ഗദ്ദാമഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കോവിഡ്-19സ്ഖലനംരാജാ രവിവർമ്മഹുദൈബിയ സന്ധിവി.പി. സിങ്വി.ഡി. സാവർക്കർആത്മഹത്യഇബ്രാഹിംപ്രാചീനകവിത്രയംകേരളകലാമണ്ഡലംവടക്കൻ പാട്ട്കുറിച്യകലാപംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കൽക്കി (ചലച്ചിത്രം)ശുഐബ് നബിമഹാകാവ്യംവേദവ്യാസൻമഹേന്ദ്ര സിങ് ധോണിതിരുവനന്തപുരംദലിത് സാഹിത്യംചിയ വിത്ത്ഭരതനാട്യംകരിമ്പുലി‌രാജീവ് ചന്ദ്രശേഖർഇസ്റാഅ് മിഅ്റാജ്അയ്യപ്പൻഇൻസ്റ്റാഗ്രാംമസ്ജിദുൽ അഖ്സചതയം (നക്ഷത്രം)മോഹൻലാൽമാലിക് ഇബിൻ ദീനാർ മസ്ജിദ്‌ചമയ വിളക്ക്എൻഡോസ്കോപ്പിദശാവതാരംഅയമോദകംമദ്യംഎ.ആർ. റഹ്‌മാൻതൽഹമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികജനാധിപത്യംചില്ലക്ഷരംയൂദാസ് സ്കറിയോത്തമിയ ഖലീഫപൂയം (നക്ഷത്രം)ഉമ്മു അയ്മൻ (ബറക)ഗർഭ പരിശോധനമമ്മൂട്ടിപ്രസവംവുദുഒരു സങ്കീർത്തനം പോലെഅഷിതബിഗ് ബോസ് (മലയാളം സീസൺ 4)നക്ഷത്രവൃക്ഷങ്ങൾഡെവിൾസ് കിച്ചൺപനിഅബൂലഹബ്ഇൻശാ അല്ലാഹ്ഗുരുവായൂർ സത്യാഗ്രഹംകാളിമയ്യഴിപ്പുഴയുടെ തീരങ്ങളിൽയേശുക്രിസ്തുവിന്റെ കുരിശുമരണംപ്രേമം (ചലച്ചിത്രം)ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഫ്രഞ്ച് വിപ്ലവംതെങ്ങ്ടെസ്റ്റോസ്റ്റിറോൺPotassium nitrate🡆 More